കേന്ദ്രസര്‍ക്കാരിന്റെ കാലാവധി അവസാനിക്കാന്‍ ആഴ്ചകള്‍ മാത്രം അവശേഷിക്കവെ ബി.ജെ.പിഅതിന്റെ തനിനിറം പരമാവധി പുറത്തെടുത്തിരിക്കുകയാണിപ്പോള്‍. ആ പാര്‍ട്ടിയുടെ 2019ലെ അവസാനബസ്സിലേക്ക് ആളുകളെ വാരിവലിച്ച് തിരുകിക്കയറ്റാന്‍ നേതാക്കള്‍ നെട്ടോട്ടമോടുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. പ്രതിപക്ഷത്തെ രണ്ടും മൂന്നുംനിര നേതാക്കളെയും...
ന്യൂഡല്‍ഹി: മോദി ദളിത് വിരുദ്ധനായ പ്രധാനമന്ത്രിയാണെന്നും അദ്ദേഹം ശിക്ഷിക്കപ്പെടണമെന്നും ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ഡല്‍ഹിയിലെ ജന്ദര്‍മന്തറില്‍ ഭീം ആര്‍മി സംഘടിപ്പിച്ച ഹുങ്കാര്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി ഏത് മണ്ഡലത്തില്‍ മത്സരിക്കുന്നുവോ, അവിടെനിന്ന്...
അഷ്റഫ് തൈവളപ്പ് കൊച്ചി സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായില്ലെങ്കിലും കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപിലും തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സജീവമാവുന്നു. വോട്ടര്‍മാരുടെ എണ്ണത്തില്‍ രാജ്യത്തെ ഏറ്റവും ചെറിയ ലോക്സഭ മണ്ഡലമാണ് ലക്ഷദ്വീപ്. എണ്‍പതിനായിരത്തോളം ജനസംഖ്യ മാത്രമുള്ള ദ്വീപില്‍...
റായ്പൂര്‍: നിയമസഭ തെരഞ്ഞെടുപ്പിലെ ജയം തന്നെയാണ് വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് ആവര്‍ത്തിക്കുകയെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്. പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നും മോദിയുടെ മായാജാലം ഇനി വിലപ്പോകില്ലെന്നും...
ന്യൂസിലാന്റിലെ ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് മുസ്ലിം പള്ളികളിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ ഇന്ത്യക്കാരായ ഒമ്പത് പേരെ കുറിച്ച് വിവരമില്ലെന്ന് ഇന്ത്യന്‍ എംബസി. ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ തങ്ങളെ അറിയിക്കണമെന്ന് ന്യൂസിലാന്റിലെ ഇന്ത്യന്‍ എംബസി ട്വിറ്ററിലൂടെ...
കോട്ടയം: കടുത്ത പനി സാരമാക്കാതെ എസ.്എസ്.എല്‍.സി പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥിനി പരീക്ഷയ്ക്ക് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു. ആയാംകുടി നാല് സെന്റ് കോളനി മൂലക്കര മോഹന്‍ ദാസിന്റെ മകള്‍ അതുല്യയാണ് കുഴഞ്ഞ് വീണുമരിച്ചത്. കല്ലറ എസ്.എന്‍.വി.എന്‍.എസ.്എസ് സ്കൂളിലെ...
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന് പിള്ളക്കെതിരെ ലോക്സഭാംഗം ശശി തരൂരിന്റെ മാനനഷ്ടക്കേസ്. തരൂരിന്റെ മൂന്നു ഭാര്യമാര്‍ കൊല്ലപ്പെട്ടത് എങ്ങനെ എന്ന ശ്രീധരന്‍പിള്ളയുടെ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് നല്‍കിയത്. അടിസ്ഥാനരഹിതമായ കാര്യം പറഞ്ഞ് ശ്രീധരന്‍പിള്ള...
തൃശൂര്‍: കേരളത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കമിടാന്‍ എത്തിയ എ.ഐ.സി.സി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ആദ്യ യോഗം തൃശൂരില്‍ നടന്നു. തൃശൂരിലെ ഫിഷര്‍മെന്‍ പാര്‍ലമെന്റില്‍ രാഹുല്‍ നടത്തിയ പ്രസംഗത്തിന് വലിയ തോതില്‍ കയ്യടി നേടി. ഞാന്‍...
ബാഴ്സലോണ: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്സലോണ, ലിവര്‍പൂള്‍ ടീമുകള്‍ ക്വാര്‍ട്ടറില്‍ കടന്നു. ലിയോണിനെതിരെ ലയണല്‍ മെസി നിറഞ്ഞാടിയ മത്സരമായിരുന്നു ഇന്നു പുലര്‍ച്ചെ കണ്ടത്. മെസി മാജിക്കില്‍ ലിയോണിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്താണ് ബാഴ്സലോണ ക്വാര്‍ട്ടര്‍...
കോഴിക്കോട്: ജില്ലയിലെ പേരാമ്പ്ര കായണ്ണ ജി.എച്ച്.എസ്.എസില്‍ ബുധനാഴ്ച നടന്ന എസ്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ റോഡരികില്‍. മലയാളം,അറബിക്,സംസ്കൃതം എന്നീ ഉത്തരക്കടലാസുകളാണ് ഇതുവഴിയെ പോയ നാട്ടുകാരന് ലഭിച്ചത്. സ്കൂളില്‍നിന്ന് കായണ്ണ അങ്ങാടിയിലേക്കുള്ള വഴിയില്‍ കുറ്റിവയലിലാണ് കെട്ട് കണ്ടെത്തിയത്. സംഭവത്തില്‍...