ന്യൂഡല്‍ഹി: പ്രധാനമന്ത്രിയായ ശേഷം ആദ്യമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാത്ത നരേന്ദ്ര മോദിയെ ട്രോളി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററില്‍ ‘അഭനന്ദനങ്ങള്‍ മോദിജി’ എന്ന അഭിസംബോധനയോടെയാണ് രാഹുല്‍ മോദിയെ പരിഹസിച്ചത്. ‘അഭിനന്ദനങ്ങള്‍...
ന്യൂഡല്‍ഹി: രാജ്യം അവസാനഘട്ട വോട്ടെടുപ്പിലേക്ക് പ്രവേശിക്കുന്നു. ആറു ഘട്ടം പൂര്‍ത്തിയായപ്പോള്‍ 483 മണ്ഡലങ്ങളിലെ പോളിങ് കഴിഞ്ഞു. അവശേഷിക്കുന്ന ഏഴു സംസ്ഥാനങ്ങളിലെ 58 മണ്ഡലങ്ങളിലേക്കും ഒരു കേന്ദ്ര ഭരണ പ്രദേശത്തിലേക്കുമുള്ള വോട്ടെടുപ്പ് മെയ് 19ന് നടക്കും. ഉത്തര്‍പ്രദേശ്,...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇംഗ്ലീഷ് ഡിക്ഷണറിയിലേക്ക്് മോദി പുതിയ വാക്കു കൊണ്ടു വന്നെന്നാണ് രാഹുല്‍ ഗാന്ധി പരിഹസിച്ചത്. നിരന്തരമായി നുണ പറയുന്നതിനാല്‍ ഇംഗ്ലീഷ് ഡിക്ഷണറിയില്‍ മോദിലൈ (modilie)...
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. പുല്‍വാമയിലെ ദാലിപോര മേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ സൈന്യം മൂന്ന് ഭീകരവാദികളെ കൊന്നു. ഏറ്റുമുട്ടലില്‍ ഒരു സൈന്യവും വീരമൃത്യു വരിച്ചിട്ടുണ്ട്. കൂടാതെ രണ്ട് സൈനികര്‍ക്കും ഒരു...
കൊളംബോ: രാജ്യത്ത് മുസ്ലിം വിരുദ്ധ കലാപത്തില്‍ 60 പേര് അറസ്റ്റില്‍. ദിവസങ്ങള്‍ നീണ്ടു നിന്ന അക്രമത്തിനും സംഘര്‍ഷത്തിലും ഒരാള്‍ കൊല്ലപ്പെടുകയും ഒട്ടേരെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മുസ്ലിം വിഭാഗത്തില്‍പ്പെട്ടവരുടെ വ്യാപാര സ്ഥാപനങ്ങള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടു. അക്രമികള്‍...
ലോകകപ്പ് ക്രിക്കറ്റില്‍ വീവിധ ടീമുകളുടെ സാധ്യതകള്‍ വിലയിരുത്തി ക്രിക്കറ്റ് പ്രമുഖര്‍ സംസാരിക്കുന്ന കോളം -മൈ മാര്‍ക്ക് ഇന്ന് മുതല്‍. ആദ്യ ദിവസം ഓസ്ട്രേലിയയുടെ മുന്‍ ഇതിഹാസ താരവും നിലവില്‍ കോളമിസ്റ്റും കമന്റേറ്ററുമായ ഇയാന്‍ ചാപ്പല്‍ സംസാരിക്കുന്നു...
മാഡ്രിഡ്:256 മല്‍സരങ്ങള്‍. 133 ഗോളുകള്‍. 50 ഗോള്‍ അസിസ്റ്റുകള്‍. 2014-15 ല്‍ സ്പാനിഷ് സൂപ്പര്‍ കപ്പ്, 2017-18 ല്‍ യൂറോപ്പ ലീഗ് കിരീടം, 2018-19 ല്‍ യുവേഫ സൂപ്പര്‍ കപ്പ്……. അത്ലറ്റികോ മാഡ്രിഡ് കുപ്പായത്തില്‍ കസറിയ...
തിരുവനന്തപുരം: രാജ്യത്തെ ആദ്യ സമ്പൂര്‍ണ കടലാസ് രഹിത നിയമസഭയാകാനൊരുങ്ങുകയാണ് കേരള നിയമസഭ. 14 മാസത്തിനുള്ളില്‍ ഇതിന്റെ ആദ്യ ഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുമെന്ന് സീപ്ക്കര്‍ പി. ശ്രീരാമകൃഷ്ണന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒരു വര്‍ഷം വിവിധ രേഖകളും മറ്റും...
കൊല്‍ക്കത്ത: അമിത് ഷായുടെ സന്ദര്‍ശനത്തിനിടെ നടന്ന അക്രമത്തെ ചൊല്ലി ബി.ജെ.പിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മില്‍ വാക്പോര് തുടരുന്നതിനിടെ ബംഗാളില്‍ വിവാദ പ്രസ്താവനയുമായി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മമത ബാനര്‍ജി സര്‍ക്കാര്‍ ന്യൂനപക്ഷ കാര്‍ഡിളക്കി കളിക്കുകയാണെന്ന്...
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീനില്‍ ക്രമക്കേടുണ്ടായിട്ടില്ലെന്ന് ഉറപ്പുവരുത്താന്‍ കൂടുതല്‍ വിവിപാറ്റുകള്‍ എണ്ണുന്നത് കാരണം ഫലപ്രഖ്യാപനം നാല് മണിക്കൂറോളം വൈകും. മെയ് 23നാണ് വോട്ടെണ്ണല്‍. ഓരോ നിയോജക മണ്ഡലത്തിലെയും അഞ്ച് ബൂത്തുകളിലെ വീതം വിവിപാറ്റുകളാണ് എണ്ണുക....