ഇസ്്ലാമാബാദ്/ന്യൂഡല്‍ഹി: ബി.ജെ.പിയും നരേന്ദ്ര മോദിയും ഇന്ത്യയില്‍ വീണ്ടും അധികാരത്തില്‍ വരണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. മോദി അധികാരത്തില്‍ എത്തിയാല്‍ കശ്മീര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സമാധാന ചര്‍ച്ചകള്‍ക്ക് വഴി തുറക്കുമെന്നും ഇമ്രാന് ഖാന്...
സക്കീര്‍ താമരശ്ശേരി പഞ്ചാബില്‍ കാര്യങ്ങളിപ്പോള്‍ കോണ്‍ഗ്രസിന്റെ വഴിക്കാണ്. അവസാന വാക്ക് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിന്റേതും. നിയമസഭാ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല തിരിച്ചുവരവ് കോണ്‍ഗ്രസിന് തെല്ലൊന്നുമല്ല ആശ്വാസമായത്. 2014 ലെ ബി.ജെ.പി തരംഗത്തില്‍ തകര്‍ന്നടിഞ്ഞെങ്കിലും 2017ല്‍ ഗംഭീര...
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട്ടു നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന നിലവില്‍ നോര്‍ത്ത് മണ്ഡലം എംഎല്‍എയായ എ.പ്രദീപ്കുമാറിന്റെ സാമ്പത്തിക സ്രോതസുകളെ കുറിച്ച് കലക്ടര്‍ക്ക് പരാതി. ഐക്യജനാധിപത്യ മുന്നണി കോഴിക്കോട് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കമ്മിറ്റിക്കു വേണ്ടി അഡ്വ....
പേരാമ്പ്ര: നരേന്ദ്ര മോദിയുടെയും യോഗി ആദിത്യനാഥിന്റെയും അതേ സ്വരത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന് സംസാരിക്കുന്നതെന്ന് വടകര മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്. സംഘ് പരിവാറുകാരുടെ ആമേരാപണങ്ങള് അതേപടി ഏറ്റെടുക്കുകയാണ് സി.പി.എം നേതാക്കള്‍. തുറയൂരില്‍ പേരാമ്പ്ര...
മോഷ്ടിച്ചു കിട്ടിയതെന്ന് ആക്ഷേപമുള്ള രേഖകള്‍പോലും തെളിവായി കോടതിക്ക് പരിശോധിക്കാം എന്നത് ഇന്ത്യന്‍ തെളിവ് നിയമത്തില്‍ ഒരു ലെേേഹലറ ഹമം ആണെന്ന കാര്യം അറിയാഞ്ഞിട്ടല്ല ബി.ജെ.പി സര്‍ക്കാര്‍ കോടതിയില്‍ അതിനെ ശക്തിയുക്തം എതിര്‍ത്തത്. അതും നമ്മുടെ ചെലവില്‍....
ലുഖ്മാന് മമ്പാട് വെട്ടിയും കൂട്ടിയും ടി.വി 9 ഹിന്ദിയില്‍ പുറത്തു വിട്ട ദൃശ്യത്തില്‍ എം.കെ രാഘവന് ആരോടെങ്കിലും കോഴ വാങ്ങുന്ന ദൃശ്യമുണ്ടോ; ഇല്ല. ചിത്രമുണ്ടോ; ഇല്ല. ശബ്ദമുണ്ടോ; ഇല്ല. ആരോടെങ്കിലും കോഴ ചോദിച്ചോ; ഇല്ല. സാധാരണ...
സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് പിണറായി സര്‍ക്കാര്‍ രൂപീകരിച്ച ഫണ്ടു സമാഹരണ സ്ഥാപനമാണ് ‘കേരള ഇന്‍ഫ്രാസ ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബോര്‍ഡ്’ അഥവാ കിഫ്ബി. ഇതിലേക്ക് മുഖ്യമായും പ്രവാസി മലയാളികളില്‍നിന്ന് ധനം സ്വരൂപിക്കുമെന്ന് ജനങ്ങള്‍ക്കു നല്കിയ വാക്ക്...
ചാലക്കുടി: ചാലക്കുടി മണ്ഡലത്തില്‍ തെറ്റായ പ്രചാരണങ്ങള്‍ നടത്തി എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് പര്യടനം നടത്തുന്നതിനെതിരെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്കാന് ഒരുങ്ങുന്നു. ചാലക്കുടി മണ്ഡലത്തില്‍ എം.പിയായിരിക്കെ ഇന്നസെന്റ് നടത്തിയെന്നു പറയുന്ന വികസനപ്രവര്‍ത്തനത്തെ ചൊല്ലിയാണ് വിവാദം. സംസ്ഥാന...
തൃശൂര്‍: തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ സുരേഷ് ഗോപിക്കു വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെ ബി.ജെ.പി ബൂത്ത് പ്രസിഡന്റ് മാരകായുധവുമായി പിടിയില്‍. ഇരിങ്ങാലക്കുട എടതിരിഞ്ഞിയില്‍ മുളങ്ങില്‍ വീട്ടില്‍ സുരേഷാണ് വടിവാളുമായി ഫ്ളെയിങ് സ്ക്വാഡിന്റെ പിടിയിലായത്. ഇയാള്‍ക്കെതിരെ കാട്ടൂര്‍...
മട്ടന്നൂർ: വനിതാ മതിലിലൂടെ സി.പി.എം. നടപ്പാക്കിയെന്ന് പറയുന്ന നവോത്ഥാനം വെറും തട്ടിപ്പാണെന്ന് കെ.എം.ഷാജി എം.എൽ.എ. പറഞ്ഞു. മട്ടന്നൂരിൽ യു.ഡി.എഫ്. വനിതാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.എമ്മിൽ സ്ത്രീകൾക്ക് ലഭിക്കുന്ന പ്രാതിനിധ്യത്തിൽ നിന്നു തന്നെ അവരുടെ...