ടോക്യോ ഒളിമ്പിക്സ് പുരുഷ ഫുട്ബോളില്‍ ബ്രസീലിന് സ്വര്‍ണത്തിളക്കം. ഫൈനലില്‍ സ്പെയിനിനെ തോല്പിച്ചാണ് ബ്രസീല്‍ സ്വര്‍ണമണിഞ്ഞത്
ടോക്യോ ഒളിമ്പിക്സ് ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടി ചരിത്രമെഴുതിയ ഇന്ത്യന്‍ താരം നീരജ് ചോപ്രയ്ക്ക് ആറു കോടി രൂപ ക്യാഷ് അവാര്‍ഡ് പ്രഖ്യാപിച്ച് ഹരിയാണ സര്‍ക്കാര്‍
പഠിക്കുന്നതിനിടെ ബ്ലൂടൂത്ത് ഹെഡ്ഫോണ് പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. രാജസ്ഥാനിലെ ജയ്പുര്‍ ജില്ലയിലെ ചോമു പട്ടണത്തിലെ ഉദയ്പുരിയ ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം
ചികിത്സയിലായിരുന്ന 1,481 പേര് സുഖം പ്രാപിച്ചു. രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്തു
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരത്ത് 1,02,390, എറണാകുളത്ത് 1,19,050, കോഴിക്കോട് 80,960 എന്നിങ്ങനെയാണ് വാക്സിന് ഡോസുകള്‍ ലഭ്യമായത്
മുന്‍ ജര്‍മന്‍ ഫുട്ബോള്‍ താരം മിഷേല്‍ ബല്ലാക്കിന്റെ മകന് എമിലിയോ ബല്ലാക്ക് വാഹനാപകടത്തില്‍ മരിച്ചു. ക്വാഡ് ബൈക്കില്‍ അപകടരമായ രീതിയില്‍ റെയ്ഡ് ചെയ്യുന്നതിനിടെ ബൈക്ക് മറിഞ്ഞു വീഴുകയായിരുന്നു
പാലക്കാട് മണ്ണാര്‍ക്കാട് എസ്സി, എസ്ടി സ്പെഷ്യല്‍ കോടതിയാണ് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്
ദാവ ഖാന് മിനാപലിനെയാണ് തലസ്ഥാന നഗരമായ കാബൂളില്‍വെച്ച് വെള്ളിയാഴ്ച താലിബാന് കൊലപ്പെടുത്തിയത്
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,51,892 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.13 ആണ്