ഇന്‍ഡോര്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദിയെ അനുകൂലിച്ച് ആരവം മുഴക്കിയ ബി.ജെ.പി പ്രവര്‍ത്തകരോട് വ്യത്യസ്തമായ സമീപനം പുലര്‍ത്തി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇന്‍ഡോറില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റോഡ് ഷോക്കിടെയാണ് സംഭവം. വഴിയരികില്‍ മോദി മോദി...
പാറ്റ്ന: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെ അധിക്ഷേപ പ്രസംഗം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരോക്ഷമായി തള്ളി പറഞ്ഞ് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. ഒരു പ്രധാനമന്ത്രിക്കെതിരെയും താന്‍ മോശം ഭാഷ പ്രയോഗിക്കില്ലെന്നാണ് രാജ്നാഥ്...
കൊച്ചി: കഴിഞ്ഞ ഐഎസ്എല്‍ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിനായി മികവുറ്റ പ്രകടനം നടത്തിയ മധ്യനിര താരം സഹല്‍ അബ്ദുല്‍ സമദ് അടുത്ത മൂന്ന് സീസണിലും ബ്ലാസ്റ്റേഴ്സിന്റെ ജഴ്സി തന്നെ അണിയും. താരവുമായി അടുത്ത മൂന്ന് വര്‍ത്തേക്ക് കൂടി...
ലണ്ടന്‍: ആഹ്ലാദത്തിലാണ് ഇംഗ്ലീഷ് ഫുട്ബോള്‍. യൂറോപ്പിന്റെ ഫുട്ബോള്‍ ഭാഗധേയം നിര്ണയിക്കുന്നവരാണവര്. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഇംഗ്ലീഷുകാര്‍. യൂറോപ്പ ലീഗ് ഫൈനലില്‍ ഇംഗ്ലീഷുകാര്‍. ഇംഗ്ലീഷ് ആധിപത്യം ശക്തമായി നില്‍ക്കവെ അവരുടെ സ്വന്തം ലീഗായ പ്രീമിയര്‍ ലീഗില്‍...
ഹൈദരാബാദ്:ആര് ജയിക്കുമിന്ന്…? തലൈവര്‍ ധോണിയോ അതോ കിടിലന്‍ രോഹിതോ…? ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ആറാം പതിപ്പിന്റെ കലാശക്കൊട്ടാണിന്ന്. രാജിവ് ഗാന്ധി സ്റ്റേഡിയത്തില്‍ രണ്ട് സൂപ്പര്‍ ടീമുകളാണ് അങ്കത്തിന്. ഗ്രൂപ്പ് ഘട്ടത്തില്‍ ആദ്യ രണ്ട് സ്ഥാനങ്ങള്‍...
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ റോഡ് ഷോയില്‍ സ്ഥാനാര്‍ത്ഥിയും ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിനു പകരം അപരനെ ഉപയോഗിച്ച ബി.ജെ.പി വെട്ടില്‍. യഥാര്‍ത്ഥ ഗംഭീറിനു പകരം ഡ്യൂപ്ലിക്കേറ്റിനെ ഉപയോഗിച്ച് റോഡ് ഷോ നടത്തുന്ന ചിത്രങ്ങള്‍ ഡല്‍ഹി...
കണ്ണൂര്‍: കള്ളവോട്ടുമായി ബന്ധപ്പെട്ട് നിയമപോരാട്ടം ശക്തമാക്കി യുഡിഎഫ്. ദൃശ്യം തെളിവായി നല്കിയ പരാതിയില്‍ കുടുങ്ങി മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധിയുടെ പൗത്രിയും. 400 പേര്‍ക്ക് ജില്ലാ വരണാധികാരി നോട്ടീസ് നല്കി. കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ നടന്ന കള്ളവോട്ടുമായി...
തിരുവനന്തപുരം: ഹെല്‍ത്തി കേരള ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും ഭക്ഷണശാലകളില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെയും സഹകരണത്തോടെ മേയ് 25നാണ് പരിശോധന. മഴക്കാല പൂര്‍വ്വ ശുചീകരണ യജ്ഞം...
രാജ്യം ആരു ഭരിക്കുമോ അവര്‍ക്കൊപ്പമാണ് ഡല്‍ഹി വിധിയെഴുതാറ്. 2014-ല്‍ മുഴുവന്‍ സീറ്റും ബിജെപി നേടിയപ്പോള്‍ 2004-ലും 2009-ലും രാജ്യതലസ്ഥാനത്തെ വോട്ടര്‍മാര്‍ കോണ്‍ഗ്രസിനൊപ്പം നിന്നും. ബിജെപി കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ച 1999-ല്‍ മുഴുവന്‍ സീറ്റും ബിജെപി തൂത്തുവാരുകയുയായിരുന്നു....
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വെറുപ്പുനിറഞ്ഞ ആളാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ദിവസം മൂന്നു മണിക്കൂര്‍ മാത്രമേ ഉറങ്ങാറുള്ളുവെന്ന് അവകാശപ്പെടുന്ന മോദി അഴിമതി സംബന്ധിച്ച സംവാദത്തിന് തയാറുണ്ടോ എന്നും രാഹുല്‍ വെല്ലുവിളിച്ചു. സ്നേഹം കൊണ്ട്...