കോഴിക്കോട്: മുഖം മറക്കുന്ന വസ്ത്രം ധരിക്കുന്നതിനെതിരെ വിഷം ചീറ്റി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല. പൊതുസ്ഥലത്ത് മുഖം മറക്കുന്ന വസ്ത്രം ധരിച്ച് യാത്ര ചെയ്യാന്‍ അനുവദിക്കാത്ത നിയമം കൊണ്ടു വരണം. അതിനുവേണ്ടിയുള്ള നിയമനിര്‍മാണത്തിന്...
മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ പൊന്നാനി ലോക്സഭാ സ്ഥാനാര്‍ഥി പി.വി അന്‍വറും സി.പി.ഐ ജില്ലാ ഘടകവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഇടപെട്ട് സി.പി.എം. സി.പി.ഐക്കെതിരായ പരാമര്‍ശങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്ന് സി.പി.എം അന്‍വറിനെ താക്കീത് ചെയ്തു. ലോക്സഭാ തെരഞ്ഞെടുപ്പിനു...
ഭോപ്പാല്‍: ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാര്‍ഥി സാധ്വി പ്രഗ്യ സിങ് താക്കൂറിന് തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിലക്കേര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്. 72 മണിക്കൂര്‍ നേരം യാതൊരു വിധ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടരുതെന്നാണ് കമ്മീഷന്റെ വിലക്ക്. വിലക്ക്...
കോഴിക്കോട്: പുതിയ അധ്യയന വര്‍ഷം മുതല്‍ എം.ഇ.എസ് കോളജുകളില്‍ മുഖം മറച്ചു കൊണ്ടുള്ള വസ്ത്രധാരണം നിരോധിച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ പുറത്തിറങ്ങി. ഹൈക്കോടതി വിധിയുടെ പശ്ചാതലത്തിലാണ് പുതിയ ഉത്തരവെന്ന് എം.ഇ.എസ് പ്രസിഡന്റ് ഡോ. കെ.പി ഫസല്‍ ഗഫൂര്‍ അറിയിച്ചു....
ശ്രീനഗര്‍: ബുര്‍ഖ നിരോധിക്കാനുള്ള ഉത്തരവിറക്കിയ ശിവസേനയ്ക്കെതിരെ ആഞ്ഞടിച്ച് കശ്മീര്‍ മുന്‍മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹബൂബ മുഫ്തി. ബുര്‍ഖ നിരോധിക്കണമെന്ന ശിവസേനയുടെ ആവശ്യം അനുചിതവും ഇസ്ലാമോഫോബിയ ആളിക്കത്തിക്കുന്നതാണെന്നും മെഹബൂബ മുഫ്തി തുറന്നടിച്ചു. ദേശസുരക്ഷക്ക് ബുര്‍ഖ ആപത്താണെന്നും അതിനാല്‍...
കാസര്‍കോട്: കാസര്‍കോട് മണ്ഡലത്തിലെ ബൂത്തില്‍ കള്ളവോട്ടു ചെയ്ത സി.പി.എം പഞ്ചായത്ത് അംഗമടക്കം മൂന്നു പേര്‍ക്കെതിരെ കേസെടുത്തു. പിലാത്തറ പത്തൊമ്പതാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് ചെയ്ത പഞ്ചായത്ത് മെമ്പര്‍ സലീന, സുമയ്യ, പത്മിനി എന്നീ മൂന്നു പേര്‍ക്കെതിരെയാണ്...
തിരുവനന്തപുരം: സംസ്ഥാനത്തിനകത്തും പുറത്തും ധനകാര്യ സ്ഥാപനങ്ങളിലും ബാങ്കുകളിലും വ്യാപകമായി മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടുന്ന വന്‍ സംഘത്തിലെ പ്രധാന പ്രതികളെ പിടികൂടി അറസ്റ്റ് ചെയ്തു. തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി.അശോകന്റെ നിര്‍ദ്ദേശപ്രകാരം...
കാസര്‍കോട്: പൊസോട്ടുണ്ടായ ബൈക്കപകടത്തില്‍ യുവാവ് ദാരുണമായി മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു. തളങ്കര ഖാസിലേനിലെ ബഷീറിന്റെ മകന് അബൂബക്കര്‍ (19) ആണ് മരിച്ചത്. ബൈക്കോടിച്ചു കൊണ്ടിരുന്ന സുഹൃത്തിനാണ് പരിക്കേറ്റത്. മഞ്ചേശ്വരം പൊസോട്ട് ബുധനാഴ്ച രാത്രി 9.15...
കൊച്ചി: വില്‍പ്പനക്കെത്തിച്ച രണ്ടര കിലോ കഞ്ചാവുമായി കല്ലട ബസിലെ താല്കാലിക ജീവനക്കാരന് അറസ്റ്റില്‍. കൂവപ്പാടം ഓടമ്പിള്ളിപ്പറമ്പില്‍ അശോക്കുമാറിന്റെ മകന് പ്രഭു (22) വിനെയാണ് സൗത്ത് റെയില്‍വേ സ്റ്റേഷന് രണ്ടാം പ്ലാറ്റ്ഫോമിനു സമീപം കര്‍ഷക റോഡില്‍ നിന്നു...
കൊച്ചി: സംഘപരിവാറിന്റെ നിയന്ത്രണത്തിലുള്ള തൃപ്പൂണിത്തുറയിലെ ഘര്‍വാപസി കേന്ദ്രത്തിലെ ക്രൂര പീഡനങ്ങള്‍ വെളിപ്പെടുത്തി രക്ഷപ്പെട്ട യുവതി. നിഫ ഫാത്തിമ എന്ന യുവതിയാണ് കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ഇടിമുറിയിലെ ക്രൂര പീഡനങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചത്. ഇസ്ലാം സ്വീകരിച്ചതിനും...