തിരുവനന്തപുരം: ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതി നടത്തി രാജ്യത്തിന്റെ കാവല്ക്കാരന് കള്ളനായി നില്‍ക്കുമ്പോഴും റഫാല്‍ അഴിമതിയെക്കുറിച്ച് സി.പി.എം ഒരക്ഷരം മിണ്ടാതെ മൗനം പാലിക്കുന്നത് ദുരൂഹമാണെന്ന് എ.ഐ .സി. സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍....
കോട്ടയം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അന്തരിച്ച കേരള കോണ്‍ഗ്രസ് എം ചെയര്മാന് കെ.എം മാണിയുടെ വസതി സന്ദര്‍ശിക്കും. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കേരളത്തിലെത്തുന്ന രാഹുല്‍, നാളെ ഉച്ചയോടെയാണ് പാലായിലെത്തുക. ഹെലികോപ്റ്റര്‍ മാര്‍ഗം ഉച്ചയ്ക്ക്...
ന്യൂഡല്‍ഹി: വിവിപാറ്റ് എണ്ണുന്നതിനെ എതിര്‍ക്കുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അതിരൂക്ഷമായി വിമര്‍ശിച്ച് ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ഡല്‍ഹിയില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് നായിഡു തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ചത്....
കോഴിക്കോട്: മലയാളികളുടെ വസന്തോത്സവമായ വിഷു ഇന്ന്. കാര്‍ഷിക സംസ്കൃതിയുടെ അടയാളമായ വിഷുക്കണി ഐശ്വര്യസമൃദ്ധമായ വര്‍ഷത്തിന്റെ തുടക്കമായാണ് കണക്കാക്കപ്പെടുന്നത്. സൂര്യന് മീനരാശിയില്‍ നിന്ന് മേടരാശിയിലേക്ക് കടക്കുന്ന വേളയിലാണ് വിഷു ആഘോഷം. വേനലും വര്‍ഷവും ആഘോഷമാക്കുന്ന ഒരു കാലത്തിന്റെ...
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ശബരിമല വിഷയത്തില്‍ നിയമനിര്‍മാണം നടത്തുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. കേസരി സ്മാരക ട്രസ്റ്റ് സംഘടിപ്പിച്ച ‘മുഖാമുഖം’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല...
കല്‍പ്പറ്റ: രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം വയനാട് ജില്ലയില്‍ ലോക്സഭാ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍കൂടിയായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ ദ്വിദിന സന്ദര്‍ശനം ആവേശമായി. രണ്ട് ദിവസങ്ങളിലായി ജില്ലയില്‍ വിവിധ സ്ഥലങ്ങളിലെ...
കണ്ണൂര്‍: സംസ്ഥാനത്തെ ചില മേഖലകളില്‍ ഇടത് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി വോട്ട് ചോദിക്കാന്‍ തൊഴിലുറപ്പ് തൊഴിലാളികളും. തൊഴിലാളികളെ ഒരുമിച്ച് കൂട്ടുന്നത് ത്രിതല പഞ്ചായത്ത് യോഗമെന്ന പേരില്‍. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളെയാണ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് തെരഞ്ഞെടുപ്പ്...
ലഖ്നൗ: മനേകാ ഗാന്ധിയുടേത് ഭീഷണിയാണെന്നും അത് വിലപ്പോവില്ലെന്നും ബഹുജന്‍ സമാജ് പാര്‍ട്ടി നേതാവ് മായാവതി. തനിക്ക് വോട്ട് ചെയ്യാത്ത മുസ്്ലിംകള്‍ക്ക് ജനപ്രതിനിധിയെന്ന നിലയില്‍ യാതൊരുവിധ സഹായവും ലഭിക്കില്ലെന്ന കേന്ദ്ര മന്ത്രി മനേകാഗാന്ധിയുടെ പ്രസംഗം വിവാദമായിരുന്നു. അതിനുള്ള...
ജയ്പൂര്‍: ഇന്ത്യന്‍ സൈന്യത്തെ മോദിസേന എന്ന് വിളിച്ച യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജസ്ഥാന് മുഖ്യമന്ത്രിയുമായ അശോക് ഗെലോട്ട്. ആരെങ്കിലും സര്‍ക്കാറിനെ വിമര്‍ശിച്ചാല്‍ ഉടനെ അവരെ രാജ്യവിരുദ്ധര്‍ എന്ന്...
കല്‍പ്പറ്റ: ഈ തിരഞ്ഞെടുപ്പില്‍ പ്രളയത്തിലുള്ള സര്‍ക്കാരിന്റെ പങ്ക് കൃത്യമായി ചര്‍ച്ച ചെയ്യപ്പെടുമെന്നും, ഇല്ലാത്ത റിപ്പോര്‍ട്ടുകളുടെ പേരിലാണ് മുഖ്യമന്ത്രി വിഷയത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതെന്നും കെ പി സി സി വൈസ് പ്രസിഡന്റ് വി ഡി സതീശന്...