ബീച്ചുകള്‍ നാളെ മുതലും മാളുകള്‍ ബുധനാഴ്ച മുതലും തുറക്കും. ഒരു ഡോസ് വാക്സീനെടുത്തവര്‍ക്ക് ടൂറിസം കേന്ദ്രങ്ങളില്‍ പ്രവേശിക്കാന്‍ തടസമില്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചു
1,399 പേര് രോഗമുക്തരായി. നാല് പേര് മരണപ്പെടുകയും ചെയ്തു
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 70,000ത്തോളം പേര് പൊലീസ് നടപടികള്‍ നേരിട്ടു
39 സ്വര്‍ണവും 41 വെള്ളിയും 33 വെങ്കലവുമായി ആകെ 113 മെഡലോടെ അമേരിക്ക ഒന്നാം സ്ഥാനം നിലനിര്‍ത്തി
വീട്ടു ജോലികളില്‍ വിദ്യാര്‍ഥികളുടെ പ്രാതിനിധ്യം കൂടി, ശൈശവ വിവാഹം, മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചില്‍ തുടങ്ങിയ പ്രശ്നങ്ങള്‍ ഇതു കാരണം ഉണ്ടായിട്ടുണ്ട്
ഒമാനില്‍ കഴിഞ്ഞ മൂന്നു ദിവസത്തിനിടെ 686 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്താകമാനം 30 മരണങ്ങള് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി റിപ്പോര്‍ട്ട് ചെയ്തു
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 93 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 17,747 ആയി
സംസ്ഥാനത്തെ ഷോപ്പിങ് മാളുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ ഏഴു മുതല്‍ വൈകീട്ട് ഒമ്ബത് വരെ പ്രവര്‍ത്തിക്കാം
കുളത്തില്‍ കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടെ ഇന്ന് രാവിലെ 11.45 ഓടെയായിരുന്നു അപകടം
യുഎഇയില്‍ 1,545 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 1,480 പേര് സുഖം പ്രാപിച്ചു