എല്ലാ ദിവസവും രാത്രി 10 മുതല്‍ ആറുവരെയുള്ള കര്‍ഫ്യൂവും തുടരും
ഇന്നലെ രാത്രി വൈകി ഈ വിവരം പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ലഭിച്ചു. കുട്ടിയുടെ മൂന്ന് സാമ്പിളുകളും പോസിറ്റീവാണ്
കുട്ടികളുടെ ബന്ധുക്കളെയും അയല്‍വാസികളെയുമൊക്കെ നിരീക്ഷണത്തിലാക്കി. ഈ ഭാഗത്തുള്ള റോഡുകള്‍ അടച്ചിരിക്കുകയാണ്
പാരാലിമ്പിക്സില്‍ ഇന്ത്യയുടെ പ്രമോദ് ഭാഗതിന് ബാഡ്മിന്റണില്‍ സ്വര്‍ണം. ബാഡ്മിന്റണ്‍ സിംഗിള്‍സ് എസ്എല്‍3 വിഭാഗത്തിലാണ് 33കാരനായ പ്രമോദിന്റെ ചരിത്ര നേട്ടം
240 രൂപയുടെ വര്‍ധനവാണ് ഇന്ന് ഉണ്ടായത്
കെഎസ്ആര്‍സി ബസ് സ്റ്റാന്റുകളില്‍ മദ്യക്കടകള്‍ തുറക്കാമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു
ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി മത്സരിക്കാനിരിക്കുന്ന ഭവാനിപ്പൂരില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. വോട്ടെടുപ്പ് സെപ്റ്റംബര്‍ 30 നും വോട്ടണ്ണെല്‍ ഒക്ടോബര്‍ 3 നും നടക്കും
യുഎസ് ഓപണില്‍ ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയതിനു പിന്നാലെ ടെന്നിസില്‍ നിന്ന് തല്കാലം മാറി നില്ക്കുന്നതായി ജപ്പാന് താരം നവോമി ഒസാക
അഫ്ഗാനില്‍ രാഷ്ട്രീയ മേധാവിയും താലിബാന് സഹസ്ഥാപകനുമായ മുല്ല അബ്ദുല്‍ ഗനി ബറാദര്‍ സര്‍ക്കാരിനെ നയിക്കും. ഇറാന് മോഡല്‍ ഭരണമാണ് അഫ്ഗാനില്‍ താലിബാന് ഉദ്ദേശിക്കുന്നത്.
റാവല്‍പിണ്ടിയിലെ ഒരു ഇലക്ട്രോണിക്സ് ഷോപ്പ് ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നും സംഭവം