കാബൂള്‍ വിമാനത്താവളത്തിന് സമീപമുള്ള ജനവാസ മേഖലയില്‍ യുഎസ് വ്യോമാക്രമണം. ഒരു കുട്ടിയടക്കം രണ്ടു പേര് മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു
കുതിരയുടെ ഉടമസ്ഥാവകാശം കുട്ടിയുടെ പേരിലേക്ക് മാറ്റി നല്കി. കുതിരയെ പരിചരിക്കാനും പരിശീലിപ്പിച്ചു
ഹൈജമ്പില്‍ എന്‍കെ നിഷാദ് കുമാറിനാണ് മെഡല്‍. 2.09 മീറ്റര്‍ ഉയരം ചാടിയാണ് നേട്ടം
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,51,670 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.67 ആണ്
പുതിയ ഡിസിസി പ്രസിഡന്റുമാരുടെ പേരുകൾ പ്രഖ്യാപിച്ചു. തിരുവനന്തപുരം – പാലോട് രവി. കൊല്ലം – പി.രാജേന്ദ്രപ്രസാദ്, പത്തനംതിട്ട – സതീഷ് കൊച്ചുപറമ്പില്‍. ആലപ്പുഴ – ബി.ബാബു പ്രസാദ്, കോട്ടയം – നാട്ടകം സുരേഷ്. ഇടുക്കി –...
60 വയസ്സിനു മുകളിലുള്ളവരും അനുബന്ധരോഗമുള്ളവരും ഉള്‍പ്പെടെ ഏകദേശം ഒന്‍പത് ലക്ഷം പേര് വാക്സിന് എടുക്കാന്‍ തയ്യാറായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
ഉന്നത ഗുണനിലവാരമുള്ള അന്താരാഷ്ട്ര ബ്രാന്‍ഡഡ് ഫ്രഞ്ച് പെര്‍ഫ്യൂമുകള്‍ എന്ന നിലയില്‍, കോസ്മോകാര്‍ട്ടിന്റെ പൊമ്മ, ഇമോജി ബ്രാന്‍ഡുകള്‍ വിപണിയില്‍ ഏറെ ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ്
യുഎഇയില്‍ ഇന്ന് 998 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1,559 പേര് സുഖം പ്രാപിച്ചു. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു
കോവിഡ് വന്ന് ഭേദപ്പെട്ടവര്‍ക്ക് കോവാക്സിന് ഒറ്റഡോസ് മതിയെന്ന് ഐസിഎംആര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി
സംസ്ഥാനത്ത് അടുത്ത ആഴ്ചമുതല്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തും. രാത്രി 10 മുതല്‍ രാവിലെ ആറുവരെ ആയിരിക്കും കര്‍ഫ്യൂ