അസമിലെ ദേശീയോധ്യാനത്തില്‍ നിന്ന് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേര് ഒഴിവാക്കും. രാജീവ് ഗാന്ധി ദേശീയോദ്യാനത്തെ ഒറാംഗ് ദേശീയോദ്യാനമെന്നാക്കാന്‍ അസം സര്‍ക്കാര്‍ പ്രമേയം പാസാക്കി
അമിതവേഗത്തിന് പെറ്റി അടക്കാത്തതിന് മൂന്നു വയസുകാരി മകളെ കാറില്‍ പൊലീസ് പൂട്ടിയിട്ടെന്ന പരാതിയുമായി ദമ്പതികള്‍. തിരുവനന്തപുരം ബാലരാമപുരം പൊലീസിനെതിരേയാണ് ആരോപണം
സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി
ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അയര്‍ലന്റിനെതിരെ ഇരട്ട ഗോളുകള്‍ നേടിയതോടെയാണ് താരം പുതിയ റെക്കോര്‍ഡിട്ടത്. ഇതോടെ ക്രിസ്റ്റിയാനോയുടെ രാജ്യാന്തര ഗോള്‍ നേട്ടം 111 ആയി
റേഷന്‍ കാര്‍ഡുകള്‍ എടിഎം രൂപത്തിലുള്ള സ്മാര്‍ട്ട് കാര്ഡാവുന്നു. നവംബര്‍ ഒന്നുമുതല്‍ സ്മാര്‍ട്ട് റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്ത് തുടങ്ങും
കേരളത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ആവശ്യമില്ലെന്ന നിര്‍ദേശവുമായി സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ വിദഗ്ധര്‍. രാത്രികാല കര്‍ഫ്യൂവും ഞായറാഴ്ച ലോക്ഡൗണും വേണ്ടെന്നും മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിര്‍ദേശമുണ്ടായി
പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് പറഞ്ഞ് അലഹബാദ് ഹൈക്കോടതി. പശുവിന് ഭരണഘടനാ അവകാശങ്ങള്‍ നല്കുന്ന ബില്‍ പാര്‍ലമെന്റില്‍ കൊണ്ടുവരണമെന്നും കോടതി പറഞ്ഞു
താലിബാന് തീവ്രവാദ സംഘനയാണോ അല്ലയോ എന്ന് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 173 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്
നിര്‍മാതാക്കളുമായുള്ള അഭിപ്രായ ഭിന്നതയാണ് പിന്മാറാന് കാരണമെന്നാണ് ആഷിഖ് അബു നല്കുന്ന വിശദീകരണം