തിരുവനന്തപുരം: കിഫ്ബിയുടെ മസാലാ ബോണ്ട് സംബന്ധിച്ച ഫയലുകളെല്ലാം പ്രതിപക്ഷ എം.എല്‍ .എമാരുടെ സംഘത്തെ കാണിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തെഴുതി. സംസ്ഥാനത്തിന്റെ വികസനത്തിന് വിഭവ സമാഹരണം നടത്തുന്നതിനോട് യു.ഡി.എഫിനും...
തിരുവനന്തപുരം: രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് രണ്ടുദിവസത്തെ തെരഞ്ഞെടുപ്പു പ്രചാരണങ്ങള്‍ക്കായി ഇന്ന് കേരളത്തിലെത്തും. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും പഞ്ചാബ് മന്ത്രിസഭാംഗവുമായ നവജ്യോത് സിങ് സിദ്ദുവും ഇന്ന് വിവിധ തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ സംസാരിക്കും. ഗുലാം...
വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ സമ്മേളനങ്ങളില്‍ രാഹുല്‍ഗാന്ധി നടത്തിയ പ്രസംഗങ്ങളുടെ പൊതു പൂര്‍ണരൂപം ലുഖ്മാന് മമ്പാട് കഴിഞ്ഞ അഞ്ചു വര്‍ഷമായി ആര്.എസ്.എസിന്റെയും നരേന്ദ്രമോദിയുടെയും ആശയങ്ങള്‍ക്ക് എതിരായ പോരാട്ടത്തിലാണ് നമ്മള്. ഒരു വ്യക്തിയുടെ ചിന്തയെയും ഏകമുഖ...
അവധി തെറ്റിയ കാര്‍ഷിക വായ്പകള്‍ക്കുള്ള മൊറട്ടോറിയത്തിന്റെ സമയപരിധി നീട്ടാനും കടാശ്വാസത്തിന്റെ പരിധി ഉയര്‍ത്താനും സംസ്ഥാന സര്‍ക്കാര്‍ എടുത്ത തീരുമാനത്തിന്റെ ഉത്തരവിറക്കാനുള്ള അനുമതിക്കായി മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷനു അയച്ച അപേക്ഷ തിരിച്ചയച്ചിരിക്കുകയാണ്. കൂടുതല്‍ വിശദീകരണവും തേടിയിരിക്കുന്നു. ഈ നാടകമെല്ലാം...
സി.പി സൈതലവി രാഹുല്‍ഗാന്ധി എന്തിനാണ് വയനാട്ടില്‍ മത്സരിക്കുന്നതെന്ന് സീതാറാംയച്ചൂരിയും ചോദിക്കുന്നു. മാര്‍ക്സിസ്റ്റുകാരിലെ മര്യാദരാമനാണ് യച്ചൂരിയെന്നാണ് വെപ്പ്. പ്രകാശ് കാരാട്ടിനെക്കാള്‍ പ്രായോഗിക പരിജ്ഞാനവും കൂടും. പക്ഷേ ഈ ചോദ്യം സംഘ്പരിവാറിന് കൊടിവീശുന്ന തരത്തിലാണെന്നു മാത്രം. വയനാട്ടില്‍ എന്തുകൊണ്ടു...
കടുത്ത ഹൃദ്രോഗ ബാധയുള്ള ഇരുപതുദിവസം മാത്രം പ്രായമായ പിഞ്ചുകുഞ്ഞുമായി തിരക്കേറിയ പാതയിലൂടെയുള്ള 450 കിലോമീറ്റര്‍ യാത്ര. അതും ആംബുലന്‍സില്‍ പ്രാണന് രക്ഷിക്കാനായുള്ള ചീറിപ്പാച്ചിലായി. ഊഹിക്കാന്‍ കഴിയാവുന്നതിലപ്പുറമാണ് ഡ്രൈവര്‍ 34കാരനായ കാസര്‍കോട് മുക്കുന്നോത്ത് ഹസ്സന് ദേളിയുടെ ധീരവും...
തിരുവനന്തപുരം: ആറ്റിങ്ങലില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വര്‍ഗീയ പരാമര്‍ശം നടത്തിയ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളക്കെതിരെ നടപടി ആവശ്യമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഇത് സംബന്ധിച്ച് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്കി. ജനപ്രാതിനിധ്യ...
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമര്‍ശനവുമായി സുപ്രീംകോടതി. നേതാക്കളുടെ വിവാദ പരാമര്‍ശങ്ങളില്‍ എന്തു നടപടു എടുത്തെന്നും യോഗി ആദിത്യനാഥിനെതിരെ എന്തു നടപടി എടുത്തുവെന്നും സുപ്രീംകോടതി ചോദിച്ചു. പരിമിതമായ അധികാരമേ ഉളളുവെന്ന് കമ്മിഷന് മറുപടി നല്കി. ജാതിയും മതവും...
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വിധിയെഴുത്ത് വ്യാഴാഴ്ച. 13 സംസ്ഥാനങ്ങളിലായി 97 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ഈ മ മണ്ഡലങ്ങളിലെ പരസ്യപ്രചാരണം നാളെ അവസാനി്ക്കും. രണ്ടാംഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ മണ്ഡലങ്ങളുള്ളത് തമിഴ്നാട്ടിലാണ് 39 എണ്ണം. കര്‍ണാടകത്തിലെ 14...
തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് കേരളത്തിലെത്തും. രാത്രിയോടെ തിരുവനന്തപുരത്ത് എത്തുന്ന അദ്ദേഹം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രണ്ടു ദിവസം കേരളത്തിലുണ്ടാകും. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. ഏപ്രില്‍ 15ന്...