ചെന്നൈ: മോദിയുടെയും ബിജെപിയുെടയും വെറുപ്പിന്റെ രാഷ്ട്രീയത്തെ സ്നേഹം കൊണ്ട് തോല്‍പ്പിക്കാന്‍ രാഹുലും കോണ്‍ഗ്രസ്സും. ഇന്ത്യയുടെ ബഹുസ്വര സംസ്കാരത്തിനെതിരെ ഹിന്ദുത്വ കാഴ്ചപ്പാടുകള്‍ അടിച്ചേല്‍പ്പിച്ച് ജനങ്ങള്‍ക്കിടയില്‍ വിഭാഗീയതയും വര്‍ഗീയതയും വളര്‍ത്തി വോട്ടുരാഷ്ട്രീയം നടത്തുന്ന ബിജെപിക്ക് മാതൃകാപരമായ പ്രചാരണപ്രവര്‍ത്തനങ്ങളിലൂടെയാണ് കോണ്‍ഗ്രസും...
മലപ്പുറം: ലോക്സഭ തെരഞ്ഞെടുപ്പില്‍ സോഷ്യല്‍ മീഡിയ നിരീക്ഷണത്തിനായി തെരഞ്ഞെടുപ്പ് കമ്മീഷന് നിയോഗിച്ച മൂന്നംഗ സംഘത്തില്‍ മലപ്പുറം തിരൂര്‍ കൂട്ടായി സ്വദേശിയും. ഐ ഐ എസ് ഓഫീസറായ തിരൂര്‍ കൂട്ടായി സ്വദേശി സയ്യിദ് റബീ ഹഷ്മിയാണ് ലോക്സഭ...
ഇഖ്ബാല്‍കല്ലുങ്ങല്‍ മലപ്പുറം ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ ശ്രമഫലമായി പൊന്നാനി ലോക്സഭാമണ്ഡലത്തിലെ സമഗ്രവികസനം ലക്ഷ്യമിട്ട് നിരവധി കേന്ദ്രാവിഷ്കൃത പദ്ധതികള്‍ നടപ്പിലാക്കി. എം.പി ഫണ്ട് ഉപയോഗിച്ചുള്ള വികസനത്തിനു പുറമെയാണ് വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെയും കേന്ദ്രസര്‍ക്കാറിന്റെയും പദ്ധതികള്‍ എത്തിച്ചത്....
പഴയ താളുകള്‍ കെ.പി ജലീല്‍ അടിയന്തിരാവസ്ഥക്കും 1977ലെ തിരഞ്ഞെടുപ്പ് പരാജയത്തിനുംശേഷം കോണ്‍ഗ്രസും ഇന്ദിരാഗാന്ധിയുടെ കടുത്ത പരീക്ഷണങ്ങള്‍ക്ക് വിധേയമായ കാലഘട്ടം. ജനതാപരീക്ഷണത്തിന്റെ പരാജയത്തിനൊടുവില്‍ ‘ഇന്ദിരയെ വിളിക്കൂ, ഇന്ത്യയെ രക്ഷിക്കൂ ‘ എന്ന മുദ്രാവാക്യം എങ്ങും ഉയരുന്നു. 1980ലാണ്...
കെ.എസ്. മുസ്തഫ കല്‍പ്പറ്റ രൂപീകരണം മുതല്‍ ഐക്യജനാധിപത്യമുന്നണിക്കൊപ്പം നിന്ന വയനാട് പാര്‍ലമെന്റ് മണ്ഡലം ഇത്തവണയും ചരിത്രം ആവര്‍ത്തിക്കാനുള്ള ഒരുക്കത്തിലാണ്. വോട്ടര്‍മാരില്‍ നല്ലൊരു പങ്കും കര്‍ഷകരുള്ള മണ്ഡലത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തുടരുന്ന കര്‍ഷകദ്രോഹ നടപടികള്‍ മാത്രം...
കാസര്‍കോട് പെരിയയില്‍ കൃപേഷിനെയും ശരത്ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പൊലീസ് കസ്റ്റഡിയില്‍. കാസര്‍കോട് എച്ചിലടുക്കം സ്വദേശി മുരളിയാണ് കസ്റ്റഡിയിലായത്. ഇയാളുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തിയേക്കും. കേസില്‍ ആരോപണ വിധേയനായ ശാസ്ത ഗംഗാധരന്റെ ഡ്രൈവര്‍ ആണ്...
ശ്രീനഗര്‍: പുല്‍വാമയില്‍ ഭീകരാക്രമണം വീണ്ടും. ഒരു സംഘം ഭീകരര്‍ മുന്‍ സൈനികനെ വെടിവച്ചു കൊന്നു. പുല്‍വാമ സ്വദേശിയായ ആഷിഖ് അഹമ്മദിനെയാണ് ഭീകരര്‍ കൊലപ്പെടുത്തിയത്. ആഷിഖിന്റെ വീടിന് സമീപത്ത് വച്ചായിരുന്നു ആക്രമണം. പുല്‍വാമയിലെ പിംഗ്ലീന ഗ്രാമത്തിലാണ് ആഷിഖ്...
കെ.എം ഷാജി ഫെയ്സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം വടകരയില്‍ ‘ഇരയും വേട്ടക്കാരനും ‘ തമ്മിലാകുമോ അങ്കം ? വേട്ടക്കാരനെതിരായി ഇരയുടെ ഇച്ഛാശക്തിയെക്കാള്‍ മികച്ച പ്രതിരോധം മറ്റൊന്നില്ല തന്നെ. പ്രത്യേകിച്ച് ജനാധിപത്യത്തില്‍. വടകരയില്‍ പി ജയരാജനെതിരെ കെ കെ...
ന്യൂഡല്‍ഹി: ഇന്ത്യയുടെ വിങ് കമാന്‍ഡര്‍ അഭിനന്ദ് വര്‍ധമാന്റെ ചിത്രം പതിച്ച പോസ്റ്ററുകള്‍ ഫെയ്സ്ബുക്കിലിട്ട് പ്രചാരണം നടത്തിയ ബി.ജെ.പി നേതാവും ഡല്‍ഹി നിയമസഭാ എം.എല്‍.എയുമായ ഓം പ്രകാശ് ശര്‍മ്മയുടെ ചിത്രം നീക്കം ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം....
മലപ്പുറം: മലപ്പുറം, പൊന്നാനി ലോക്സഭാ മണ്ഡലങ്ങളില്‍ നിന്ന് ജനവിധി തേടുന്ന പി.കെ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബശീറും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചു. ഇന്നലെ പാണക്കാട്ടെത്തിയ ഇരുവരും തങ്ങളുടെ ആശീര്‍വാദവും പ്രാര്‍ഥനയും ഏറ്റുവാങ്ങിയാണ്...