കെ.പി ജലീല്‍ ‘എന്‍.അന്‍പുക്കൂറിയ രത്തത്തിന്‍ രത്തമാന തമിഴ് മക്കളേ…’എന്ന അഭിസംബോധനക്ക് ഇന്ന് പഴയ ശ്രുതിഭംഗിയില്ല. അതെങ്ങോ വാനിലലിഞ്ഞുപോയിരിക്കുന്നു. നാല്പത് ദശകത്തെ മെഗാതാരപ്രൗഢിയില്‍നിന്ന് തമിഴകരാഷ്ട്രീയം രക്ഷപ്പെടുകയോ താഴ്ത്തപ്പെടുകയോ ? സി. രാജഗോപാലാചാരി, കെ. കാമരാജ്, ഇ.വി രാമസ്വാമിനായ്ക്കര്‍,...
എ.കെ.എം ഹുസൈന് ഒരു വശത്ത് അറബികടലും മറുവശത്ത് തമിഴ്നാടും അതിര് നിര്‍ണയിക്കുന്ന കൊല്ലം പാര്‍ലമെന്റ് മണ്ഡലം ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളുമായും അതിര്‍ത്തി പങ്കിടുന്നു. ചവറ മുതല്‍ പരവൂര്‍ വരെ വിശാലമായ തീരദേശം കൊല്ലത്തെ മനോഹരിയാക്കുന്നു....
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീണ്ടു വിചാരമില്ലാത്ത പ്രഖ്യാപനങ്ങള്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ത്തു കളഞ്ഞെന്ന് കോണ്‍ഗ്രസ്. ഭരണ വീഴ്ച മറികടക്കാന്‍ കണക്കുകള്‍ പെരുപ്പിച്ചു കാട്ടിയത് സാമ്പത്തിക അവലോകന റിപ്പോര്‍ട്ടുകളുടെ വിശ്വാസ്യത കെടുത്തിയെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ഡല്‍ഹിയിലെ...
ശ്രീനഗര്‍: ഉപഗ്രഹ വേധ മിസൈല്‍ നിര്‍മിച്ചത് മന്മോഹന് സിങ്ങ് ആണെന്നും മോദി തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വെറുതെ ഒരു സ്വിച്ച് അമര്‍ത്തി ഖ്യാതി നേടാന്‍ ശ്രമിക്കുകയാണെന്നും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ലയുടെ പരിഹാസം. മോദി ധൈര്യശാലിയാണെന്നും...
ന്യൂഡല്‍ഹി: യു.പി.എ ഭരണകാലത്ത് ഇന്ത്യ 11ഓളം സര്‍ജിക്കല്‍ സ്ട്രൈക്കുകള്‍ നടത്തിയിട്ടുണ്ടെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. അതേസമയം വോട്ട് നേടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്തരം കാര്യങ്ങള്‍ പറഞ്ഞുനടക്കുകയാണെന്നും ചന്ദ്രശേഖര്‍ റാവു ആരോപിച്ചു. മിര്യാല്ഗുഡയില്...
നോട്ടിന്റെ കാര്യത്തില്‍ അവസാന വാക്കായിരുന്ന റിസര്‍വ് ബാങ്ക് പോലും പറയുന്നത് കേള്‍ക്കാതെ, അഹങ്കാരവും വിവരമില്ലായ്മ്മയും താന്‍പോരിമയും കൊണ്ടാണ് നോട്ടുനിരോധനം നടപ്പാക്കിയത്. കള്ളപ്പണം നോട്ടുകളായല്ല എന്ന കേന്ദ്ര സര്‍ക്കാരിന്റെ രണ്ട് ഉന്നതതല പഠന റിപ്പോര്‍ട്ടുകള്‍ പോലും ബാധകമായിരുന്നില്ല....
ജോസഫ് എം. പുതുശ്ശേരി റിലയന്‍സ് കമ്യൂണിക്കേഷന്‍ മേധാവി അനില്‍ അംബാനിക്ക് അനുകൂലമായി സുപ്രീംകോടതി ഉത്തരവില്‍ കൃതൃമം കാട്ടിയ രണ്ടു കോര്‍ട്ട് മാസ്റ്റര്‍മാരെ സുപ്രീംകോടതി ഇയ്യിടെ പിരിച്ചുവിട്ടു. അസിസ്റ്റന്റ് രജിസ്ട്രാര്‍ റാങ്കിലുള്ള തപന്‍കുമാര്‍ ചക്രവര്‍ത്തി, മാനവശര്മ്മ എന്നിവരെയാണ്...
കാര്‍ഷിക വായ്പയെടുത്ത് ഇന്ത്യയില്‍ കര്‍ഷകര്‍ ആത്മഹത്യയില്‍ അഭയം തേടുമ്പോഴാണ് നീരവ്മോദി എന്ന ബാങ്ക് തട്ടിപ്പു വീരന് ലണ്ടനില്‍ മാസം 17 ലക്ഷം രൂപ വാടക നല്കി ഫ്ളാറ്റില്‍ വാഴുന്നതായി ഒരു പത്രപ്രവര്ത്തകന് കണ്ടെത്തിയത്. ധരിച്ചിരിക്കുന്നത് വെറും...
തിരുവനന്തപുരം: കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചതായി പൊലീസ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ റിപ്പോര്‍ട്ട്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെയുണ്ടായ നിരവധി അതിക്രമങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ പുറത്ത് വിട്ടിരിക്കുന്നത്. 2008 മുതല്‍ 2018 വരെയുള്ള കേസുകളാണ്...
തിരുവനന്തപുരം: സി.പി.എം, ബി.ജെ.പി നേതാക്കള്‍ തന്റെ ഇംഗ്ലിഷ് വാക്കിനെ തെറ്റായി വ്യാഖ്യാനിച്ചതിനെതിരെ ശക്തമായ പ്രതികരണവുമായി തിരുവനന്തപുരം സിറ്റിങ് എം.പിയും നിലവിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായ ശശി തരൂര്‍ എം.പി. എല്‍.ഡി.എഫും ബി.ജെ.പിയും എനിക്കെതിരെ നടത്തി വരുന്ന രാഷ്ട്രീയ...