അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്ത് താലിബാൻ. കാബൂൾ കൊട്ടാരത്തിൽ നിന്ന് അഫ്ഗാനിസ്ഥാന്റെ കറുപ്പും ചുവപ്പും പച്ചയും ചേർന്ന പതാക താലിബാൻ നീക്കം ചെയ്തു, പകരം താലിബാൻ്റെ കൊടി നാട്ടി. കാബൂൾ കൊട്ടാരത്തിൽ നിന്നുള്ള ദൃശ്യങ്ങൾ അറബ് മാധ്യമമായ...
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി എംപി ഇന്ന് വയനാട്ടിലെത്തും. രാവിലെ 8.30 ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന രാഹുലിനെ പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും ചേര്‍ന്ന് സ്വീകരിക്കും
അഫ്ഗാന് മാധ്യമമായ ടോളോ ന്യൂസ് ആണ് വാര്‍ത്ത പുറത്തുവിട്ടത്
ദേശീയ പതാക തല തിരിച്ചു ഉയര്ത്തിന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കേസ്. സി.പി.എം പാളയം ഏരിയാ കമ്മിറ്റി അംഗം ആര് പ്രദീപാണ് പരാതിക്കാരന്.
ഏഴര പതിറ്റാണ്ട് പൂർത്തിയാക്കുന്ന ജ്വലിക്കുന്ന ഓർമകളുമായി ഇന്ത്യയുടെ എഴുപത്തി അഞ്ചാം സ്വാതന്ത്ര്യദിനം സഊദിയിൽ സമുചിതമായി ആഘോഷിച്ചു
ഇന്ത്യന്‍ ദേശീയ പതാക തലതിരിച്ച് ഉയര്‍ത്തി സിപിഎം പോളിറ്റ്ബ്യൂറോ അംഗവും ബംഗാളിലെ മുതിര്‍ന്ന നേതാവുമായ ബിമന്‍ ബോസ്
സഊദിയിലെ പ്രമുഖ വ്യവസായിയും ഇറാം ഗ്രൂപ്പ് സി എം ഡി യുമായ ഡോ. സിദ്ദീഖ് അഹമ്മദ് പ്രവാസി ഭാരതീയ പുരസ്കാരം ഏറ്റുവാങ്ങി
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 102 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 18,601 ആയി
ബയേണ്‍ മ്യൂണിക് ഫുട്ബോള്‍ ഇതിഹാസം ജെറാദ് മുള്ളര്‍ അന്തരിച്ചു. 75 വയസായിരുന്നു. ജര്‍മന്‍ സമയം ഞായറാഴ്ച പുലര്‍ച്ചെയാണ് അന്ത്യം
അഫ്ഗാന് തലസ്ഥാനമായ കാബൂള്‍ കൂടി താലിബാന് വരുതിയിലായ സാഹചര്യത്തില്‍ ഉടന്‍ അധികാര കൈമാറ്റമുണ്ടായേക്കും. അഫ്ഗാന് പ്രസിഡന്റ് അഷ്റഫ് ഗനി രാജിവെക്കും