ന്ന് പുലര്‍ച്ചെ 3.30 ന് എത്തിച്ചേര്‍ന്ന എയര്‍ ഇന്ത്യ വിമാനം ഉച്ചക്ക് 1.30 ന് പുറപ്പെടേണ്ടതായിരുന്നു
സാങ്കേതിക തകരാര്‍ മൂലം എയര്‍ ഇന്ത്യയുടെ കൊച്ചി ലണ്ടന്‍ പ്രത്യേക വിമാനം റദ്ദാക്കി. ഉച്ചയ്ക്ക് 1.20ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യയുടെ വിമാനമാണ് റദ്ദാക്കിയത്
390 ഇന്ത്യന്‍ പൗരന്മാരും രണ്ട് നേപ്പാള്‍ പൗരന്മാരുമാണ് ഇന്ന് ഇന്ത്യയില്‍ തിരികെയെത്തിയിരിക്കുന്നത്
ന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സന്ദര്‍ശക വിസയില്‍ ദുബായിലേക്ക് യാത്ര ചെയ്യാന്‍ അവസരം
24 മണിക്കൂറിനിടെ 63,406 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.41 ആണ്
ആരാധകരെ അഭിവാദ്യം ചെയ്ത് വലിയ സംഘത്തിനൊപ്പം പ്രവേശിച്ചപ്പോഴാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞത്
പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്
സുപ്രിംകോടതിക്ക് മുന്നില്‍ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു. ഡല്‍ഹി റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് മരിച്ചത്
ഓണത്തിന്റെ ഭാഗമാകാന്‍ അനുവദിച്ച കേരളത്തിലെ ജനങ്ങള്‍ക്ക് രാഹുല്‍ ഗാന്ധി നന്ദി പറഞ്ഞു
23 ന് തിങ്കളാഴ്ച വൈകീട്ട് 4 മണിക്ക് ഓണസമ്മാനമായി മുസ്ലിം ലീഗ് സംസ്ഥാന ഉന്നതാധികാര സമിതിയംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വീട് കൈമാറും