ഭോപ്പാല്‍: മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്കു കണക്കിനു കൊടുത്ത് പൊതുജനം. മധ്യപ്രദേശിലെ ഭോപ്പാലിനു സമീപം അശോക് നഗറില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുന്നതിനിടെ നിങ്ങളില്‍ ആര്‍ക്കെങ്കിലും വായ്പാ ഇളവ് കിട്ടിയോ എന്നു ചോദിക്കുകയായിരുന്നു...
കണ്ണൂര്‍: അറക്കല്‍ രാജ കുടുംബത്തില്‍ പുതിയ സ്ഥാനി അധികാരമേറ്റു. നാല്പതാമത് സ്ഥാനിയായി അറക്കല്‍ ആദിരാജ മറിയുമ്മയാണ് അധികാരമേറ്റു. 39ാം സ്ഥാനി ആയിരുന്ന അറക്കല്‍ ആദിരാജ ഫാത്തിമ ബീവിയുടെ നിര്യാണത്തെ തുടര്‍ന്നാണ് ആദിരാജ മറിയുമ്മയുടെ സ്ഥാനാരോഹണം. അറക്കല്‍...
ഡോ. മുഹമ്മദ് അഫ്രോസ് റമസാന്‍ വ്രതക്കാലത്ത് ഭക്ഷണക്രമം തന്നെ പാടെ മാറുന്നു. മറ്റു വ്രതങ്ങളില്‍ നിന്ന് വ്യത്യസ്തമായി തുടര്‍ച്ചയായി ഒരു മാസം വരെ നീണ്ടുനില്ക്കുന്നതും പ്രഭാതംമുതല്‍ പ്രദോഷം വരെ അന്നപാനീയങ്ങള്‍ ഒഴിവാക്കിക്കൊണ്ടുമാണ് റമസാന്‍ വ്രതം അനുഷ്ഠിക്കുന്നത്....
എ. റഹീംകുട്ടി ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ഇന്ത്യ എന്നാണ് നാം അഭിമാനപുരസ്സരം അവകാശപ്പെട്ട് പോരുന്നത്. ശക്തമായ ജനാധിപത്യ സംവിധാനത്തിന് അടിവേരിടുന്ന ഭരണഘടനയുടെ പിന്‍ബലത്തിലാണ് ഇന്ത്യയില്‍ ജനാധിപത്യം മുന്നോട്ടു പോകുന്നത്. താഴെ തട്ടില്‍ ത്രിതല...
തിങ്കളാഴ്ച പ്രസിദ്ധീകരിച്ച സംസ്ഥാനത്തെ പത്താംക്ലാസ് പരീക്ഷാഫലവും ഇന്നലെ പ്രസിദ്ധീകരിച്ച പന്ത്രണ്ടാംതരം ഫലവും ഉന്നതേതരവിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ കേരളം പടിപടിയായി കുതിക്കുകയാണെന്ന വസ്തുതക്ക് ഒരിക്കല്‍കൂടി അടിവരയിടുകയാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍കുട്ടികള്‍ ഇത്തവണ വിജയിച്ചിട്ടുണ്ട്. പത്തില്‍ കഴിഞ്ഞവര്‍ഷം 96.69 ശതമാനം...
അമ്പാല: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ബി.ജെ.പി നേതാക്കള്‍ക്കെതിരെയും രൂക്ഷ വിമര്‍ശനവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. നോട്ടു നിരോധന കാലത്ത് കറന്‍സി മാറ്റത്തിനായി ഏതെങ്കിലും ബി.ജെ.പി നേതാവിനെയോ ധനികനെയോ എവിടെയെങ്കിലും ക്യൂ നില്ക്കുന്നതായി ആരെങ്കിലും...
കോഴിക്കോട്: ഇത്ര കണ്ട് ആദരിക്കാന്‍ മാത്രം വലിയ ഹൈപ്പുള്ളതല്ല പത്താം ക്ലാസ് പരീക്ഷയെന്ന് മുന്‍ കളക്ടര്‍ എന്‍. പ്രശാന്ത് നായര്‍. ജീവിത വിജയവുമായി പത്താം ക്ലാസ് പരീക്ഷക്ക് വലിയ ബന്ധമൊന്നുമില്ലെന്നും ഗ്രേഡിങ് നടത്തുന്നതു വഴി കുട്ടികളെ...
ന്യൂഡല്‍ഹി: മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ അപമാനിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് കോണ്‍ഗ്രസ്. രാജീവ് ഗാന്ധി അഴിമതിക്കാരനാണെന്ന നരേന്ദ്ര മോദിയുടെ വിവാദ പരാമര്‍ശത്തിനെതിരെയാണ് കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചത്. കോണ്‍ഗ്രസ് എം.പി സുഷ്മിത ദേവാണ്...
പറ്റ്ന: ബീഫിന്റെ പേരില്‍ മുസ്ലിം മധ്യവയസ്കന് ബജ്റംഗ് ദള്‍ പ്രവര്‍ത്തകരുടെ ക്രൂര മര്‍ദ്ദനം. ബിഹാറിലെ ബെഗുസരായിയിലാണ് സംഭവം. വയോധികനായ മുഹമ്മദ് ഇസ്തിഖാര്‍ ആലമിനെയാണ് ഒരു കൂട്ടം ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച് അവശനാക്കിയത്. ഇസ്തിഖാര്‍ ആലം...
കോഴിക്കോട്: ബ്രൂസ്ലി ചിക്കന്‍ ബിരിയാണി.., ജാക്കിചാന് ബീഫ് ബിരിയാണി…., തായ് ചട്ടിക്കറി… ഭക്ഷണപ്രിയരുടെ നാടായ കോഴിക്കോട്ട് നോമ്പുതുറ വിഭവങ്ങളുടെ വൈവിധ്യവുമായി ചൈനീസ് ഫാക്ടറി റസ്റ്റോറന്റ്. ചുരുങ്ങിയ കാലംകൊണ്ട് പ്രശസ്തിയുടെ കൊടുമുടി കയറിയ ആദാമിന്റെ ചായക്കടയുടെ ഒരു...