സുനന്ദ പുഷ്കറിന്റെ മരണത്തില്‍ ശശി തരൂര്‍ എംപിക്കെതിരായി കുറ്റം ചുമത്തുന്നതില്‍ വിധി ഇന്ന്. ഡല്‍ഹി റോസ് റവന്യൂ കോടതിയാണ് വിധി പറയുക.
അറബി ഭാഷയുടെ വളർച്ചക്കും പുരോഗതിക്കും മികച്ച സംഭാവനകൾ നൽകിയ അന്നഹ്ദ അറബിക് മാസിക, ക്രിസ്റ്റൽ ജൂബിലി ആഘോഷിക്കാനൊരുങ്ങുകയാണ്
കാബൂളില്‍ താലിബാനുമായി സഹകരിക്കുമെന്ന് ചൈന. അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാന് ഏറ്റെടുത്തതിനു പിന്നാലെയാണ് സൗഹൃദത്തിന് തയാറെന്ന് അറിയിച്ച് ചൈന രംഗത്തു വന്നത്
കാബൂള്‍ വിമാനതാവളത്തിലെ എല്ലാ സര്‍വീസുകളും നിര്‍ത്തിവച്ചു. ഇതോടെ അറുപതോളം രാജ്യങ്ങളിലെ പൗരന്മാര് കാബൂളില്‍ കുടുങ്ങി
താലിബാന് അഫ്ഗാന് തലസ്ഥാനമായ കാബൂളില്‍ പ്രവേശിച്ചതിന് പിന്നാലെ രാജ്യം വിട്ട മുന്‍ അഫ്ഗാന് പ്രസിഡന്റ് അഷ്റഫ് ഗനി ഓമനിലുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍
അഫ്ഗാനിസ്ഥാന്റെ സമ്പൂര്‍ണ നിയന്ത്രണം കയ്യിലായതോടെ യുദ്ധം അവസാനിച്ചെന്ന് താലിബാന് അറിയിച്ചു. പുതിയ സര്‍ക്കാര്‍ ഉടനെന്നും പ്രഖ്യാപനം
ഡല്‍ഹിയില്‍ നിന്ന് രാത്രി 8.30ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനം ഉച്ചക്ക് 12.30ന് കാബൂളിലേക്ക് പുറപ്പെടും
കൊയിലാണ്ടിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി യുവാവിനെ മണിക്കൂറുകള്‍ക്കകം വിട്ടയച്ചു. മുത്താമ്പി സ്വദേശിയായ ഹനീഫയെയാണ് തട്ടിക്കൊണ്ടു പോയ ശേഷം വിട്ടയച്ചത്
ആഫ്ഗാനിസ്ഥാനില്‍ നിന്ന് എംബസ്സി ജീവനക്കാരെ ഒഴിപ്പിക്കുന്നത് വേഗത്തിലാക്കാന്‍ കാബൂള്‍ വിമാനത്താവളത്തിന്റെ വ്യോമയാന ഗതാഗത നിയന്ത്രണം അമേരിക്ക ഏറ്റെടുത്തു. തലസഥാന നഗരം താലിബാന് പിടിച്ചെടുത്തതോടെ ഒഴിപ്പിക്കല്‍ നടപടി അമേരിക്ക വേഗത്തിലാക്കി. യുഎസ് പൗരന്മാര്ക്ക് പുറമെ പ്രത്യേക വിസയുള്ള...
കൊയിലാണ്ടിയില്‍ യുവാവിനെ തട്ടിക്കൊണ്ട് പോയി. മുത്താമ്പി തോണിയാടത്ത് ഹനീഫയെയാണ് അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയത്