മികച്ച ജീവകാരുണ്യ പ്രവര്‍ത്തകനുള്ള പുരസ്കാരം പി.ജയരാജന് നല്കിയ നടപടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പൂരം. ലഹരിക്ക് അടിമയായവരെ ജീവിതത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയതിനും കിടപ്പു രോഗികളെ പരിചരിച്ചതിനുമാണ് അവാര്‍ഡ്. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പരിഹാസവും പ്രതിഷേധവുമാണ് ഇതിനെതിരെ...
തിരുവനന്തപുരം: ഇ.കെ നായനാര്‍ ജീവിച്ചിരുന്ന കാലത്ത് ഇന്നുള്ളതു പോലെയുള്ള സാമൂഹിക മാധ്യമങ്ങളും ചാനലുകളും ഇല്ലാതിരുന്നതു കൊണ്ടാണ് അദ്ദേഹം ഇപ്പോഴും മാന്യനായിരിക്കുന്നതെന്ന്് വി.ടി ബല്‍റാം എം.എല്‍.എ. ജീവിച്ചിരുന്ന കാലത്ത് വേണ്ട വിധത്തില്‍ ഓഡിറ്റ് ചെയ്യപ്പെടാത്തതിനാലാണ് നായനാര്‍ ഇന്നും...
മുക്കം: കേരളത്തില്‍ ബി.ജെ.പി പൂര്‍ണമായും നിലംപതിക്കുമെന്ന് വ്യക്തമായതോടെ പ്രധാന മന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയും സംഘപരിവാര്‍ ശക്തികളും ശബരിമല വിഷയം ആളിക്കത്തിക്കാന്‍ ശ്രമിക്കുകയാണന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുക്കത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയെ...
ഫിര്‍ദൗസ് കായല്‍പ്പുറം തിരുവനന്തപുരം എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളുടെ പേരുപറയാതെ ശബരിമല വിഷയം ഉന്നയിച്ച് ശബരിമല കര്‍മ്മസമിതിയുടെ ഒളിപ്രചാരണം. ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് ശബരിമല കര്‍മ്മസമിതി ‘മണ്ഡലമേതായാലും മണ്ഡലകാലം മറക്കരുത്’ എന്ന മുദ്രാവാക്യവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. സംസ്ഥാനത്തുടനീളം ഹിന്ദുവികാരം ഉയര്‍ത്തിവിടാനാണ്...
കൊല്‍ക്കത്ത: നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഫാസിസ്റ്റുകളുടെ വലിയ നേതാവാണ് മോദിയെന്നും മതത്തെ രാഷ്ട്രീയമായി ഉപയോഗിച്ച് മോദി വോട്ടുണ്ടാക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി. മോദിയുടെയും ബി.ജെ.പിയുടെയും ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ പോരാടുന്നതില്‍...
എ.കെ.എം ഹുസൈന് നാട്ടില്‍ വികസനം എത്തിക്കുന്നതാണ് ജനപ്രതിനിധിയുടെ പ്രഥമ കടമയെങ്കില്‍ എന്‍.കെ പ്രേമചന്ദ്രന് സമ്പൂര്‍ണ വിജയമാണെന്ന് കൊല്ലത്തുകാര്‍ സാക്ഷ്യപ്പെടുത്തും. 1996ലും 98ലും കൊല്ലത്ത് നിന്നും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രേമചന്ദ്രന് ആര്.എസ്.പി യു.ഡി.എഫില്‍ എത്തിയതോടെയാണ് കഴിഞ്ഞ തവണ...
സക്കീര്‍ താമരശ്ശേരി അമേത്തിയെ കാവിയണിയിക്കാന്‍ പതിനെട്ടടവും പയറ്റുകയാണ് മോദിയും കൂട്ടരും. ഇല്ലാകഥകള്‍ പ്രചരിപ്പിച്ചും കോണ്‍ഗ്രസ് നടപ്പാക്കിയ പദ്ധതികളില്‍ അവകാശവാദമുന്നയിച്ചും ‘ഉദ്ഘാടിച്ചവ’ വീണ്ടും ഉദ്ഘാടനം ചെയ്തും ഒന്നാന്തരം നാടകം. ഇതില്‍ എടുത്തുപറയേണ്ടതാണ് രണ്ടുമാസം മുമ്പ് അമേത്തിയില്‍ മോദി...
കെ.പി ജലീല്‍ രാമനാഥപുരം ”എന്‍ അന്‍പാര്‍ന്ന വാക്കാര്‍കളേ….നമ്മ മതസാര്‍പട്ട കൂട്ടണിയിലുള്ള മുസ്്ലിംലീഗുടയ ഏണി ചിഹ്നത്തില്‍ …..!” പതിഞ്ഞ ശബ്്ദത്തില്‍ കെ. നവാസ് ഗനി മുന്നേറുകയാണ്. രാമനാഥപുരത്ത് പതിവില്‍ കവിഞ്ഞ ജനക്കൂട്ടം. ഈ പൊരിവെയിലിലും വര്‍ഗീയതയെ നേരിടാന്‍...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പ് ക്യാമ്പയിന് യാത്രക്കായി സഞ്ചരിച്ച ഹെലികോപ്റ്ററില്‍ ദുരൂഹതയുണര്‍ത്തുന്ന രീതിയില്‍ കറുത്ത പെട്ടി കൊണ്ടുപോയ സംഭവത്തില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. കോണ്‍ഗ്രസ് കര്‍ണാടക ഘടകമാണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. കര്‍ണാടകയിലെ...
തിരുവനന്തപുരം: ബി.ജെ.പി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന് ഹിന്ദു ധ്രുവീകരണ രാഷ്ട്രീയത്തിന്റെ വക്താവാണ്. സി.പി.എം. ബ്രാഞ്ച് സെക്രട്ടറിമാരെപ്പോലെയാണ് ഡി.ജി.പി പെരുമാറുന്നതെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. പോസ്റ്റല്‍ വോട്ടു ചെയ്യുന്ന പൊലീസുകാരുടെ വിവരം ശേഖരിക്കാനുള്ള ഡി.ജി.പിയുടെ സര്‍ക്കുലറിനെതിരെ...