ലുഖ്മാന് മമ്പാട് ”അമേഠിയില്‍ രാഹുല്‍ ഗാന്ധിക്ക് പരാജയ ഭീതിയെന്ന് കുമ്മനം; രാഹുല്‍ഗാന്ധിക്ക് അമേഠിയില്‍ പരാജയഭീതിയെന്ന് കോടിയേരി” വെയിലേറ്റാല് ഇരു കൊടിയും നിറം ഒരുപോലെയാകുന്ന ഇവരുടെ മനസ്സിലിരിപ്പും ഒന്നു തന്നെ. ഇരട്ട പെറ്റതാണെങ്കിലും പരസ്പരം മാറിപ്പോകാതിരിക്കാന്‍ തല്ക്കാലം...
രാജ്യത്തെ ഏറ്റവും പിന്നാക്കം നില്ക്കുന്ന ജില്ലകളിലൊന്നായ വയനാടിനെ പാര്‍ലമെന്റില്‍ പ്രതിനിധീകരിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തയ്യാറെടുക്കുന്നുവെന്ന വാര്‍ത്ത പുറത്തുവന്നതോടെ രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധയും വയനാട്ടിലേക്ക് തിരിഞ്ഞിരിക്കുകയാണ്. കേരളത്തില്‍ മാത്രമല്ല ദക്ഷിണേന്ത്യയിലൊന്നടങ്കം അലയൊലികള്‍ സൃഷ്ടിക്കാന്‍ പര്യാപ്തമായ...
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലൂടെ ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാല്‍ രാജ്യത്ത് പിന്നെയൊരു തെരഞ്ഞെടുപ്പ് ഉണ്ടാവില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. നരേന്ദ്ര മോദി എല്ലാ കാലത്തെയും പ്രധാനമന്ത്രിയാകുമെന്നും അദ്ദേഹം പറഞ്ഞു. ജര്‍മനിയിലെ ഏകാധിപതിയായിരുന്ന അഡോള്‍ഫ് ഹിറ്റ്ലറുടെ ഭരണ...
തട്ടമിട്ട് ജോലിക്ക് വരരുതെന്ന ആശുപത്രി അധികൃതര്‍ നിലപാട് അറിയിച്ചതോടെ കിട്ടിയ ജോലി തന്നെ വേണ്ട എന്നു വെച്ച് ഫാത്തിമ സഹ്റ ബതൂല്‍. ഈ അനുഭവം വിശദീകരിച്ച് അവര്‍ എഴുതിയ ഫെയ്സ്ബുക് പോസ്റ്റ് വൈറലായി. ഇന്റര്‍വ്യൂ കാളിലൂടെ...
രാഹുല്‍ ഗാന്ധിയെ കൊച്ചാക്കാന്‍ ശ്രമിച്ച് അഭിപ്രായ പ്രകടനം നടത്തിയുള്ള മന്ത്രി കെ.ടി ജലീലിന്റെ ഫെയ്സ്ബുക് പോസ്റ്റ് സെല്‍ഫ് ട്രോളായി മാറിയതിനു പുറമെ പോസ്റ്റിലെ ഗുരുതരമായ കുറ്റകൃത്യത്തെ ചൂണ്ടിക്കാണിച്ചു കൊണ്ട് വി.ടി ബല്‍റാം എം.എല്‍.എ രംഗത്ത്. രാഹുല്‍...
എ.വി ഫിര്‍ദൗസ് 2014ല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നരേന്ദ്രമോദി രംഗത്തിറങ്ങുമ്പോള്‍ ദേശീയ രാഷ്ട്രീയത്തില്‍ അദ്ദേഹം ഏതാണ്ട് അപരിചിതനായിരുന്നു. ഗുജറാത്ത് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പദവി രണ്ടുതവണ വഹിക്കുകയും കുപ്രസിദ്ധമായ ഗുജറാത്ത് വംശഹത്യക്കാലത്ത് ‘കാഴ്ചക്കാരനായിരുന്ന മുഖ്യമന്ത്രി’ എന്ന അപഖ്യാതി നേടിയെടുക്കുകയും...
പാര്‍ലമെന്ററി രംഗത്തിന് മോദിയുടെ കണക്കിലെ 75 കടന്നെങ്കിലും മൂന്നു തവണ മുഖ്യമന്ത്രിക്കസേരയിലിരുന്നിട്ടും ഡോ. ബൂക്കനാകിരി സിദ്ദലിംഗപ്പ യെ ദിയൂരപ്പക്ക് അധികാരക്കൊതി ഇനിയും രുചിച്ചു തീര്‍ന്നിട്ടില്ല. യെദിയൂരപ്പ എന്ന പേര്് ജ്യോല്സ്യന്മാര് പറഞ്ഞാണ് കനപ്പിച്ച്് യെഡ്ഡിയൂരപ്പ എന്നാക്കിയത്....
ലോക്സഭാ തെരഞ്ഞെടുപ്പില്‍ വരാണസിയില്‍ നിന്ന് വീണ്ടും മത്സരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മണ്ഡലത്തില്‍ നിന്നും അപ്രതീക്ഷിത തിരിച്ചടി. മോദിക്കെതിരെ വരാണസിയില്‍ മത്സരിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് തമിഴ്നാട്ടില്‍ നിന്നുള്ള 111 കര്‍ഷകര്‍. കര്‍ഷക രോഷം ഏറ്റവും അധികം ഏല്‍ക്കേണ്ടി...
ഭോപ്പാല്‍: പ്രിയങ്ക ഗാന്ധി മികച്ച വ്യക്തിത്വത്തിന് ഉടമയാണെന്നും മുത്തശ്ശി ഇന്ദിരാ ഗാന്ധിയുടെ നേര് പ്രതിരൂപമാണ് അവരെന്നും ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ബാബുലാല്‍ ഗൗര്‍. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ പ്രകീര്‍ത്തിച്ച്...
മുസ്ലിം സഹോദരീ സഹോദരന്മാരെ, മാനവ സമൂഹത്തിലെ സഹോദരീ സഹോദരന്മാരെ, ന്യൂസിലാന്‍ഡിലെ സഹോദരീ സഹോദരന്മാരെ- കഴിഞ്ഞ വെള്ളിയാഴ്ച ഇതേ പള്ളിയില്‍നിന്ന് ഞാന്‍ ആ ഭീകരന്റെ കണ്ണുകളിലെ വിദ്വേഷവും വെറുപ്പും നോക്കിക്കണ്ടു. അന്‍പതു പേരെ കൊന്ന് രക്തസാക്ഷികളാക്കുകയും 42...