ഇന്ധന വില വര്‍ധനവിനെ വിചിത്രമായി ന്യായീകരിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി. വില കൂട്ടിയത് ജനങ്ങള്‍ക്ക് ക്ഷേമപ്രവര്‍ത്തനം ചെയ്യാനാണെന്ന് ഹര്‍ദീപ് സിങ് പുരി പറഞ്ഞു
ക്രിസ്തുവിനെ പോലെ മൂന്നു ദിവസങ്ങള്‍ക്ക് ശേഷം ഉയിര്ത്തെഴുന്നേല്ക്കുമെന്ന് വിശ്വസിച്ച് കുഴിയില്‍ ഇറങ്ങി കിടന്ന പാസ്റ്റര്‍ മരണപ്പെട്ടു. 22 വയസുള്ള ജെയിംസ് സക്കാറയാണ് മരിച്ചത്
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 37,593 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 648 കോവിഡ് മരണങ്ങളാണ് പുതുതായി സ്ഥിരീകരിച്ചത്
രിപ്പൂര്‍ വിമാനപകടത്തില്‍ പരുക്കേറ്റവരുടെ ചികിത്സാ ചെലവ് നിര്‍ത്തലാക്കാന്‍ ഒരുങ്ങി എയര്‍ ഇന്ത്യ. ഇതോടെ ഗുരുതര പരിക്കുകള്‍ പറ്റി ഇപ്പോഴും ചികിത്സയില്‍ കഴിയുന്നവരുടെ നില പ്രതിസന്ധിയിലായി
വിവാഹം, മരണാനന്തര ചടങ്ങുകള്‍ തുടങ്ങിയ പൊതുചടങ്ങുകളില്‍ പങ്കെടുത്തവരില്‍ ആര്‍ക്കെങ്കിലും കോവിഡ് ബാധിച്ചെന്നു കണ്ടെത്തിയാല്‍ പങ്കെടുത്ത മുഴുവന്‍പേരെയും പരിശോധിക്കും
ദേശീയ ധനസമാഹരണ പദ്ധതിയിലുള്‍പ്പെടുത്തി കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ആസ്തികള്‍ സ്വകാര്യ മേഖലക്ക് കൈമാറാനുള്ള നീക്കം ജന വിരുദ്ധവും നാടിന്റെ ക്ഷേമതാല്പര്യങ്ങള്ക്ക് ഹാനികരവുമാണെന്ന് ഡോ.എം.പി അബ്ദുസ്സമദ് സമദാനി എം.പി
3,25,118 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്
ബിജെപി തമിഴ്നാട് ഘടകം സെക്രട്ടറി കെടി രാഘവന്റെ ലൈംഗിക വീഡിയോ ചാറ്റ് പുറത്തായി. ഇതേതുടര്‍ന്ന് ബിജെപി സെക്രട്ടറി സ്ഥാനത്തു നിന്ന് രാജിവച്ചു
ഒന്നര വർഷത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യക്കാരായ പ്രവാസികൾക്ക് നേരിട്ടെത്താനുള്ള വഴിയൊരുങ്ങുന്നു എന്ന വാർത്തക്ക് എംബസ്സിയുടെ സ്ഥിരീകരണം
ഞായറാഴ്ച ലോക്ഡൗണില്‍ മാറ്റമില്ല. കടകള്‍ക്ക് ഏഴ് മുതല്‍ ഒമ്പത് വരെ തുറന്നു പ്രവര്‍ത്തിക്കാം