വിദേശങ്ങളിലേക്ക് സന്ദര്‍ശനത്തിന് പോകുന്ന സഊദി പൗരന്മാര്ക്കും അവധിക്ക് സ്വദേശത്തേക്ക് പോയ വിദേശികള്‍ക്കും തവല്‍ക്കനയില്‍ മാറ്റങ്ങള്‍ വരുത്താന്‍ കഴിയില്ലെന്ന് തവക്കല്‍ന ആപ് അധികൃതര്‍ ചോദ്യത്തിന് മറുപടിയായി അറിയിച്ചു
ഇക്കൊല്ലത്തെ ഉംറ സീസണില്‍ വിദേശങ്ങളില്‍ നിന്നുള്ള ആദ്യ ഉംറ സംഘം വെള്ളിയാഴ്ച്ച രാത്രി ജിദ്ദ വഴി മദീനയിലെത്തി. വിദേശ തീര്‍ത്ഥാടകര്‍ക്ക് കോവിഡ് പ്രോട്ടോകോള്‍ പ്രകാരമുള്ള വിപുലമായ സൗകര്യങ്ങളാണ് ഇരു ഹറം കാര്യാലയങ്ങളും ഹജ്ജ് ഉംറ മന്ത്രാലയവും...
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിനാല് വര്‍ഷം പൂർത്തിയാക്കുന്ന ഇന്ത്യക്ക് ആശംസകൾ നേർന്ന് സഊദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും
ഹെയ്തിയില്‍ ശക്തമായ ഭൂചലനം രേഖപ്പെടുത്തിയതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കല്‍ സര്‍വ്വെ. റിക്ടര്‍ സ്കെയിലില്‍ 7.2 രേഖപ്പെടുത്തി
സ്വാതന്ത്ര്യ സമര സേനാനി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ താലിബാന് നേതാവെന്ന് വിളിച്ച് ബിജെപി ദേശീയ വൈസ്പ്രസിഡന്റ് എപി അബ്ദുള്ളക്കുട്ടി
തിങ്കളാഴ്ച എത്തുന്ന സംഘം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സന്ദര്‍ശിക്കും
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 105 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 18,499 ആയി
ആലപ്പുഴ മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗി മരിച്ച വിവരം ബന്ധുക്കളറിഞ്ഞത് രണ്ടാംദിവസം. ഹരിപ്പാട് സ്വദേശി ദേവദാസിന്റെ മരണത്തിലാണ് പരാതി ഉയര്‍ന്നത്
രോഗം വന്നാല്‍ എന്തു ചെയ്യണം എന്ന് പലര്‍ക്കും തിട്ടമില്ല. ജീവിതത്തില്‍ കാന്‍സറിനോട് പോരാടിയ ജുവൈരിയ പികെ തന്റെ അനുഭവം വിവരിക്കുകയാണിവിടെ
ങ്കത്തറ കുറുമ്പലങ്ങോട് മകളെ ബലാത്സംഗം ചെയ്ത പിതാവിന് മൂന്നുജീവപര്യന്തവും പത്തുവര്‍ഷം തടവും വിധിച്ച് കോടതി. മഞ്ചേരി കോടതിയാണ് പോക്സോ കേസില്‍ ശിക്ഷ വിധിച്ചത്