ടിപിആര്‍ എട്ട് ശതമാനമെങ്കിലുമായാല്‍ തിയറ്ററുകള്‍ തുറക്കാം
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 160 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്
സമുദ്ര സുരക്ഷക്ക് തുരങ്കം വയ്ക്കുന്ന ഭീകരവാദ ശക്തികളെ നേരിടാന്‍ കൂട്ടായ സഹകരണം വേണമെന്നും മോദി
മാസപ്പിറവി ദൃശ്യമായതിനാല്‍ നാളെ മുഹറം ഒന്നായിരിക്കുമെന്ന് ഖാസിമാര്‍. ആഗസ്റ്റ് 19നായിരിക്കും മുഹറം 10
1,400 പേര് രോഗമുക്തി നേടി. മൂന്നു പേര് മരണപ്പെടുകയും ചെയ്തു
ടോക്യോ ഒളിംപിക്സില്‍ വെങ്കലം നേടിയ ഹോക്കി ടീമിന്റെ ഗോള്‍ കീപ്പറായ മലയാളിയായ പി.ആര്. ശ്രീജേഷിന് സംസ്ഥാന സര്‍ക്കാര്‍ പാരിതോഷികം നല്‍കണമെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ
2ജി മൊബൈല്‍ നെറ്റ്വര്‍ക്ക് പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ യുഎഇ. അടുത്ത വര്‍ഷം ഡിസംബറോടെയായിരിക്കും അവസാനിപ്പിക്കുക
ഇ ബുള്‍ ജെറ്റ് വ്ലോഗര്‍മാരെ കണ്ണൂര്‍ മുന്‍സിഫ് കോടതിയില്‍ ഹാജരാക്കി. പൊലീസ് കള്ളക്കേസില്‍ കുടുക്കിയതാണെന്ന് വ്ലോഗര്‍മാരായ ലിബിനും ഇബിനും ആരോപിച്ചു
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 105 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 17,852 ആയി
പ്ലസ്ടു വിദ്യാര്‍ഥിയായ ശ്രീകാര്യം സ്വദേശി നവീനില്‍ നിന്നാണ് 2000 രൂപ വാങ്ങിയത്