ജിദ്ദ: സൗദി അറേബ്യയില്‍ കൊലപാതക കേസില്‍ പ്രതികളായ രണ്ട് ഇന്ത്യക്കാരെ ഭരണകൂടം വധശിക്ഷക്ക് വിധേയരാക്കി.ഹര്‍ജിത് സിങ് ബോധറാം, സത്യനൂര്‍ കുമാര്‍ പ്രകാശ് എന്നിവരെയാണ് തല വെട്ടിയത്. ഇവര്‍ കൊന്നതും ഇന്ത്യക്കാരനെ തന്നെ. റിയാദ് നഗര മധ്യത്തിലെ...
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ സീസണിലെ അവസാന മത്സരത്തിന് കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. പ്ലേ ഓഫില്‍ സ്ഥാനം ഉറപ്പാക്കിയ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളി. വൈകീട്ട് 7.30ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ്...
ന്യൂഡല്‍ഹി: പാകിസ്ഥാന്റെ ഭാഗത്തു നിന്നുള്ള വ്യോമാക്രമണം ചെറുക്കുന്നതിനിടെ പിടിയിലായ വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ധമാനെ ഇന്ന് ഇന്ത്യക്ക് കൈമാറും. വാഗ ബോര്‍ഡര്‍ വഴിയാണ് ഇന്ത്യക്ക് വിട്ടുനല്‍കുക. അഭിനന്ദന്റെ പിതാവ് എസ്. വര്‍ധമാനും മാതാവ് ഡോക്ടര്‍ ശോഭയും...
കാസര്‍കോട്: രാഷ്ട്രീയ കൊലപാതകങ്ങളും അക്രമങ്ങളും കേരളം ഇതുവരെ കൈവരിച്ച സാമൂഹിക-രാഷ്ട്രീയ മുന്നേറ്റങ്ങളുടെ അന്തസത്ത തന്നെ ഇല്ലാതാക്കുകയാണെന്ന് മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. പെരിയയിലെ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാതലത്തില്‍ കൊലപാതക രാഷ്ട്രീയത്തെ...
കോടികള്‍ പിഴ കിട്ടിയപ്പോള്‍ ടിക് ടോക്ക് പഠിക്കേണ്ടത് പഠിച്ചു. ഉപയോക്താക്കളുടെ പ്രായപരിധിയില്‍ കര്‍ശന നിയന്ത്രണം കൊണ്ടുവരാനൊരുങ്ങിയിരിക്കുകയാണ് ഈ വിഡിയോ മെയ്ക്കിങ് ആപ്പ്. 13 വയസിനു താഴെയുള്ള കുട്ടികള്‍ക്ക് ടിക് ടോക്കില്‍ ഇനി അക്കൗണ്ട് തുടങ്ങാനാവില്ല. ഇത്തരം...
കാഞ്ഞങ്ങാട്: പെരിയ ഇരട്ടക്കൊലപാതകത്തില്‍ സി.പി.എമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി കെ.എം ഷാജി എം.എല്‍.എ. രണ്ടു ചെറുപ്പക്കാരെ കൊന്നിട്ട് സി.പി.എം എന്തു നേടി എന്നും, എല്ലായ്പ്പോഴും സി.പി.എമ്മിന്റെ കത്തിക്കിരയാവുന്നത് പാവങ്ങളാണെന്നും മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി എം.എല്‍.എ. മുസ്ലിം...
ദില്ലി: ബാലാക്കോട്ടെ ഭീകരതാവളങ്ങള്‍ ഇന്ത്യ ഇന്ത്യ ബോംബു വെച്ചു തകര്‍ത്ത ഇന്നലെ പാകിസ്ഥാന് ഗൂഗിളില്‍ തെരഞ്ഞത് ഇന്ത്യന്‍ വ്യോമസേനയെ. പാക് വ്യോമസേനയെക്കാള്‍ കൂടുതലാണ് പാകിസ്ഥാനികള്‍ ഇന്ത്യന്‍ വ്യോമസേനയെ തെരഞ്ഞത് എന്നതാണ് ഏറ്റവും കൗതുകകരം. ഇന്ത്യന്‍ വ്യോമസേന,...
വയനാട്: ഇരുന്ന ഇരുപ്പില്‍ കത്തിക്കരിഞ്ഞ മുയല്, പൊള്ളലേറ്റു ചത്ത മാന്കൂട്ടങ്ങള് മുതല്‍ ഒറാങ്ങുട്ടാന്‍ വരെയുണ്ട് ബന്ദിപ്പുരിലും വയനാട്ടിലുമുണ്ടായ കാട്ടുതീയില്‍ കത്തിക്കരിഞ്ഞതെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രങ്ങളില്‍. കഴിഞ്ഞ ദിവസങ്ങളിലായി പ്രചരിച്ച ഈ ചിത്രങ്ങള്‍ കാലിഫോര്‍ണിയ,...
മലപ്പുറം: കശ്മീരിനും മണിപ്പൂരിനും ഫലസ്തീനും സ്വാതന്ത്ര്യം അനുവദിക്കുക എന്ന് എഴുതിയ പോസ്റ്ററുകള്‍ കോളജില്‍ പ്രദര്‍ശിപ്പിച്ചതിന് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റു ചെയ്ത മലപ്പുറം ഗവ.കോളജിലെ വിദ്യാര്‍ഥികള്‍ക്ക് ഉപാധികളോടെ ജാമ്യം.ജില്ലക്കപ്പുറം കടക്കരുത്, പാസ്പോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കണം, ദിവസവും...
ബംഗളുരു: ഇന്ത്യ-ഓസ്ട്രേലിയ രണ്ടാമത്തെയും അവസാനത്തെയും ട്വന്റി20 മത്സരം ഇന്ന് ബംഗളുരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കും. രാത്രി ഏഴിന് മത്സരം ആരംഭിക്കും. വിശാഖപട്ടണത്തെ ആദ്യ മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. പരമ്പര കൈവിടാതിരിക്കാന്‍ ഇന്ന് ഇന്ത്യക്ക് ജയിച്ചേ മതിയാകു....