ഇന്ന് രാത്രി ഒമ്പത് മണി മുതല്‍ തിങ്കളാഴ്ച രാവിലെ അഞ്ച് മണി വരെയാണ് കര്‍ഫ്യു
അബുദാബിയിലേക്കുള്ള വിമാന സര്‍വീസുകള്‍ നാളെ മുതല്‍. എയര്‍ഇന്ത്യയും ഇത്തിഹാദുമാണ് നാളെ മുതല്‍ സര്‍വീസ് പുനരാരംഭിക്കുക. കൊച്ചി, തിരുവനന്തപുരം വിമാന താവളങ്ങളില്‍ നിന്നാണ് സര്‍വീസ് നടത്തുക
7 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 67 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്
സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകള്‍ നിലവില്‍ വന്നു. കടകള്‍ തുറക്കാനായതില്‍ ആശ്വാസമെങ്കിലും കടകളില്‍ പ്രവേശിക്കാനുള്ള നിബന്ധനകള്‍ അപ്രായോഗികമെന്നു വ്യാപാരികള്‍
രാജ്യത്തെ ജനങ്ങളെ നിശബ്ദരാക്കാനുള്ള ഉപകരണമാണ് പെഗാസസ് എന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഡല്‍ഹിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
ടോക്യോ ഒളിമ്പിക്സില്‍ പുരുഷന്മാരുടെ 86 കിലോഗ്രാം ഗുസ്തി സെമിഫൈനലില്‍ ഇന്ത്യയുടെ ദീപക് പുനിയക്ക് പരാജയം. അമേരിക്കന്‍ താരം ഡേവിഡ് മോറിസിനെതിരെയാണ് ദീപകിന്റെ പരാജയം
ടോക്യോയില്‍ നാലാം മെഡല്‍ ഉറപ്പിച്ച് ഇന്ത്യ. പുരുഷന്മാരുടെ 57 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ രവി കുമാര്‍ ദഹിയ ഫൈനലില്‍ കടന്നു
തന്റെ മകനെതിരെ കള്ളപ്പണ ആരോപണമുയര്‍ത്തിയ കെടി ജലീല്‍ എംഎല്‍എയുടെ നടപടി ഒരു കോപ്പുമില്ലാത്തതാണെന്ന് മുസ്ലിംലീഗ് നിയമസഭാകക്ഷി നേതാവ് പികെ കുഞ്ഞാലികുട്ടി
ഇന്ത്യയില്‍ നിന്ന് കോവിഡ് പ്രതിരോധ വാക്സിനെടുത്ത എല്ലാ താമസ വിസക്കാര്‍ക്കും യുഎഇയിലേക്ക് മടങ്ങാനാവില്ല. വിമാന കമ്പനികള്‍ക്കും മറ്റും യുഎഇ നല്കിയ നിര്‍ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്