സഊദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ എടുത്ത് വിദേശങ്ങളിലേക്ക് പോയ പ്രവാസികൾക്ക് സഊദിയിലേക്ക് നേരിട്ട് തിരിച്ചു വരാൻ സാധിക്കുമെന്ന് സഊദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 173 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 19,757 ആയി
ജില്ല നേരിടുന്ന വിദ്യാഭ്യാസ അവഗണനക്കെതിരെ എം.എസ്.എഫ് കളക്ട്രേറ്റിലേക്ക് നടത്തിയ വിദ്യാര്‍ത്ഥി വിപ്ലവത്തിന് നേരെ പൊലീസ് അതിക്രമം
വാരിയന്‍കുന്നത്തിനെ വെടി വെച്ച് കൊന്നവര്‍ അദ്ദേഹത്തെയും 6 മാസത്തെ അദ്ദേഹത്തിന്റെ ഫയലുകളും മണ്ണെണ്ണ ഒഴിച്ചു കത്തിച്ചത് പോലെ ഇപ്പോള്‍ സംഘ് പരിവാര്‍ അദ്ദേഹത്തിന്റെ ചരിത്രം കത്തിച്ചു കളയാന്‍ ശ്രമിക്കുകയാണ്
ഹയര്‍സെക്കണ്ടറി പ്രവേശനത്തിന് ബോണസ് മാര്‍ക്കിനായി നീന്തല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ വിദ്യാര്‍ത്ഥികള്‍ സ്പോര്‍ട്സ് കൗണ്‍സിലിനെ സമീപിക്കണമെന്ന സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി സ്പോര്‍ട്സ് കൗണ്‍സില്‍ ഉപരോധിച്ചു
കെഎംസിസി സഊദി നാഷണല്‍ കമ്മിറ്റിയുടെ ഇക്കൊല്ലത്തെ സി. ഹാഷിം എന്‍ജിനീയര്‍ സ്മാരക കര്‍മ്മ പുരസ്കാരം ഇന്ത്യന്‍ യുണിയന്‍ മുസ്ലിംലീഗ് അഖിലേന്ത്യാ പ്രസിഡണ്ട് പ്രൊഫസര്‍ ഖാദര്‍ മൊയ്തീന് സാഹിബിന് സമ്മാനിച്ചു
ജാതി മത ചിന്തകള്‍ക്കതീതമായി മനുഷ്യത്വത്തിന് വില നല്കി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റി കേന്ദ്രമാക്കി എഐകെഎംസിസി ബംഗ്ലൂരു നടത്തുന്ന സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിനു തന്നെ മാതൃകയാണെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നാളെ ചേരാനിരുന്ന കൊവിഡ് അവലോകന യോഗം മാറ്റി
മാളയില്‍ അമ്മയെ മകന് കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി. കണക്കന്‍കുഴി സുബ്രന്റെ ഭാര്യ അമ്മിണിയാണ്(70) മരിച്ചത്
1,649 പേര് രോഗമുക്തി നേടി. രണ്ട് പേര് മരണപ്പെടുകയും ചെയ്തു