കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കൊപ്പം നിന്നിരുന്ന സാമൂഹിക മാധ്യമ മേഖലയില്‍ ഇത്തവണ ആകെ അലയടിക്കുന്നത് യു.പി.എ തരംഗമാണ്. നരേന്ദ്ര മോദി സര്‍ക്കാരിനെ ഏതു വിധേനെയും താഴെയിറക്കണമെന്നാണ് സാമൂഹിക മാധ്യമ രംഗത്ത് ഏറ്റവും ശക്തമായി ഉയരുന്ന ആവശ്യം....
വീണ്ടുമൊരു വേനലവധി തുടങ്ങുകയാണ്. ഓരോ വേനലവധിക്കാലവും പേടിയുടെ കാലം കൂടിയാണ്. ഒന്നും രണ്ടും മൂന്നുമായി കുട്ടികളുടെ മുങ്ങിമരണങ്ങളുടെ റിപ്പോര്‍ട്ടുകള്‍ വന്നുതുടങ്ങി. ഈ വേനലവധി അവസാനിക്കുന്നതിന് മുമ്പേ ഇരുന്നൂറോളം ആളുകള്‍ മുങ്ങിമരിച്ചിരിക്കും, അതില്‍ കൂടുതലും കുട്ടികളായിരിക്കും. അവധി...
എ.വി ഫിര്‍ദൗസ് എന്‍.ഡി.എ ഘടക കക്ഷിയായിരുന്ന തെലുഗുദേശം പാര്‍ട്ടിയുടെ നേതാവും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബുനായിഡു നരേന്ദ്രമോദിയുമായി ബന്ധപ്പെട്ടിരുന്ന കാലത്തെ ചില അനുഭവങ്ങള്‍ സമീപകാലത്ത് തുറന്നുപറയുകയുണ്ടായി. അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന ബരാക് ഒബാമ ഇന്ത്യയില്‍ വന്നപ്പോള്‍ നടത്തിയ കൂടിക്കാഴ്ചയില്‍...
മുമ്പൊരിക്കല്‍ കേരളത്തിലെ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പ്രധാനമന്ത്രിയായിരുന്ന രാജീവ്ഗാന്ധിയാണ് ആ പ്രസ്താവന നടത്തിയത്: കമ്യൂണിസ്റ്റുകാര്‍ക്ക് സമരം നടത്താനല്ലാതെ ഭരണം നടത്താന്‍ അറിയില്ല. അതിനുമുമ്പും പിന്നീടും പല സന്ദര്‍ഭങ്ങളിലും ഈ വസ്തുത കേരളീയര്‍ അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്. എന്നിട്ടും ‘എല്‍.ഡി.എഫ് വന്നാല്‍...
ന്യൂഡല്‍ഹി: അധികാരത്തിലെത്തുന്നതോടെ നിതി ആയോഗ് പിരിച്ചു വിട്ട് ആസൂത്രണ കമ്മീഷന് പുന:സ്ഥാപിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നേരത്തെ ആസൂത്രണ കമ്മിഷന് ഒഴിവാക്കിയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ നിതി ആയോഗ് കൊണ്ടു വന്നത്. ഇത് കടുത്ത...
പാലക്കാട്: ആലത്തൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ജനവിധി തേടുന്ന രമ്യാ ഹരിദാസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകള്‍ക്കു മേല്‍ സി.പി.എമ്മിന്റെ തെരഞ്ഞെടുപ്പ് ചിഹ്നത്തിന്റെ പോസ്റ്ററൊട്ടിച്ച നെറികേടിനെതിരെ എം.എല്‍.എമാരായ വി.ടി ബല്‍റാമും ശാഫി പറമ്പിലും രംഗത്ത്. ഫെയ്സ്ബുക് പോസ്റ്റിലാണ് ഇരുവരും...
പത്താന് കോട്ട്: കത്വ കേസിന്റ വിചാരണ നടക്കുന്ന പത്താന് കോട്ട് ജില്ലാ കോടതിയില്‍ കേസിന്റെ വാദം കേള്‍ക്കുന്ന ജഡ്ജിയുടെ ഭാര്യ കമല്‍ ദീപ് ദണ്ഡാരിയെ ഹരിയാനയിലെ വിവരാവകാശ കമ്മീഷണറായി നിയമിച്ചു.ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ അദ്ധ്യക്ഷനായ...
ന്യൂഡല്‍ഹി: ബി.ജെ.പി ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും ദക്ഷിണേന്ത്യന്‍ സംസ്കാരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണെന്നും രാഹുല്‍ ഗാന്ധി. ദക്ഷിണേന്ത്യയില്‍ മത്സരിക്കണമെന്ന ആവശ്യം ന്യായമാണ്. എന്നാല്‍ മല്‍സരിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ല. അതേസമയം അമേഠിയില്‍ എം.പിയായിരിക്കുമെന്നതില്‍ സംശയമില്ലെന്നും രാഹുല്‍ പറഞ്ഞു. ദക്ഷിണേന്ത്യയില്‍...
വെറുതെ ചൂടാവല്ലേ.. നാട്ടിലിപ്പോള്‍ പൊള്ളുന്ന ചൂടാണ്. ഇനി വരുന്ന ദിവസങ്ങളിലും ഇതേ ചൂട് തുടരുമെന്നാണ് അറിയിപ്പ്. ചൂടുകാലത്ത് എന്തൊക്കെ മുന്‍കരുതലുകളെടുക്കണമെന്ന് പലരും പറഞ്ഞു കഴിഞ്ഞു. അതിനാല്‍ പുതിയതായി അധികമൊന്നും പറയാനില്ലെങ്കിലും ചില കാര്യങ്ങള്‍ കൂടി നിങ്ങളുടെ...
പാകിസ്ഥാന് ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന പ്രമേയം വീണ്ടും യു.എന്‍ രക്ഷാസമിതിയില്‍. അമേരിക്ക കൊണ്ടു വരുന്ന പ്രമേയത്തിന് ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും പിന്തുണയുണ്ട്. എന്നാല്‍ ചൈന വീറ്റോ അധികാരം...