ഇന്ത്യ പാകിസ്ഥാനുമായുള്ള കളി ഉപേക്ഷിച്ചാല്‍ അതു കീഴടങ്ങലിനു തുല്യമെന്ന് ശശി തരൂര്‍ ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാതലത്തില്‍ പാകിസ്ഥാനെതിരെ വരുന്ന ലോകകപ്പ് ക്രക്കറ്റില്‍ കളിക്കരുതെന്ന ബി.സി.സി.ഐയുടെ നിലപാടിനെതിരെ ശശി തരൂര്‍ എം.പി. കളി ബഹിഷ്കരിക്കാന്‍ തീരുമാനിച്ചാല്‍...
ചെന്നൈ: പ്രഥമ പ്രോ വോളി ലീഗിലെ കലാശപ്പോരാട്ടത്തില്‍ ഇന്ന് കാലിക്കറ്റ് ഹീറോസ് ചെന്നൈ സ്പാര്‍ട്ടന്‍സിനെ നേരിടും. ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ വൈകീട്ട് ഏഴിനാണ് മത്സരം. ലീഗില്‍ ഇതു വരെ തോല്‍വിയറിയാതെ കുതിക്കുന്ന കാലിക്കറ്റിനാണ് മുന്‍തൂക്കം....
കാസര്‍കോട്: കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടു സന്ദര്‍ശിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിക്കെതിരെ കൃപേഷിന്റെ അഛന് കൃഷ്ണന്. കൊല നടത്തിയത് പാര്‍ട്ടിയായതു കൊണ്ടാകാം മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നതെന്നും ഇത് വേദനാജനകമാണെന്നും കൃഷ്ണന് പറഞ്ഞു. കേസിന്റെ അന്വേഷണം...
കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതകത്തിന്റെ ഉത്തരവാദിത്വം പ്രാദേശിക നേതാക്കളിലൊതുക്കാന്‍ ശ്രമിക്കുന്ന സി.പി.എമ്മിനെ വെട്ടിലാക്കി പാര്‍ട്ടി ജില്ലാ നേതാക്കള്‍ക്കും എം.എല്‍.എക്കുമെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. ഉദുമ എം.എല്‍.എ കെ കുഞ്ഞിരാമന്, മുന്‍ എം.എല്‍.എയും സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ.വി...
ലഖ്നൗ: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ എസ്.പി-ബി.എസ്.പി സീറ്റ് വിഭജനത്തില്‍ ധാരണയായി. 80 ലോക്സഭാ മണ്ഡലങ്ങളിലെ 75 സീറ്റുകളില്‍ എസ്.പി-ബി.എസ്.പി സഖ്യം മത്സരിക്കും. മായാവതിയുടെ ബഹുജന്‍ സമാജ് വാദി പാര്‍ട്ടി 38 സീറ്റിലും അഖിലേഷ് യാദവിന്റെ...
മുംബൈ: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാതലത്തില്‍ വരുന്ന ലോകകപ്പ് ക്രിക്കറ്റില്‍ നിന്ന് പാകിസ്ഥാനെ വിലക്കണമെന്ന ആവശ്യവുമായി ബി.സി.സി.ഐ രംഗത്ത്. ഇതു സംബന്ധിച്ച കത്ത് ബി.സി.സി.ഐ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന് (ഐ.സി.സി) കൈമാറിയതായാണ് റിപ്പോര്‍ട്ട്. സുപ്രീംകോടതി നിയോഗിച്ച ബി.സി.സി.ഐയുടെ...
കൊച്ചി: മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാര്‍ വീണ്ടും ക്യാമറക്കു മുന്നിലെത്തുന്നു. മകന് രാജ്കുമാറിന്റെ കമ്പനിയായ ജഗതിശ്രീകുമാര്‍ എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ നിര്‍മിക്കുന്ന ആദ്യത്തെ പരസ്യ ചിത്രത്തിലൂടെയാണ് ജഗതിയുടെ തിരിച്ചുവരവ്. രാജ്കുമാറിനു പുറമെ ജഗതിയുടെ മകള്‍...
ന്യൂഡല്‍ഹി: റിലയന്‍സ് കമ്യൂണിക്കേഷന്‍ ചെയര്മാന് അനില്‍ അംബാനി കോടതിയലക്ഷ്യത്തില്‍ കുറ്റക്കാരനാണെന്ന് സുപ്രീം കോടതി. പ്രമുഖ ടെലികോം കമ്പനി എറിക്സണ് ഇന്ത്യക്ക് നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീം കോടതി വിധി അനില്‍ അംബാനി ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടി. സ്വീഡിഷ്...