എആര്‍ നഗര്‍ ബാങ്ക് വിഷയത്തില്‍ ഇഡി അന്വേഷണം വേണമെന്ന ആവശ്യം സിപിഎം തള്ളിക്കളഞ്ഞതിന് പിന്നാലെ കെടി ജലീലിനെ വിളിച്ചുവരുത്തി ശാസിച്ച് മുഖ്യമന്ത്രി
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് താഴ്ന്നത്
മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നടന് രവി തേജ ഇഡിക്ക് മുന്നില്‍ ഹാജരായി
രാജ്യത്ത് 24 മണിക്കൂറിനിടെ 43,263 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാള്‍ 14 ശതമാനമാണ് വര്‍ധന
നടന് രജത് ബേഡിയുടെ കാര്‍ തട്ടിയ യുവാവ് മരിച്ചു. മുംബൈ സ്വദേശിയായ രാജേഷ് ദൂതാണ് മരിച്ചത്
നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള 15പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ലാബില്‍ നടത്തിയ പരിശോധനാ ഫലമാണ് പുറത്ത് വന്നത്
ഇന്ത്യന്‍ മതേതരത്വ മൂല്യങ്ങള്‍ക്ക് വിരുദ്ധവും മതസൗഹാര്‍ദം തകര്‍ക്കുന്നതുമാണ് നിയമമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് വേണ്ട രൂപത്തിലുള്ള ചികില്‍സ ലഭ്യമാകാത്തതാണ് കുട്ടിയുടെ മരണത്തിന് ആക്കം കൂട്ടിയത്
ആയിരക്കണക്കിന്ന് പ്രവാസി കുടുംബങ്ങള്‍ക്ക് തണല്‍ വിരിച്ച സഊദി കെഎംസിസി നാഷണല്‍ കമ്മിറ്റിയുടെ സുരക്ഷാ പദ്ധതിയുടെ ഇക്കൊല്ലത്തെ ആദ്യ ഘട്ട ആനുകൂല്യ വിതരണം ഇന്ന് മലപ്പുറത്ത് വെച്ച് നടക്കും
മേരിക്കയിലെ ഷിക്കാഗോ യൂണിവേഴ്സിറ്റിയുടെ ആറ്കോടി രൂപ പിഎച്ച്ഡി ഫെലോഷിപ്പ് നേടി മഞ്ചേരി തൃക്കലങ്ങോട് സ്വദേശി ഇഹ്സാനുല്‍ ഇഹ്തിസാം