ഹാക്ക് ചെയ്ത ബി.ജെ.പിയുടെ വെബ്സൈറ്റ് ഇനിയും പുന:സ്ഥാപിക്കാന്‍ കഴിയാതെ വലഞ്ഞ് ബി.ജെ.പി. പതിനഞ്ചു ദിവസമായി സൈറ്റ് ഹാക്ക് ചെയ്തിട്ട്. ഇനിയും തിരിച്ചു വന്നിട്ടില്ല. എന്നാല്‍ ഞങ്ങള്‍ ഉടന്‍ തിരിച്ചു വരുമെന്ന സന്ദേശം അവിടെ കാണിക്കുന്നുവെന്നല്ലാതെ വരുന്ന...
കൊച്ചി: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് തിരുവല്ലയില്‍ പട്ടാപ്പകല്‍ യുവാവ് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച പെണ്‍കുട്ടി മരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിരുവല്ല അയിരൂര്‍ കാഞ്ഞീറ്റുകര ചരിവില്‍ കിഴക്കേതില്‍ വിജയകുമാറിന്റെ മകള്‍ കവിതയാണ് മരിച്ചത്....
കൊല്ലം: ബി.ജെ.പിയുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി ആര്.എസ്.പി നേതാവും കൊല്ലം ലോക്സഭാ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ എന്‍.കെ പ്രേമചന്ദ്രന്. താന്‍ ബി.ജെ.പിയിലേക്ക് പോകുമെന്നല്ല, മോദി മന്ത്രിസഭയില്‍ അംഗമാകുമെന്നാണ് ഇടതുമുന്നണി ഉയര്‍ത്തുന്ന ആരോപണം. നരേന്ദ്രമോദി ഇനിയും അധികാരത്തില്‍...
കൊല്ലം: ബി.ജെ.പിയുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി ആര്.എസ്.പി നേതാവും കൊല്ലം ലോക്സഭാ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ എന്‍.കെ പ്രേമചന്ദ്രന്. താന്‍ ബി.ജെ.പിയിലേക്ക് പോകുമെന്നല്ല, മോദി മന്ത്രിസഭയില്‍ അംഗമാകുമെന്നാണ് ഇടതുമുന്നണി ഉയര്‍ത്തുന്ന ആരോപണം. നരേന്ദ്രമോദി ഇനിയും അധികാരത്തില്‍...
കോഴിക്കോട്: കോഴിക്കോട് പാളയത്ത് വന്‍ കഞ്ചാവ് ശേഖരം പിടിച്ചെടുത്ത് പൊലീസ്. വിതരണം ചെയ്യാനെത്തിയ പതിനഞ്ച് കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. നല്ലളം സ്വദേശിയായ യാസര്‍ അറാഫത്ത് (26) ആണ് പിടിയിലായത്. പിടികൂടിയ കഞ്ചാവിന് അഞ്ച് ലക്ഷം...
കാസര്‍കോട്: കാസര്‍കോട് മണ്ഡലത്തില്‍ സ്ഥാനാര്‍ഥി പര്യടനം ആരംഭിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്. പെരിയയില്‍ സി.പി.എം കാപാലികര്‍ കൊലപ്പെടുത്തിയ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത്ലാലിന്റെയും സ്മൃതികുടീരത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചാണ് രാജ് മോഹന്‍ ഉണ്ണിത്താന് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടത്. കല്യോട്ടെ...
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന് ജയിക്കാന്‍ തീവ്രവാദികളുടെ വോട്ട് വേണ്ടെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍. എസ്.ഡി.പി.ഐയുടെ പിന്തുണയോടെ ഏതെങ്കിലും സ്ഥാനം നേടുന്നതിനേക്കാള്‍ നല്ലത് മുസ്ലിംലീഗ് പിരിച്ചു വിടുന്നതാണെന്നും മുനീര്‍ പറഞ്ഞു. വഴിയില്‍...
മാര്‍ച്ച് 15നാണ് ന്യൂസിലാന്റിലെ ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് മുസ്ലിം പള്ളികളില്‍ പ്രാര്‍ഥനക്കെത്തിയവരെ ഭീകരവാദികള്‍ വെടിവച്ചു കൊന്നത്. വെടിവെപ്പില്‍ സ്ത്രീകളും കുട്ടികളുമടക്കം 50 പേര് കൊല്ലപ്പെട്ടു. ലോകം ഒന്നടങ്കം നടുങ്ങിയ ആ ദുരന്തവാര്‍ത്ത കഴിഞ്ഞിട്ട് ഇന്നേക്ക് മൂന്നു...
ലക്നോ: രണ്ട് പതിറ്റാണ്ടിനു ശേഷം വേദി പങ്കിടാനൊരുങ്ങി ബി.എസ്്.പി അധ്യക്ഷ മായാവതിയും സമാജ്വാദി പാര്‍ട്ടി സ്ഥാപക നേതാവ് മുലായം സിങ് യാദവും. ഉത്തര്‍പ്രദേശിലെ മെയിന്‍പൂരിയില്‍ ഏപ്രില്‍ 19 ന് പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായി നടത്തുന്ന റാലിയിലായിരിക്കും...
മുംബൈ:നാല് മാസത്തോളം ദീര്‍ഘിച്ച ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിന് ഇന്ന് കലാശം. മുംബൈ ഫുട്ബോള്‍ അറീനിയില്‍ സീസണിലെ രണ്ട് മികച്ച ടീമുകള്‍ മുഖാമുഖം. ഗോള്‍ വേട്ടക്കാരുടെ എഫ്.സി ഗോവയും സന്തുലിത ഫുട്ബോളിന്റെ വക്താക്കളായ ബംഗളൂരു എഫ്.സിയും....