അഫ്ഗാനിസ്ഥാനിലെ കാബൂള്‍ വിമാനത്താവളത്തിലെ രക്ഷാദൗത്യത്തില്‍ അന്തിമ ഫലം ഉറപ്പിക്കാനാവില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്
ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലായിരുന്നു അന്ത്യം. 56 വയസായിരുന്നു
1,619 പേര് സുഖം പ്രാപിച്ചു. രണ്ടു മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
തെരഞ്ഞെടുപ്പ് തയാറെടുപ്പുകള്‍ ഇപ്പോള്‍ തന്നെ ആരംഭിക്കണമെന്നും പ്രതിപക്ഷ നേതാക്കളുടെ യോഗത്തില്‍ സോണിയ ഗാന്ധി നിര്‍ദേശിച്ചു
പ്രീസീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന് പരാജയത്തോടെ തുടക്കം. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഐഎസ്എല്‍ ക്ലബിന്റെ തോല്‍വി
പിവി അന്‍വര്‍ എംഎല്‍എയെ വീണ്ടും മണ്ഡലത്തില്‍ കാണാനില്ല. അവധിയില്‍ പോയി രണ്ട് മാസം പിന്നിട്ടിട്ടും എംഎല്‍എയെ പറ്റി യാതൊരു വിവരവും ഇല്ല. മൊബൈല്‍ ഫോണും സ്വിച്ച്ഡ് ഓഫാണ്
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.94 ആണ്
എസ്എസ്എല്‍സി പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തില്‍ അപാകതയെന്നാരോപിച്ച് പത്താം ക്ലാസ് വിദ്യാര്‍ഥിയുടെ പിതാവ് രംഗത്ത്
1,611 പേര് രോഗമുക്തി നേടി. മൂന്നുപേര്‍ മരണപ്പെടുകയും ചെയ്തു
സഊദി അറേബ്യയില്‍ ഇന്ന് 499 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 877 പേര് രോഗമുക്തി നേടി