കാഞ്ഞങ്ങാട്: പെരിയ ഇരട്ട കൊലപാതക കേസില്‍ പാര്‍ട്ടിയുടെ പങ്ക് തള്ളിയ സി.പി.എം, കേസില്‍ ഏരിയ, ലോക്കല്‍ സെക്രട്ടറിമാര്‍ കുടുങ്ങിയതോടെ നിയമ സഹായവുമായി രംഗത്തെത്തി. നേരത്തെ പിതാംബരനും സംഘത്തിനും വേണ്ടി വാദിച്ച അഡ്വ. ദിലീഷ് കുമാറാണ് വക്കാലത്തായിട്ടുണ്ടായിരുന്നത്....
എ.വി ഫിര്‍ദൗസ് ജയില്‍വാസക്കാലത്തും പുറത്തുമായി ധാരാളം സമയമെടുത്താണ് ബാലഗംഗാധര തിലകന് തന്റെ ‘ഭഗവദ്ഗീതാ മഹാഭാഷ്യം’ എഴുതിത്തീര്‍ത്തത്. അതൊരു കേവലം ജയില്‍വാസത്തിന്റെ മാത്രം ഉരുപ്പടിയായിരുന്നില്ല. ഭഗവദ്ഗീതയെക്കുറിച്ച് ഉന്നത ചിന്തകള്‍ അവതരിപ്പിച്ച തിലകന് ഗീതയില്‍ അടിയുറച്ച വിശ്വാസമുണ്ടായിരുന്നു. എന്നാല്‍...
അറേബ്യയിലെ ഹോര്‍മൂസ് കടലിടുക്കില്‍ രണ്ട് എണ്ണ ടാങ്കറുകളുള്‍പ്പെടെ സഊദി അറേബ്യയുടെ നാല് കപ്പലുകള്‍ക്ക് നേരെ ചൊവ്വാഴ്ച നടന്ന ആക്രമണത്തിനുപിറകെ പുലര്‍ച്ചെ വീണ്ടും ആക്രമണം നടന്നിരിക്കുന്നുവെന്ന വാര്‍ത്ത ഈ മേഖലയില്‍ മാത്രമല്ല, ഇതര രാജ്യങ്ങളിലും വലിയ ആശങ്കകളാണ്...
കോഴിക്കോട്: കോളജുകളില്‍ നിഖാബ് ധരിക്കുന്നത് വിലക്കിയ എം.ഇ.എസ് സര്‍ക്കുലര്‍ പിന്‍വിലക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. നിഖാബ് ഇസ്ലാം നിര്‍ദേശിച്ച വസ്ത്രധാരണാ രീതിയുടെ ഭാഗമാണെന്നും വിശ്വാസങ്ങളെ തടയുന്നത് അംഗീകരിക്കില്ലെന്നും...
പാലക്കാട്: അട്ടപ്പാടിയിലെ മധുവിനെ ആരും മറന്നുകാണാനിടയില്ല. വിശന്നു വലഞ്ഞ ആ ചെറുപ്പക്കാരന് പലചരക്കുകടയില്‍ നിന്ന് ഒരു നേരത്തെ ആഹാര സാധനം മോഷ്ടിച്ചു എന്നതായിരുന്നു ചെയ്ത തെറ്റ്. കള്ളന് എന്ന കുറ്റം ചുമത്തി ആള്‍ക്കൂട്ടം തന്നെ വിചാരണയും...
ഫിര്‍ദൗസ് കായല്‍പ്പുറം കേരളത്തിന്റെ വികസന ചരിത്രത്തില്‍, പ്രത്യേകിച്ച് അടിസ്ഥാന സൗകര്യനേട്ടങ്ങളില്‍ അവിസ്മരണീയ അധ്യായം എഴുതിച്ചേര്‍ത്തത് 2011-16ലെ യു.ഡി.എഫ് സര്‍ക്കാരായിരുന്നു. അതിന് നേതൃത്വം നല്‍കിയത് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞും. പൊതുവേ തര്‍ക്കങ്ങളുടെയും...
‘ആകാശം മേഘാവൃതമായിരിക്കുന്നതിനാല്‍ ആക്രമണദൗത്യം മറ്റൊരുദിവസത്തേക്ക് മാറ്റണമെന്ന വാദമുയര്‍ന്നു. ഞാന്‍ ഇക്കാര്യത്തില്‍ വിദഗ്ധനോ ശാസ്ത്രജ്ഞനോ അല്ല. എങ്കിലും മഴയും മേഘവുമുണ്ടെങ്കില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാക്കിസ്താന്റെ റഡാറുകളുടെ കണ്ണില്‍പെടാതെ പറക്കാമെന്ന മെച്ചമുണ്ടല്ലോ എന്ന് ഞാന്‍ പറഞ്ഞു. അങ്ങനെയാണ് കാലാവസ്ഥ...
‘ആകാശം മേഘാവൃതമായിരിക്കുന്നതിനാല്‍ ആക്രമണദൗത്യം മറ്റൊരുദിവസത്തേക്ക് മാറ്റണമെന്ന വാദമുയര്‍ന്നു. ഞാന്‍ ഇക്കാര്യത്തില്‍ വിദഗ്ധനോ ശാസ്ത്രജ്ഞനോ അല്ല. എങ്കിലും മഴയും മേഘവുമുണ്ടെങ്കില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാക്കിസ്താന്റെ റഡാറുകളുടെ കണ്ണില്‍പെടാതെ പറക്കാമെന്ന മെച്ചമുണ്ടല്ലോ എന്ന് ഞാന്‍ പറഞ്ഞു. അങ്ങനെയാണ് കാലാവസ്ഥ...
ഝജ്ജര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യാതിരുന്നതിനെ തുടര്‍ന്ന് യുവാവ് സഹോദരനു നേരെ വെടിവച്ചു. ആറാംഘട്ട വോട്ടെടുപ്പിനിടെ തിങ്കളാഴ്ച ഹരിയാനയിലെ ഝജ്ജര്‍ ജില്ലയിലെ സിലാനയിലാണ് സംഭവം. രാജ്സിങ് എന്ന യുവാവിനു നേരെ സഹോദരനായ ധര്‍മേന്ദ്ര രാജ്...
ഭോപ്പാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. മോദിയുടേത് 56 ഇഞ്ച് നെഞ്ചാണെന്നും എന്നാല്‍ കോണ്‍ഗ്രസിന്റേത് 56 ഇഞ്ച് ഹൃദയമാണെന്നുമാണ് രാഹുല്‍ വിമര്‍ശിച്ചത്. ബി.ജെ.പി പ്രവര്‍ത്തകരായ ഒരുപാട് പേരുടെ കടങ്ങള്‍ തങ്ങള്‍...