കോഴിക്കോട്: ഡി.ജി.പി ലോക്നാഥ് ബെഹ്റയെ നിശിതമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായ കെ. മുരളീധരന്. ലോക്നാഥ് ബെഹ്റ മുഖ്യമന്ത്രി പിണറായി വിജയെന്റെ ചെരിപ്പു നക്കിയാണെന്നും അദ്ദേഹത്തിനു വേണ്ടി എന്തു തരത്തിലുള്ള വിടുപണിയും ചെയ്യുകയാണെന്നും...
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ അപഹസിച്ച് പ്രസ്താവനയിറക്കിയ പ്രധാനമന്ത്ര നരേന്ദ്ര മോദിക്കെതിരെ ഡല്‍ഹി സര്‍വകലാശാലയിലെ ഒരു കൂട്ടം അധ്യാപകര്‍ രംഗത്ത്. സര്‍വകലാശാലയിലെ 207 അധ്യാപകരാണ് മുന്‍ പ്രധാനമന്ത്രിക്കെതിരായ നരേന്ദ്ര മോദിയുടെ പരാമര്‍ശത്തില്‍ അപലപിച്ച് പ്രസ്താവന...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ദുര്യേധനനെന്ന് വിശേഷിപ്പിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. മോദി ദുര്യോധനനെ പോലെ അഹങ്കാരിയാണെന്നും ദുര്യോധനനു സംഭവിച്ചതു പോലുള്ള പതനമാണ് മോദി നേരിടാന്‍ പോകുന്നതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. നല്ലത്...
തിരുവനന്തപുരം: ഓട്ടിസം ബാധിച്ച പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ പോത്തന്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പോത്തന്‍കോട്ട് സ്വദേശി ഷാജഹാനെയാണ് പൊലീസ് പിടികൂടിയത്. രാത്രി കുളിമുറിയില്‍ കുളിച്ചു കൊണ്ടിരുന്ന പെണ്‍കുട്ടിയെ അയല്‍വാസിയായ ഷാജഹാന് പീഡിപ്പിക്കുകയായിരുന്നുവെന്നാണ്...
കൊല്‍ക്കത്ത: ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ഭീഷണി ഉയര്‍ത്തി ബി.ജെ.പി സ്ഥാനാര്‍ത്ഥി ഭാരതി ഘോഷ്. ഉത്തര്‍പ്രദേശില്‍ നിന്ന് കരുത്തരെ ഇറക്കുമെന്നും തൃണമൂല്‍ പ്രവര്‍ത്തകരെ നായ്ക്കളെ കൊല്ലും പോലെ കൊല്ലുമെന്നുമായിരുന്നു ഭാരതി ഘോഷിന്റെ ഭീഷണി പരാമര്‍ശം. ബംഗാളിലെ...
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി അഴിമതിക്കാരനാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും. അഴിമതിക്കാരനാണെന്ന പരാമര്‍ശം രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വത്തെ അപമാനിക്കലാണെന്ന്...
കോഴിക്കോട്: മലപ്പുറം വളാഞ്ചേരിയില്‍ പതിനാറുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ മന്ത്രി കെ.ടി ജലീലിനെതിരെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍. വളാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ ഷംസുദ്ദീന് നടക്കാവില്‍ പതിനാറുകാരിയെ ബലാത്സംഗം ചെയ്ത കേസിലാണ് മന്ത്രി കെ.ടി ജലീലിനെതിരെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍...
കോഴിക്കോട്: എത്ര പേര് എനിക്ക് സപ്പോര്‍ട്ട് ഉണ്ട്? എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂറിന്റെ പേരിലുള്ള ഫെയ്സ്ബുക് അക്കൗണ്ടില്‍ ഇന്നലെ രാവിലെ പോസ്റ്റ് ചെയ്ത അഭിപ്രായ വോട്ടെടുപ്പിലാണ് ഈ ചോദ്യം ഉന്നയിക്കുന്നത്. ഇരുപത്തിനാല് മണിക്കൂര്‍...
ഇടുക്കി: സി.പി.എമ്മിനെ കുരുക്കിലാക്കി വീണ്ടും കള്ളവോട്ട്. ഇത്തവണ ഇടുക്കിയില്‍ മന്ത്രി എം.എം മണിയുടെ മണ്ഡലമായ ഉടുമ്പന്‍ചോലയിലാണ് ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് കള്ളവോട്ട് ചെയ്തതായുള്ള വാര്‍ത്ത പുറത്തുവരുന്നത്. ഉടുമ്പന്‍ചോലയിലെ രണ്ടു ബൂത്തുകളില്‍ ഇയാള്‍ കള്ളവോട്ട് ചെയ്തെന്നാണ് ആരോപണം. ഇതേ...
അഹമ്മദ്കുട്ടി ഉണ്ണികുളം സ്വതന്ത്ര തൊഴിലാളി യൂനിയന്‍ (എസ്.ടി.യു) സംസ്ഥാന കമ്മിറ്റിക്ക് ഇന്ന് 62 വയസ്സ്. 1957 മെയ് അഞ്ചിനാണ് കേരള സ്റ്റേറ്റ് സ്വതന്ത്ര തൊഴിലാളി യൂനിയന്‍ (എസ്.ടി.യു) കോഴിക്കോട്ട് രൂപം കൊണ്ടത്. കെ.എം സീതി സാഹിബിന്റെയും...