സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും നീതി ആയോഗ് വൈസ് ചെയര്മാന് രാജീവ് കുമാറിന്റെയും വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാത്തതില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ...
കെ.അനസ് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സമകാലിക ദേശീയ, കേരള രാഷ്ട്രീയത്തെക്കുറിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ എ.കെ ആന്ററി സംസാരിക്കുന്നു. തിരുവനന്തപുരം പ്രസ്ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലാണ് എ.കെ ആന്റണി മനസ്സുതുറന്നത്. ? രാഹുല്‍ ഗാന്ധിയുടെ...
എന്‍.എ.എം ജാഫര്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ശക്തമായ മതേതര സര്‍ക്കാര്‍ വരണമെന്ന ഇന്ത്യന്‍ വികാരത്തിന് ശക്തിപകര്‍ന്ന് പാലക്കാടന്‍ ജനതയും യു.ഡി.എഫിനൊപ്പം. പ്രചാരണത്തില്‍ പാലക്കാട് ഇടതുമുന്നണിയാണ് മുന്നിട്ടുനില്‍ക്കുന്നതെങ്കിലും ദേശീയ തലത്തില്‍ സി.പി.എമ്മിന് പ്രസക്തി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രീയ സാഹചര്യമാണ്...
ഗുവാഹത്തി: തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വീണ്ടും മുസ്്ലിം വിദ്വേഷം ആളിക്കത്തിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കഴിഞ്ഞ ദിവസം മുസ്്ലിംലീഗിനെതിരെ നടത്തിയ വൈറസ് പരാമര്‍ശത്തിനു പിന്നാലെയാണ് ഇന്നലെ അസമില്‍ ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലും ആദിത്യനാഥ് ന്യൂനപക്ഷങ്ങള്‍ക്കെതിരെ...
കല്‍പ്പറ്റയില്‍ കഴിഞ്ഞ ദിവസം നടന്ന റോഡ് ഷോക്കിടെ അപകടത്തില്‍പെട്ട മാധ്യമപ്രവര്‍ത്തകരെ രക്ഷിക്കാനെത്തിയ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന അപവാദ പ്രചരണത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പരിക്കേറ്റ മാധ്യമപ്രവര്ത്തകന്. ഇന്ത്യ എഹെഡ് ചാനല്‍ കേരള ചീഫ്...
തൃശൂര്‍: സെല്‍ഫിയെടുക്കാന്‍ തോളില്‍ കൈയിട്ട വിദ്യാര്‍ഥിയുടെ കൈ തട്ടിമാറ്റി തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി സുരേഷ് ഗോപി. തൃശൂരിലെ എളവള്ളി പള്ളിയില്‍ സ്ഥാനാര്‍ഥി പര്യടനത്തിന് എത്തിയപ്പോഴാണ് സംഭവം. സുരേഷ് ഗോപി എത്തിയതോടെ കുട്ടികള്‍ ചുറ്റും വന്നുനിന്നു. അതിനിടെ...
ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി. രാജ്യത്തിന്റെ നാനാത്വത്തെ അംഗീകരിക്കാത്തവരെയാണ് രാജ്യസ്നേഹികള്‍ എന്നു വിളിക്കുന്നതെന്ന് സോണിയാ ഗാന്ധി പറഞ്ഞു. ദേശസ്നേഹത്തിന് മറ്റൊരു അര്‍ഥം കൂടിയുണ്ടെന്ന് അവര്‍ ജനങ്ങളെ പഠിപ്പിച്ചുവെന്നും...
ന്യൂഡല്‍ഹി: രാജ്യം പരിപാലിക്കാതെ വിദേശയാത്ര തുടര്‍ക്കഥയാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ‘തന്നെ വിജയിപ്പിച്ച വാരാണസിയിലെ ജനങ്ങളെ മറന്ന് ലോകം ചുറ്റുകയാണ് മോദി. അദ്ദേഹം ജപ്പാനില്‍ പോയി കെട്ടിപ്പിടിച്ചു,...
ന്യൂഡല്‍ഹി: ടി.സിദ്ദിഖ് ഒന്നാന്തരം ഡി.സി.സി പ്രസിഡന്റും കര്‍ത്തവ്യ ബോധമുള്ള ജോലിക്കാരനെന്നും വിശേഷിപ്പിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഫെയ്സ്ബുക്കില്‍ രാഹുല്‍ ഗാന്ധിയുടെയും സിദ്ദിഖിന്റെയും ചിത്രം ഫോണില്‍ പകര്‍ത്തുന്ന തന്റെ ഫോട്ടോ പങ്കുവെച്ചാണ് പ്രിയങ്ക സിദ്ദിഖിനെ...
പി.എം സാദിഖലി ആദിത്യ യോഗിയോടാണ്… ഹേ കപട സന്യാസീ.., ഇത് വൈറസല്ല ; നല്ല ഒന്നാന്തരം ആന്റി വൈറസാണ്. കാവിക്കുള്ളില്‍ അരിച്ചു കയറി രാജ്യത്തെ കാര്‍ന്ന് തിന്ന് മുച്ചൂടും നശിപ്പിച്ചു കൊണ്ടിരിക്കുന്ന വര്‍ഗീയ വൈറസുകളെ തുരത്തിയോടിക്കാനുള്ള...