തൃശൂരിൽ മകന്റെ അടിയേറ്റ് മാതാപിതാക്കൾ കൊല്ലപ്പെട്ടു. അവിണിശ്ശേരി സ്വദേശികളായ കറുത്തോടത്ത് രാമകൃഷ്ണൻ ഭാര്യ തങ്കമണി എന്നിവരാണ് മരിച്ചത്
മദ്യത്തിനൊപ്പം വിഷപ്പാമ്പിനെ ചുട്ടു തിന്ന രണ്ടു യുവാക്കള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. ഛത്തീസ്ഗഡിലെ കോര്‍ബ ജില്ലയിലാണ് സംഭവം
ഇതില്‍ 25,772 കേസും 189 മരണവും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തത്
മോഷ്ടിച്ച ലോട്ടറി ടിക്കറ്റുകള്‍ക്ക് പ്രൈസ് അടിച്ചതോടെ പണം വാങ്ങാനെത്തിയ ആള് കയ്യോടെ പിടിയില്‍. തൃശൂര്‍ രാഗം തിയറ്ററിന് സമീപം അമ്മ ലോട്ടറി ഏജന്‍സിയിലെത്തി പണം വാങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്
പൂണെയില്‍ പരിശോധിച്ച 15 പേരുടെയും കോഴിക്കോട് പരിശോധിച്ച അഞ്ച് പേരുടെയും പരിശോധനാഫലമാണ് നെഗറ്റിവായത്. ഇതോടെ ഇതുവരെ പരിശോധിച്ച 30 സാംപിളുകളും നെഗറ്റീവായി
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് കൊലക്കേസ് പ്രതി തടവു ചാടി. കൊലപാതക കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന ജാഹിര്‍ ഹുസൈനാണ് ഇന്ന് രാവിലെ ജയില്‍ ചാടിയത്
മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ ഉള്‍പ്പെടെയാണ് പരിശോധന നടത്തുന്നത്. 25 വീടുകള്‍ക്ക് ഒരു സംഘം എന്ന നിലയിലാണ് വിവര ശേഖരണം നടത്തുന്നത്
കോഴിക്കോട് ചാത്തമംഗലത്ത് നിപ ബാധിച്ച് മരിച്ച 12 കാരനുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ രണ്ട് പേര്‍ക്ക് കൂടി ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
പ്രവാസികള്‍ അടക്കമുള്ള യാത്രക്കാരില്‍ നിന്ന് വിമാന കമ്പനികള്‍ അമിത ചാര്‍ജ് ഈടാക്കുന്നതില്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ടിവി ഇബ്രാഹിം എംഎല്‍എ. ഇക്കാര്യം ഉ്ന്നയിച്ച് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതി
ഡല്‍ഹി പൊലീസ് സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥയായ റാബിയ സൈഫി ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത് മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും റാബിയ സൈഫിക്ക് നീതി ലഭിക്കുന്നതിനായി ശബ്ദമുയര്‍ത്തണമെന്നും എം.എസ്.എഫ്