പ്രിയങ്കാ ഗാന്ധി മത്സരിക്കണമെന്ന ആവശ്യം ശക്തം ലക്നോ: എ.ഐ.സി.സി സെക്രട്ടറി പ്രിയങ്കാ ഗാന്ധി ലോക്സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുമോ…?. ഒരുഭാഗത്ത് സസ്പെന്‍സ് തുടരുമ്പോള്‍ അക്ഷമരാണ് യു.പിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. അലഹബാദ്, വാരാണസി, ഫുല്‍പൂര്‍, കൈസര്‍ഗഞ്ച് തുടങ്ങി സംസ്ഥാനത്തെ...
അഡ്വ. ഹരീഷ് വാസുദേവന്‍ ഏറ്റവും പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പ്രതിമാസം 12,000 രൂപ കുറഞ്ഞവരുമാനം ഉറപ്പ്വരുത്തുന്ന ദാരിദ്ര്യ നിര്‍മാര്‍ജനസ്കീം രാഹുല്‍ഗാന്ധി പ്രഖ്യാപിച്ചപ്പോള്‍ ചിലര്‍ സംശയിക്കുന്നു, അതൊരു തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമല്ലേ, ഇതൊക്കെ വല്ലതും നടക്കുമോ? നരേന്ദ്രമോദി ഓരോ...
ഇഖ്ബാല്‍ കല്ലുങ്ങല്‍ ഇടത് സര്‍ക്കാറിന്റെ ആയിരം ദിനങ്ങളില്‍ കേരളീയ സമൂഹം നേരിട്ട ദുരന്തനയമാണ് മദ്യത്തിന്റേത്. ലോക്സഭാതെരഞ്ഞെടുപ്പില്‍ ഇടത് സര്‍ക്കാറിനെതിരായ വികാരം ശക്തമാകുന്നതില്‍ മദ്യനയം പ്രധാന ഘടകമാണിന്ന്. യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ ജനകീയ മദ്യനയം ഇടത് സര്‍ക്കാര്‍...
രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യലബ്ധിക്കും മതേതരത്വത്തിനും അവിച്ഛിന്നമാര്ന്ന അഭ്യുന്നതിക്കും അടിത്തറയും വ്യാപ്തിയും അഗാധത്വവും നല്കിയ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഒരിക്കല്‍കൂടി രാജ്യത്തെ പതിത കോടികളുടെ ശരണമന്ത്രമായി മാറിയിരിക്കുന്നു. പതിനേഴാം ലോക്സഭാതെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക പുറത്തിറക്കി കോണ്‍ഗ്രസിന്റെ സമുന്നതരായ നേതാക്കള്‍ ചൊവ്വാഴ്ച...
കോഴിക്കോട്: കോഴിക്കോട്ട് ഭൂമി വാങ്ങാന്‍ സഹായത്തിന് അഞ്ച് കോടി വാങ്ങിയെന്ന വാര്‍ത്ത കെട്ടിച്ചമച്ചതാണെന്ന് എം.പിയും നിലവിലെ കോഴിക്കോട് ലോക്സഭാ മണ്ഡലം സ്ഥാനാര്‍ഥിയുമായ എം.കെ രാഘവന്. വാര്‍ത്ത തെളിയിച്ചാല്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ സന്നദ്ധനാണെന്നും അദ്ദേഹം അറിയിച്ചു. ആരോപണം...
കോഴിക്കോട്: കേരളത്തെ പ്രകമ്പനം കൊള്ളിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും കരിപ്പൂരിലെത്തി. തിങ്ങി നിറഞ്ഞ ആള്‍ക്കൂട്ടത്തിനിടയിലൂടെ കനത്ത സുരക്ഷാ വലയത്തിലാണ് കരിപ്പൂര്‍ എയര്‍പോര്‍ട്ടിന് പുറത്തെത്തിച്ചത്. വയനാട് മണ്ഡലത്തില്‍ യു.ഡി.എഫ്...
കണ്ണൂര്‍: കളിച്ചു കൊണ്ടിരിക്കെ ബോംബ് പൊട്ടി വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്. മട്ടന്നൂര്‍ പരിയാരത്താണ് സംഭവം. വിജില്‍ എന്ന പതിനാല് വയസുകാരനാണ് പരിക്കേറ്റത്. കളിക്കുന്നതിനിടെ ആളൊഴിഞ്ഞ പറമ്പില്‍ കിടന്ന ബോംബ് കുട്ടി അറിയാതെ കയ്യിലെടുക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. പരിക്കേറ്റ...
പാലക്കാട്: ഡാമുകള്‍ തുറന്നതിലെ വീഴ്ചയാണ് മഹാപ്രളയത്തിനു കാരണമായതെന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിനെ കുറിച്ച് പ്രതികരണമാരാഞ്ഞ മാധ്യമപ്രവര്‍ത്തകയോട് തട്ടിക്കയറിയ മന്ത്രി എം.എം മണിയുടെ പെരുമാറ്റദൂഷ്യം വിവാദമായിരുന്നു. ഇതിനെതിരെ ശക്തമായി രംഗത്തെത്തിയിരിക്കുകയാണ് വി.ടി ബല്‍റാം എം.എല്‍.എ. ജനങ്ങള്‍ക്കറിയാന്‍ അവകാശമുള്ള...
കുറുക്കോളി മൊയ്തീന് സി.എച്ച് മുഹമ്മദ് കോയാ സാഹിബിന്റെ പ്രസിദ്ധമായ ഒരു പ്രസ്താവനയുണ്ട്. ‘പറയുന്നതൊന്നും ചെയ്യാത്ത, ചെയ്യുന്നതൊന്നും പറയാത്ത പാര്‍ട്ടിയാണ് സി.പി.എം’. അന്നു ഇ.എം.എസ് നമ്പൂതിരിപ്പാടിന് നല്കിയ മറുപടിയിലാണ് സി.എച്ച് അങ്ങിനെ പറഞ്ഞത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ യു.ഡി.എഫ്...
അപ്പുക്കുട്ടന് വള്ളിക്കുന്ന് നരേന്ദ്രമോദിയെ വിട്ട് രാഹുല്‍ ഗാന്ധിക്കുനേരെ തിരിഞ്ഞ സി.പി.എം നേതാക്കളുടെ ചോദ്യങ്ങളിലെ സന്ദേശം ഇപ്പോള്‍ ജനങ്ങള്‍ക്കു കൃത്യമായി മനസിലായി. പ്രത്യേകിച്ച് പാര്‍ട്ടി പത്രത്തിന്റെ രാഹുലിനെ കുറിച്ചുള്ള ‘പപ്പു’ മുഖപ്രസംഗം കൂടി വന്നതോടെ. രാഹുല്‍ ഗാന്ധി...