ന്യൂഡല്‍ഹി: പ്രകടനപത്രികയിലെ പ്രധാന ഇനമായ ന്യായ് പദ്ധതിക്ക് പണം എവിടെ നിന്നാണെന്ന് ചോദിച്ച നരേന്ദ്ര മോദിക്ക് തകര്‍പ്പന്‍ മറുപടി നല്കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അനില്‍ അംബാനിയുടെ പോക്കറ്റില്‍ നിന്ന് പണം കണ്ടെത്തും എന്നാണ്...
കൊച്ചി: ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചി വിപിഎസ് ലേക്ഷോര് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കേരളാ കോണ്‍ഗ്രസ് ചെയര്മാന് കെ.എം മാണിയുടെ ആരോഗ്യ നിലയില്‍ പുരോഗതി. ശ്വാസോച്ഛ്വാസം സാധാരണ നിലയിലായതായി ആസ്പത്രി അധികൃതര്‍ അറിയിച്ചു. വൃക്കകളുടെ...
മലപ്പുറം: സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത റാങ്ക് നേടിയ കരുവാരകുണ്ട് സ്വദേശി സജാദ് മുഹമ്മദ് അനുഗൃഹം തേടി പാണക്കാട്ടെ കൊടപ്പനക്കല്‍ തറവാട്ടിലെത്തി. മുസ്ലിം യൂത്ത്ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളെയാണ് സജാദ് സന്ദര്‍ശിച്ചത്....
അസം: ബീഫ് വില്പന നടത്തിയെന്നാരോപിച്ച് അസമില്‍ മുസ്ലിം വൃദ്ധനു നേരെ ആള്‍ക്കൂട്ട ആക്രമണം. അസമിലെ ബിശ്വനാഥ് സ്വദേശി ഷൗക്കത്ത് അലിയെയാണ് ഒരു വിഭാഗം ആള്‍ക്കൂട്ടം ക്രൂരമായി കൈയേറ്റം ചെയ്തത്. ഷൗക്കത്ത് അലിയെ പന്നിമാംസം തീറ്റിക്കാന്‍ ശ്രമിക്കുകയും...
അലി ഹുസൈന് വാഫി ഏതെങ്കിലുമൊരു വിഷയത്തില്‍ ഡോക്ടറല്‍ ബിരുദം നേടാന്‍ സ്വപ്നം കണ്ടിരിക്കുന്നവര്‍ കാര്യമായി ആലോചിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യേണ്ട സമയമാണിത്. ഇന്ത്യയിലെ ഒട്ടുമിക്ക സര്‍വകലാശാലകളും ഗവേഷണ കേന്ദ്രങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പി.എച്ച്ഡി.ഗവേഷണ പഠനങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു...
കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച് സി.പി.എം ബ്രാഞ്ച് സെക്രട്ടറി. കണ്ണൂരിലെ കണ്ണവത്താണ് സംഭവം. തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പതിനേഴുകാരിയുടെ പരാതിയില്‍ സി.പി.എം നേതാവായ ചെറുവാഞ്ചേരി സ്വദേശി മഹേഷ് പണിക്കര്‍ക്കെതിരെ പോക്സോ വകുപ്പ് പ്രകാരം...
പി.കെ ഫിറോസിന്റെ ഫെയ്സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം: സഖാവ് വൃന്ദ കാരാട്ടിനറിയോ? ആര്.എസ്.എസ് പള്ളി പൊളിക്കുമ്പോള്‍ ഞങ്ങളിവിടെ അമ്പലങ്ങള്‍ക്ക് കാവല്‍ നില്‍ക്കുകയായിരുന്നു സംഘ് പരിവാരങ്ങള്‍ കലാപങ്ങളുണ്ടാക്കി വീടുകള്‍ കൊള്ളയടിക്കുമ്പോള്‍ ഞങ്ങളിവിടെ വീടില്ലാത്തവന് ബൈത്തുറഹ്മകളുണ്ടാക്കുകയായിരുന്നു അവര്‍ പശുവിന്റെ പേരില്‍...
ബാര്‍സിലോണ: മെസി എപ്പോഴും ഇങ്ങനെയാണ്…. വലിയ വിജയം നേടുമ്പോള്‍, വലിയ മല്‍സരത്തിന് തയ്യാറെടുക്കുമ്പോഴെല്ലാം കുടുംബത്തിനായി സമയം മാറ്റിവെക്കും. അവര്‍ക്കൊപ്പം കൂടുതല്‍ സമയം ഇടപഴകും. മാനസിക സമ്മര്‍ദ്ദം കുറക്കാനുള്ള വലിയ മരുന്ന്. കഴിഞ്ഞ ദിവസം സ്പാനിഷ് ലാലീഗാ...
ലണ്ടന്‍:യൂറോപ്പിലെ ചാമ്പ്യന്‍ ഫുട്ബോള്‍ ക്ലബിനെ തീരുമാനിക്കുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. ഇന്ന് രണ്ട് മല്‍സരങ്ങളുണ്ട്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ഒന്നാം സ്ഥാനത്തുള്ള ലിവര്‍പൂള്‍ പോര്‍ച്ചുഗലിലെ ചാമ്പ്യന്‍ ക്ലബായ...
ആലപ്പുഴ: ബിജെപിയുടെ സാന്നിധ്യമില്ലാത്ത കേരളത്തില്‍ രാഹുല്‍ഗാന്ധി മത്സരിക്കുന്നതിനെ ചോദ്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന് സംഘ്പരിവാറിനെതിരെ സംസ്ഥാനത്ത് നടത്തുന്ന വിമര്‍ശനങ്ങള്‍ ഉത്തരേന്ത്യയില്‍ പോയി നടത്താന്‍ ധൈര്യം കാട്ടുമോയെന്ന് മുസ്ലിംലീഗ് നിയമസഭ കക്ഷി നേതാവ് ഡോ. എം....