കോഴിക്കോട്: അഞ്ചു വര്‍ഷം കൊണ്ട് ആസ്തി കുന്നുകൂടിയെന്ന ദുരാരോപണം ഉന്നയിച്ചവര്‍ക്ക് അക്കമിട്ട് മറുപടിയുമായി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. 2009 ല്‍ ഞാന്‍ പൊന്നാനിയില്‍ മത്സരിക്കുമ്പോള്‍ നല്കിയ അഫിഡവിറ്റില്‍ പറഞ്ഞ എന്റെ വീടും ഭൂമിയുമാണ് 2014...
ലണ്ടന്‍:ക്ലബ് ഫുട്ബോളിന്റെ തിരക്കേറിയ ലോകത്ത് നിന്ന് സൂപ്പര്‍ താരങ്ങളെല്ലാം ഇനി രാജ്യത്തിന്റെ കുപ്പായത്തില്‍. സൗഹൃദ മല്‍സരങ്ങളുടെയും യൂറോ യോഗ്യതാ മല്‍സരങ്ങളുടെയും ദിവസങ്ങളാണ് ഇനി. യൂറോയില്‍ ഇന്ന് നടക്കുന്നത് പത്ത്് മല്‍സരങ്ങളാണ്. ഹോളണ്ടും പോളണ്ടും ബെല്‍ജിയവും റഷ്യയുമെല്ലാം...
തിരുവനന്തപുരം: സംസ്ഥാനത്തെ ഭൂഗര്‍ഭ ജലം പകുതിയായി കുറഞ്ഞെന്ന് ഭൂജല വകുപ്പ്. പാലക്കാട്, കാസര്‍കോട്, കോഴിക്കോട്, ഇടുക്കി, ആലപ്പുഴ എന്നീ ജില്ലകളില്‍ ജലലഭ്യത ഗണ്യമായി കുറയുമെന്നും ഭൂജലവകുപ്പ് മുന്നറിയിപ്പ് നല്കി. കേരളം കൊടുംവരള്‍ച്ചയിലേക്കാണെന്ന മുന്നറിയിപ്പാണ് ഭൂജല വകുപ്പ്...
തേഞ്ഞിപ്പലം: അര്‍ഹതക്കനുസരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കുന്നതിന് പകരം സമുദായങ്ങള്‍ക്കിടയിലെ തൂക്കം ഒപ്പിക്കുന്നതിനുവേണ്ടി സ്ഥാപനങ്ങള്‍ അനുവദിക്കപ്പെടുന്നതാണ് മുസ്ലിംകള്ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ലഭിക്കുന്നതിന് പലപ്പോഴും തടസ്സമായിട്ടുള്ളത് എന്ന് പി.വി.അബ്ദുല്‍ വഹാബ് എം.പി. പറഞ്ഞു. ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കാലങ്ങളായി...
തിരുവനന്തപുരം: വെസ്റ്റ് നൈല്‍ ബാധിച്ച് മലപ്പുറം സ്വദേശിയായ 6 വയസുകാരന് മരണമടഞ്ഞതിനെ തുടര്‍ന്ന് മലപ്പുറത്ത് അതീവ ജാഗ്രത. വെസ്റ്റ് നൈല്‍ വൈറസ് ഇല്ലെന്ന് ഉറപ്പു വരുത്താന്‍ മലപ്പുറത്ത് പ്രത്യേക വിദഗ്ധ സംഘത്തെ ആരോഗ്യവകുപ്പ് നിയോഗിച്ചിട്ടുണ്ട്. നിലവില്‍...
തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനുള്ള സമയപരിധി ഈ മാസം 25 ന് അവസാനിക്കും. 2019 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവര്‍ക്ക് എന്‍.വി.എസ്.പി പോര്‍ട്ടല്‍ വഴിയും അക്ഷയ കേന്ദ്രങ്ങള്‍ വഴിയും പേര്...
പത്തനംതിട്ട: സഊദി അറേബ്യയില്‍ മരണപ്പെട്ട യുവാവിന്റെ മൃതശരീരത്തിന് പകരം നാട്ടിലെത്തിച്ചത് വിദേശവനിതയുടെ മൃതദേഹം. സഊദിയില്‍ മരിച്ച കോന്നി കുമ്മണ്ണൂര്‍ സ്വദേശി ഈട്ടിമൂട്ടില്‍ റഫീഖിന്റെ മൃതദേഹത്തിന് പകരമാണ് ശ്രീലങ്കന്‍ യുവതിയുടെ മൃതദേഹം എത്തിച്ചത്. കഴിഞ്ഞ മാസം 27ന്...
മുഹമ്മദലി പാക്കുളം പാലക്കാട് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ചൂടുപിടിച്ചതോടെ പാലക്കാട്ട് ഇടതുമുന്നണി അങ്കലാപ്പില്‍. സ്ഥാനാര്‍ത്ഥിത്വം നേരത്തെ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിയങ്കെിലും ആദ്യറൗണ്ടില്‍ തന്നെ ഇടതുകേന്ദ്രങ്ങളില്‍ വന്‍ തിരിച്ചടിയാണുണ്ടാവുന്നത്. ലൈംഗിക ആരോപണവുമായി പാര്‍ട്ടിക്ക് പുറത്തുനില്‍ക്കുന്ന പി.കെ ശശി...
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണാ നടപടികള്‍ ഇന്ന് തുടങ്ങും. എറണാകുളം സി.ബി.ഐ കോടതിയിലാണ് കേസ് വിചാരണ നടക്കുക. ഹൈക്കോടതിയുടെ നിര്‍ദ്ദേശം അനുസരിച്ചാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്ന് കേസ് സി.ബി.ഐ കോടതിയിലേക്ക് മാറ്റിയത്....
പഴയ താളുകള്‍ കെ.പി ജലീല്‍ ഇന്ദിരാഗാന്ധിയുടെ വധത്തോടെ ഇന്ത്യാചരിത്രത്തിലാദ്യമായി നാലില്മൂന്ന് ഭൂരിപക്ഷത്തോടെ 1984ല്‍ അധികാരത്തിലേറിയ രാജീവ്ഗാന്ധി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പ്രതിപക്ഷപാര്‍ട്ടികള്‍ ഒരുമിച്ചതാണ് 1989ല്‍ രൂപീകൃതമായ ദേശീയമുന്നണി. ആന്ധ്രമുഖ്യമന്ത്രിയായിരുന്ന നടന്‍കൂടിയായ തെലുങ്കുദേശം പാര്‍ട്ടിയുടെ എന്‍.ടി. രാമറാവുവായിരുന്നു സഖ്യത്തിന്റെ...