മരണം വളരെയധികം ദുഃഖമുണ്ടാക്കുന്നതാണ്. നിലവില്‍ നമ്മള് സ്വീകരിക്കുന്ന നടപടികള്‍ വളരെ പ്രധാനമാണെന്നും അവ പാലിച്ച് മുന്നോട്ട് പോകണമെന്നും ഓര്‍മപ്പെടുത്തുന്നതാണ് ഈ മരണം- പ്രധാനമന്ത്രി ജസിന്ദ ആര്ഡേന്
ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 3,29,45,907 ആയി. 3,21,00,001 പേര് രാജ്യത്താകെ ഇതുവരെ രോഗമുക്തി നേടി
തിരൂര്‍ പരന്നേക്കാട് സ്വദേശി അജിത് കുമാര്‍ (24) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം
50 മീറ്റര്‍ എയര്‍ പിസ്റ്റള്‍ എസ്എച്ച് 1 വിഭാഗത്തില്‍ മനീഷ് നര്വാലിനാണ് സ്വര്‍ണനേട്ടം. ഇതേ ഇനത്തില്‍ ഇന്ത്യയുടെ സിങ് രാജ് വെള്ളിയും നേടി.
സംസ്ഥാനത്ത് കോവിഡ് അവലോകന യോഗം ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരും. കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യതയില്ല
തിങ്കളാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊള്ളുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനം മൂലമാണ് മഴ ശക്തിപ്രാപിക്കുന്നത്
ങ്കളാഴ്ച മുതല്‍ നടത്താനിരുന്ന പ്ലസ്വണ് പരീക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു. കേരളത്തിലെ ഭീതിജനകമായ കോവിഡ് സാഹചര്യം കണക്കിലെടുത്താണ് സുപ്രീംകോടതി പരീക്ഷ സ്റ്റേ ചെയ്തത്
കേരളത്തില്‍ നിന്ന് നോക്കുകൂലി സമ്പ്രദായം തുടച്ചു നീക്കണമെന്ന് ഹൈക്കോടതി. ചുമട്ടു തൊഴിലാളികള്‍ നോക്കുകൂലി വാങ്ങുന്നത് കേരളത്തിന്റെ പ്രതിച്ഛായ തകര്‍ക്കുകയാണെന്ന് കോടതി
പാരാലിമ്പിക്സില്‍ ഇന്ത്യക്ക് വീണ്ടും മെഡല്‍. നേരത്തെ സ്വര്‍ണം നേടിയ അവനി ലേഖറയാണ് ഒരു വെങ്കല മെഡല്‍ കൂടി നേടി രാജ്യത്തിനായി ഇരട്ട നേട്ടം കൊയ്തത്
അന്താരാഷ്ട്ര ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ബഹുമതി. ഗോള്‍ സമ്പാദ്യത്തിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ബഹുമതി ക്രിസറ്റിയാനോക്ക് കൈമാറി