വാസുദേവന്‍ കുപ്പാട്ട് ‘ഏഴൈ തോഴര്‍’ എന്ന നിലവിട്ട് സമ്പന്നരുടെ തോളില്‍ കൈയിട്ട് നടക്കുന്ന രീതിയിലേക്ക് സി.പി.എം മാറിയിട്ട് നാളേറെയായി. ഇതിന്റെ പ്രതിഫലനം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും ഒളിഞ്ഞും തെളിഞ്ഞും പ്രത്യക്ഷമായി. തൊഴിലാളികള്‍ക്കിടയില്‍ അവരിലൊരാളായി പ്രവര്‍ത്തിച്ചിരുന്ന നേതാക്കളെ മാത്രം...
വര്‍ഷം 1999. ഡിസംബര്‍ 24ലെ ഹിമാലയന്‍ മഞ്ഞുകാറ്റില്‍ കാഠ്മണ്ഡു വിമാനത്താവളത്തിന് പതിവില്‍ കവിഞ്ഞ മൂകത. ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം ഐസി 814 ന്യൂഡല്‍ഹി വിമാനത്താവളത്തെ ലക്ഷ്യമാക്കി പതുക്കെ പറന്നുയരുന്നു. അധികം വൈകാതെ വിമാനത്തിനകത്ത് ഒളിച്ചിരുന്ന മുഖംമൂടിധാരികളായ...
പാലക്കാട്: ഒഡീഷ സര്‍ക്കാര്‍ ഫോനി ചുഴലിക്കാറ്റിനെ നേരിട്ട രീതിയെ കണ്ടു പഠിക്കാന്‍ ആവശ്യപ്പെട്ട് കേരള സര്‍ക്കാറിന് വി.ടി ബല്‍റാമിന്റെ ഉപദേശം. ഒഡീഷ കാണിച്ച ജാഗ്രതയെയും മുന്നൊരുക്കങ്ങളെയും അഭിനന്ദിച്ച ബല്‍റാം, നമ്പര്‍ വണ്‍ കേരളത്തിന് ഇതില്‍ നിന്ന്...
കോഴിക്കോട്: എം.ഇ.എസ് കോളജുകളില്‍ നിഖാബ് ധരിക്കുന്നത് വിലക്കിയതിനു പിന്നാലെ സുരക്ഷാ പ്രശ്നം മുന്‍നിര്‍ത്തി നിഖാബ് ധരിക്കുന്നത് നിരോധിക്കണമെന്ന മുറിവിളികള്‍ ഉയര്‍ന്നിരുന്നു. ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ. സുരക്ഷ മുന്‍നിര്‍ത്തിയാണ്...
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി നടത്തിയ റോഡ് ഷോക്കിടെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനു നേരെ ആക്രമണം. തുറന്ന വാഹനത്തില്‍ ജനങ്ങളെ അഭിവാദ്യമര്‍പ്പിച്ചു നീങ്ങുമ്പോഴാണ് കെജ്രിവാളിനെതിരെ ആക്രമണമുണ്ടായത്. വാഹനത്തിനു മുന്നിലൂടെ...
കെ.എം ഇസ്മായില്‍ പുളിക്കല്‍ യഥാര്‍ത്ഥ മതവിശ്വാസിക്ക് വര്‍ഗീയവാദിയോ, ഫാസിസ്റ്റ് ചിന്താഗതിക്കാരനോ ആകാന്‍ കഴിയില്ല. അത്തരം ചിന്താഗതികളെ പ്രോത്സാഹിപ്പിക്കാനും കഴിയില്ല എന്നതാണ് എല്ലാ മത തത്വങ്ങളും ഉദ്ഘോഷിക്കുന്നത്. മനുഷ്യ നന്മക്കായാണ് എല്ലാ മതങ്ങളും ഉണ്ടായിട്ടുള്ളത്. നീതിമാനായ ദൈവസന്നിധിയില്‍...
എ.വി ഫിര്‍ദൗസ് ഇന്ത്യന്‍ രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക മേഖലകളില്‍ വലിയ സ്വാധീനം ചെലുത്തുന്ന കലാരൂപങ്ങളാണ് കാര്‍ട്ടൂണുകളും കാരിക്കേച്ചറുകളും. വരകളിലൂടെ നിലവിലുള്ള സാഹചര്യങ്ങളെ വിമര്‍ശനാത്മകമായി മാത്രം ആവിഷ്കരിക്കുന്നവയല്ല കാര്ട്ടൂണുകള്. സാഹചര്യങ്ങളെ അവയുടെ യഥാതദമായ അവസ്ഥയില്‍ നോക്കിക്കണ്ട് ആവിഷ്കരിക്കുന്ന ശൈലിയും കാര്‍ട്ടൂണുകള്‍ക്കുണ്ട്....
ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച ഐക്യരാഷ്ട്ര രക്ഷാസമിതിയുടെ ധീരനിലപാട് ഭീകരവിരുദ്ധ പോരാട്ടങ്ങള്‍ക്ക് പുതിയ പ്രതീക്ഷ പകരുന്നതാണ്. എതിര്‍വാദങ്ങളുന്നയിക്കാതെ ചൈനയെ മാറ്റിനിര്‍ത്തി മസൂദിനെ ആഗോള ഭീകര പട്ടികയില്‍പെടുത്തിയത് കാലങ്ങളായി രാജ്യം തുടരുന്ന...
ന്യൂഡല്‍ഹി: കുട്ടികളെ താന്‍ മോശപ്പെട്ട പെരുമാറ്റമുള്ളവരാക്കി മാറ്റി എന്ന കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ പരാമര്‍ശത്തെ നിശിതമായി വിമര്‍ശിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. താനും ഒരു അമ്മയാണെന്നും കുട്ടികളെ തെറ്റായ മൂല്യങ്ങള്‍ പഠിപ്പിക്കാന്‍...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമയായ ‘പി.എം നരേന്ദ്ര മോദി’യുടെ റിലീസ് തീയതിയില്‍ തീരുമാനമായി. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന്റെ പിറ്റേന്നാണ് റിലീസ്. ഈ മാസം 24ന്. കഴിഞ്ഞ മാസം 11ന് ഇറക്കാന്‍...