കോഴിക്കോട്: കണ്ണൂരിലെ കള്ളവോട്ടുമായി ബന്ധപ്പെട്ട് കുരുക്കിലായ സി.പി.എമ്മിനെ രക്ഷിക്കാന്‍ കള്ളവോട്ടിന് പുതിയ നിര്‍വചനവുമായി എ. എന്‍ ഷംസീര്‍ എം.എല്‍.എ. ഒരു വ്യക്തിയുടെ അസാന്നിധ്യത്തില്‍ അദ്ദേഹത്തിന്റെ വോട്ട് മറ്റൊരാള്‍ ചെയ്താല്‍ കള്ളവോട്ടാകില്ലെന്നാണ് ഷംസീറിന്റെ കണ്ടെത്തില്‍. ഒരു സ്വകാര്യ...
ലഖ്നൗ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ബന്ധപ്പെട്ട പൗരത്വം സംബന്ധിച്ച വിവാദങ്ങളില്‍ കഴമ്പില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. രാഹുല്‍ ഗാന്ധി ജനിച്ചത് ഇന്ത്യയിലാണെന്ന കാര്യം ഇവിടത്തെ എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. ഇക്കാര്യത്തില്‍ ഉയരുന്ന...
ന്യൂയോര്‍ക്ക്: വേണമെങ്കില്‍ ചിമ്പാന്‍സിയും ഇന്‍സ്റ്റഗ്രം ഉപയോഗിക്കും. ന്യൂയോര്‍ക്കിലാണ് അത്തരത്തില്‍ ഒരു സംഭവം. മനുഷ്യരെ പോലെ ഇന്‍സ്റ്റഗ്രം അക്കൗണ്ടില്‍ കയറി ദൃശ്യങ്ങള്‍ കാണുകയാണ് ന്യൂയോര്‍ക്കില്‍ നിന്നുള്ള ഈ ചിമ്പാന്‍സി. സോഷ്യല്‍ മീഡിയയില്‍ വയറലായിരിക്കുകയാണ് ഈ വീഡിയോ. മനുഷ്യരെ...
വടകര: വടകരയില്‍ ജയം ഉറപ്പിച്ച് യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്. കൊലപാതകത്തിനെതിരായ ജനവികാരവും ന്യൂനപക്ഷങ്ങളുടെ ഏകീകരണവും തന്നെ തുണക്കുമെന്ന് മുരളീധരന് പറഞ്ഞു. സംസ്ഥാനത്തെ പൊതുവിലുള്ള സാഹചര്യം യു.ഡി.എഫിന് അനുകൂലമാണ്. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് എടുത്ത നിലപാട്...
കണ്ണൂര്‍: കണ്ണൂരില്‍ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ കള്ളവോട്ട് നടന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ റിപ്പോര്‍ട്ടു തേടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കലക്ടര്‍, അസി. റിട്ടേണിങ് ഓഫീസര്‍, പ്രിസൈഡിങ് ഓഫീസര്‍ എന്നിവരോടാണ് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്....
കണ്ണൂര്‍: കണ്ണൂരില്‍ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ കള്ളവോട്ട് നടത്തിയതായി കണ്ടെത്തി. കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട കണ്ണൂര്‍ ജില്ലയിലെ പിലാത്തറ എ.യു.പി സ്കൂളിലാണ് കള്ളവോട്ട് നടന്നതായി സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായത്. ഒരേ സ്ത്രീ രണ്ടു തവണ...
തിരൂര്‍: പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചതിന് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ സഹപ്രവര്‍ത്തകനോട് കലിപ്പ് തീര്‍ത്തത് കൊല്ലാന്‍ ശ്രമിച്ച്. കഴിഞ്ഞദിവസമാണ് പന്ത്രണ്ടോളം എസ്.ഡി.പി.ഐ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ചേര്‍ന്ന് തിരൂര്‍ പറവണ്ണ അഴീക്കല്‍ സ്വദേശി ചൊക്കന്റെ പുരക്കല്‍ കുഞ്ഞിമോനെ വധിക്കാന്‍...
ഭോപ്പാല്‍: ഭരണനേട്ടങ്ങള്‍ ഒന്നും പറയാനില്ലാത്ത ബി.ജെ.പി വര്‍ഗീയത കളിക്കുകയാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ മകനും ചിന്ദ്വാഡയില്‍ നിന്നുള്ള ലോക്സഭാ സ്ഥാനാര്‍ഥിയുമായ നകുല്‍നാഥ്. ചിന്ദ്വാഡയില്‍ നിന്ന് മകനോടൊപ്പം അച്ഛന് കമല്‍നാഥും നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. മധ്യപ്രദേശിലെ ആറു...
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ നാലാം ഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ഒമ്പത് സംസ്ഥാനങ്ങളിലെ 71 മണ്ഡലങ്ങളില്‍ തിങ്കളഴ്ചയാണ് തെരഞ്ഞെടുപ്പ്. മഹാരാഷ്ട്രയിലെ പതിനേഴും ഉത്തര്‍പ്രദേശ്, രാജസ്ഥാന് എന്നിവിടങ്ങളിലെ 13 മണ്ഡലങ്ങളും ഇതില്‍പെടും. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ കൊട്ടിക്കലാശത്തിനു...
ബാലാസോര്‍: നരേന്ദ്ര മോദിയുടെ ടെലിപ്രോംപ്റ്റര്‍ പ്രസംഗത്തെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മുകളില്‍ നിന്നുള്ള ഉത്തരവ് അനുസരിച്ചു മാത്രമേ മോദിക്കു സംസാരിക്കാന്‍ കഴിയുകയുള്ളൂവെന്നും പ്രസംഗിക്കുന്ന വിഷയം എഴുതിക്കൊടുക്കുന്നത് ആരാണെന്നു പോലും അദ്ദേഹത്തിനറിയില്ലെന്നും രാഹുല്‍ ഗാന്ധി...