കാസര്‍കോട്: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിന്റെയും ശരത്ലാലിന്റെയും കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കാസര്‍കോട് ജില്ലാ കോണ്‍ഗ്രസ് നടത്തുന്ന 48 മണിക്കൂര്‍ ഉപവാസത്തില്‍ ഇന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പങ്കെടുക്കും. ഡി.സി.സി...
ന്യൂഡല്‍ഹി: പാകിസ്ഥാന്റെ അതിര്‍ത്തി കടന്നുള്ള ഇന്ത്യയുടെ വ്യോമാക്രമണത്തിന് കനത്ത തിരിച്ചടി നല്‍കുമെന്നും എന്തിനും കരുതിയിരിക്കാനും പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് ഇന്ത്യക്ക് മുന്നറിയിപ്പ് നല്കി. നിയന്ത്രണ രേഖ ലംഘിച്ച ഇന്ത്യയുടെ പ്രവൃത്തി പ്രകോപനപരമാണ്. സ്വയം സംരക്ഷണത്തിന്റെ...
തിരുവനന്തപുരം: ഹാദിയ ഇനി വെറും ഹാദിയ അല്ല. പേരിനൊപ്പം ഡോക്ടര്‍ എന്നുകൂടി തുന്നിച്ചേര്‍ത്തിരിക്കുകയാണ് ഈ മിടുക്കി. ഭര്‍ത്താവ് ഷെഫിന് ജഹാനാണ് ഹാദിയ ഡോക്ടര്‍ ആയ വിവരം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. ‘ഈ തിളങ്ങുന്ന വിജയം ഒരു അസുലഭ...
മൈതാനത്ത് എതിരാളികളെ തകര്‍ത്തെറിഞ്ഞ് തോല്പിച്ചെത്തുന്ന ടീം നായകന്മാര് സാധാരണ പറയുന്ന ഡയലോഗാണ് ദ് ബോയ്സ് ഹാവ് പ്ലെയ്ഡ് റിയലി വെല്‍ (നമ്മുടെ പിള്ളേര് നന്നായി കളിച്ചു) എന്ന്. പുല്‍വാമയില്‍ ഭീകരാക്രമണം നടത്തിയവര്‍ക്ക് ഇന്ത്യ നല്കിയ കടുത്ത...
ആദൃശേരി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും വളാഞ്ചേരി മര്‍കസ് ജനറല്‍ സെക്രട്ടറിയുമായ ആദൃശേരി ഹംസക്കുട്ടി ബാഖവിയുടെ ഭാര്യ ജമീല ഹജ്ജുമ്മ(59) നിര്യാതയായി. പാങ്ങ്-ചേണ്ടി സ്വദേശി പരേതരായ ഇകെ ഉമര്‍ ഹാജിയുടെയും ഫാത്തിമക്കുട്ടിയുടെയും...
തൃശൂര്‍: പെരിയയിലെ ഇരട്ടക്കൊലപാതക കേസിലെ പൊലീസ് അന്വേഷണത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസില്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനോ കൂടുതല്‍ പ്രതികളെ പിടികൂടാനോ പൊലീസ്് ശ്രമിക്കുന്നില്ല. കൊലപാതകത്തിലെ കണ്ണൂര്‍ ബന്ധം അന്വേഷിക്കാന്‍ പോലീസ് ഇതുവരെ...
ന്യൂഡല്‍ഹി: പുല്‍വാമയില്‍ 40 സി.ആര്.പി.എഫ് ജവാന്മാരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് ഉപയോഗിച്ച വാഹനത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞ് എന്‍.ഐ.എ. കശ്മീരിലെ അനന്ദ്നാഗ് ജില്ലയിലെ ബിജ്ബെഹറയില്‍ നിന്നുള്ള സജ്ജാദ് ഭട്ട് എന്ന യുവാവാണ് അക്രമത്തിനുപയോഗിച്ച മാരുതി ഈക്കോ വാനിന്റെ ഉടമ....
മഹാത്മാ ഗാന്ധി രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധിജിയുടെ ചിത്രത്തിലേക്ക് പ്രതീകാത്മകമായി വെടിയുതിര്‍ത്ത ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജാ ശകുന്‍ പാണ്ഡെയെയും ഭര്‍ത്താവും ഹിന്ദു മഹാസഭ വക്താവുമായ അശോക് പാണ്ഡെയെയും ആദരിച്ച് ഹിന്ദു മഹാസഭ. ഹിന്ദു മഹാസഭ...
ന്യൂഡല്‍ഹി: വരുന്ന ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കുകയാണ് വേണ്ടതെന്ന മുന്‍ ഇന്ത്യന്‍ താരം സച്ചിന് തെണ്ടുല്‍ക്കറുടെ പ്രസ്താവനക്കെതിരെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. ലോകകപ്പ് നഷ്ടപ്പെടുന്നതിനേക്കാള്‍ അദ്ദേഹത്തിന് ആശങ്ക നഷ്ടപ്പെടുന്ന രണ്ട് പോയിന്റിനെക്കുറിച്ചാണ്...
ന്യൂഡല്‍ഹി: വരുന്ന ലോകകപ്പ് ക്രിക്കറ്റില്‍ പാകിസ്ഥാനെതിരായി ഇന്ത്യ മത്സരിക്കുകയാണ് വേണ്ടതെന്ന നിലപാടറിയിച്ച മുന്‍ താരം സച്ചിന് തെണ്ടുല്‍ക്കര്‍ക്കെതിരെ രാജ്യദ്രോഹ പരാമര്‍ശം നടത്തിയ അര്‍ണബ് ഗോസ്വാമിക്കെതിരെ മലയാളികളുടെ പ്രതിഷേധം. അര്‍ണബ് ഗോസ്വാമിയുടെ ഫേസ്ബുക്ക് പേജിലാണ് മലയാളികള്‍ പ്രതിഷേധമറിയിച്ചത്....