കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചരണ യാത്രയില്‍ തിളങ്ങി പ്രിയങ്കയുടെ റോഡ് ഷോ. വയനാട് മണ്ഡലത്തില്‍ പ്രചരണത്തിനെത്തിയ എ.ഐ.സി.സി ജനറല്‍ സെക്രട്ടറികൂടിയായ പ്രിയങ്കാ ഗാന്ധിയെ വരവേല്‍ക്കാന്‍ അവസരം ലഭിച്ച സന്തോഷത്തിലായിരുന്നു ഓമശ്ശേരിക്കാര്‍. വയനാട് മണ്ഡലത്തില്‍ മത്സരിക്കുന്ന തന്റെ സഹോദരന്...
സോപൂള്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഒരിക്കല്‍ കൂടി ഓഫീസില്‍ ഇരുത്തില്ലെന്ന് രാജ്യം തീരുമാനിച്ചെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജനങ്ങളുടെ ചൗക്കിദാറാകുമെന്ന് പറഞ്ഞു പറ്റിച്ച് അദ്ദേഹം അനില്‍ അംബാനിയുടെ ചൗക്കിദാറായെന്ന് രാഹുല്‍ ബിഹാറിലും ആവര്‍ത്തിച്ചു. റാഫേല്‍...
വയനാട്: രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പര്യടനത്തിനായി വയനാട് മണ്ഡലത്തില്‍ എത്തിയ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് വലിയ തരത്തിലുള്ള വരവേല്പായിരുന്നു മണ്ഡലത്തില്‍ പങ്കെടുത്ത പൊതു പരിപാടികളിലെല്ലാം ലഭിച്ചത്. പ്രിയങ്കയോടൊപ്പം മക്കളും രാഹുല്‍ ഗാന്ധിക്കു വേണ്ടി...
ന്യൂഡല്‍ഹി: തിഹാര്‍ ജയിലില്‍ മുസ്ലിം തടവുകാരന്റെ മേല്‍ നിര്‍ബന്ധപൂര്‍വം ഓം എന്ന് ചാപ്പ കുത്തിയതിനെതിരെ നിശിത വിമര്‍ശനവുമായി ആള് ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന് പ്രസിഡന്റ് എം.പിയുമായ അസദുദ്ദീന്‍ ഉവൈസി. കന്നുകാലികളെ പോലെ ഞങ്ങളെ നിര്‍ബന്ധിച്ച്്...
ഫെയ്സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം: സ്ഥാനാര്‍ത്ഥികള്‍ തങ്ങളുടെ പേരിലുള്ള ക്രിമിനല്‍ കേസുകളുടെ വിവരങ്ങള്‍ മാധ്യമങ്ങള്‍ മുഖേന പരസ്യപ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശിച്ചത് പൊതുജനങ്ങള്‍ക്ക് സ്ഥാനാര്‍ത്ഥികളെ വിലയിരുത്താന്‍ വേണ്ടിയാണ്. എന്നാല്‍ കൊലപാതകഗൂഢാലോചനകള്‍ ഉള്‍പ്പെടെ നിരവധി ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍...
കോഴിക്കോട്: കോഴിക്കോട് നഗരമധ്യത്തില്‍ നട്ടുച്ചക്ക് വയോധികനെ വെട്ടിക്കൊന്നു. സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫിസിനു സമീപത്തു വച്ചാണ് കൊലപ്പെടുത്തിയത്. തെരുവില്‍ താമസിക്കുന്ന ഉദ്ദേശം 60 വയസ് പ്രായം തോന്നിക്കുന്ന വൃദ്ധനെ 38കാരനായ യുവാവാണ് വെട്ടിക്കൊലപ്പെടുത്തിയത്. കോഴിക്കോട് ജില്ലയിലെ...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പ്രമേയമാക്കി സംപ്രേഷണം ചെയ്തുവന്ന വെബ് പരമ്പരക്ക് വിലക്ക്. തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഉത്തരവിട്ടത്. മോദിയുടെ ജീവിതത്തെ ആസ്പദമാക്കി ഇറോസ് നൗവില്‍ സംപ്രേക്ഷണം ചെയ്തു വരുന്ന ‘മോദി: ജേര്‍ണി ഓഫ് എ...
ലഖ്നൗ: മുസ്ലിംകളെ സമ്പൂര്‍ണമായി നശിപ്പിക്കാന്‍ ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വോട്ടു ചെയ്യണമെന്ന വര്‍ഗീയ പരാമര്‍ശവുമായി ബി.ജെ.പി ഉത്തര്‍പ്രദേശ് നേതാവ് രഞ്ജിത് ബഹദൂര്‍ ശ്രീവാസ്തവ. ഉത്തര്‍പ്രദേശിലെ ബറാബങ്കിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു. മുസ്ലിം വിഭാഗത്തെ സമ്പൂര്‍ണമായി...
ഫിര്‍ദൗസ് കായല്‍പ്പുറം അഴിമതിയോ വികസന മുരടിപ്പോ അല്ല, വര്‍ഗീയതയും ഫാസിസവുമാണ് ഏറ്റവും അപകടകരം എന്ന തിരിച്ചറിവില്‍ നിന്നുകൊണ്ടുതന്നെയാകും പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിനെ കേരളം നേരിടുക. 23ന് ചൂണ്ടുവിരലില്‍ മഷി പുരട്ടുമ്പോള്‍ അത് ജീവിക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള...
പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ചരിത്രപരമായ പ്രാധാന്യവും രാഷ്ട്രീയ പ്രസക്തിയും വിശകലനം ചെയ്ത് ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗ് ദേശീയ രാഷ്ട്രീയ കാര്യ സമിതി ചെയര്‍മാനും സംസ്ഥാന പ്രസിഡണ്ടുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സംസാരിക്കുന്നു അഭിമുഖം:...