മലപ്പുറം എടക്കര മുസ്ലിയാരങ്ങാടി സ്വദേശി നസീമ ആണ് ജിദ്ദ ആശുപത്രിയില്‍ വച്ച് മരിച്ചത്. 43 വയസായിരുന്നു
കോവിഡ് മഹാമാരി വരുത്തി വച്ച പ്രതിസന്ധിയില്‍ സാമ്പത്തിക പ്രയാസമനുഭവിക്കുന്ന പ്രവാസികളുടെ മിടുക്കരായ മക്കള്‍ക്ക് പഠന ചിലവില്‍ ആശ്വാസവുമായി വിസാറ്റ് എഞ്ചിനീയറിംഗ് കോളേജ്
ടി.പി.ആറിനൊപ്പം ശാസ്ത്രീയമായ മാനദണ്ഡം അവലംബിക്കണമെന്നാണ് സര്‍ക്കാരിന് മുന്നില്‍ ഉയര്‍ന്നുവന്ന നിര്‍ദേശം
ഇന്ത്യയുടെ വനിതാ ബോക്സര്‍ ലവ്ലിന ബോര്‍ഗൊഹെയ്നാണ് ഇന്ത്യയ്ക്ക് വേണ്ടി വെങ്കല മെഡല്‍ സ്വന്തമാക്കിയത്. വനിതകളുടെ വെല്‍റ്റര്‍ വെയ്റ്റ് വിഭാഗത്തിലാണ് ലവ്ലിന ഇന്ത്യയ്ക്ക് മെഡല്‍ സമ്മാനിച്ചത്
രണ്ട് ഡോസ് അംഗീകൃത വാക്സിനെടുത്ത താമസ വിസയുള്ളര്‍ക്കാണ് പോവാനാവുക
57 കിലോഗ്രാമില്‍ രവികുമാറും 86 കിലോഗ്രാമില്‍ ദീപക് പുനിയയുമാണ്സെമിയില് കടന്നത്
രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 3,17,69,132 ആയി. 3,09,33,022 പേരാണ് രോഗമുക്തി നേടിയത്
പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ യോഗ്യതാ റൗണ്ടില്‍ തന്നെ തകര്‍പ്പന്‍ പ്രകടനവുമായി ഒളിമ്പിക്സ് അത്ലറ്റിക്സില് ഇന്ത്യയുടെ ഏറ്റവും വലിയ പ്രതീക്ഷയായ നീരജ് ചോപ്ര
സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ വന്‍ ഇളവുമായി സര്‍ക്കാര്‍. ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും എല്ലാ കടകളും പ്രവര്‍ത്തിക്കാം. ശനിയാഴ്ചയിലെ വാരാന്ത്യ ലോക്ഡൗണ്‍ ഒഴിവാക്കി
ട്രിബ്യൂണലിന്റെ ഉത്തരവ് ചോദ്യം ചെയ്ത് പി.എസ്.സി നല്കിയ അപ്പീലിലാണ് കോടതി നടപടി