കോഴിക്കോട്: വടകര ലോക്സഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഡി.വൈ.എഫ്.ഐ നേതാവായിരുന്ന സി.ഒ.ടി നസീറിനെ നിഷ്ഠൂരമായി അക്രമിച്ച സി.പി.എം നടപടി പ്രതിഷേധാര്‍ഹമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. സി.പി.എമ്മിന്റെ തെറ്റായ നയങ്ങള്‍ തുറന്ന് കാണിക്കാന്‍ ശ്രമിച്ച ടി.പി...
കൊച്ചി: കള്ളവോട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ് മുഖം മറച്ച് എത്തുന്നതെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്. കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. കണ്ണൂര്‍, കാസര്‍കോട് ലോക്സഭ മണ്ഡലങ്ങളിലെ ബൂത്തുകളില്‍ ഞായറാഴ്ച നടക്കുന്ന റീ പോളിങില്‍ മുഖം...
തലശ്ശേരി: വടകര ലോക്സഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സി.ഒ.ടി നസീറിന് വെട്ടേറ്റു. തലശ്ശേരിയിലെ പുതിയ സ്റ്റാന്റ് പരിസരത്ത് നില്‍ക്കുമ്പോഴാണ് നസീറിനെ മൂന്നംഗ സംഘം വെട്ടിയത്. കൈക്കും തലക്കും വയറിനും പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ...
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേദാര്‍നാഥ് സന്ദര്‍ശനത്തിനിടെയുള്ള രുദ്ര ഗുഹയിലെ ഏകാന്ത ധ്യാനം വലിയ ചര്‍ച്ചക്ക് വഴിവച്ചിരിക്കുകയാണ്. പൊതു തെരഞ്ഞെടുപ്പിന്റെ ചൂടിനിടയിലുള്ള മോദിയുടെ ഈ ധ്യാനത്തെ വിമര്‍ശിച്ചിരിക്കുകയാണ് വി.ടി ബല്‍റാം എം.എല്‍.എ. ധ്യാനം മോദിയുടെ വെറും...
തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പരിഷ്കരിക്കുന്നു. ഇനി മുതല്‍ എട്ടും എച്ചും മാത്രം ഇട്ടതു കൊണ്ട് ലൈസന്‍സ് കിട്ടില്ല. ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് പാസാകാന്‍ പുതിയ മാനദണ്ഡങ്ങള്‍ കൂടി കൊണ്ടു വരാനുള്ള ഒരുക്കത്തിലാണ്...
ഒ.കെ സമദ് മലബാറിലെ മാപ്പിള മക്കളുടെ ഒരുകാലത്തെ ആവേശവും കണ്ണൂര്‍ സിറ്റിയുടെ നിഷ്കളങ്കതയുടെയും നിസ്വാര്‍ത്ഥതയുടേയും പര്യായവുമാണ് ഒ.കെ മുഹമ്മദ് കുഞ്ഞി സാഹിബെന്ന ഒ.കെ മമ്മുഞ്ഞി തങ്ങള്‍. സ്രഷ്ടാവിന്റെ വിളിക്കുത്തരം നല്കി കടന്ന് പോയിട്ട് മെയ് 13ന്...
രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രി പിണറായി വിജയന് ഇന്നലെ ലണ്ടന്‍ സ്റ്റോക്ക് എക്സചേഞ്ചില്‍ മുഴക്കിയത് കേരളത്തിന്റെ പുരോഗതിക്കുള്ള മണി നാദമല്ല, കേരളത്തെ പണയപ്പെടുത്തുന്നതിനും കടത്തില്‍ മുക്കുന്നതിനുമുള്ള മണിനാദമാണ്. അതോടൊപ്പം കേരളം കണ്ട വലിയ അഴിമതികളിലൊന്നിന്റെ...
മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ കഴിഞ്ഞമാസം ആ കക്ഷി പ്രഖ്യാപിച്ചപ്പോള്‍ ഉണ്ടായ ഞെട്ടല്‍ പോലൊന്ന് മറ്റൊരു സ്ഥാനാര്‍ത്ഥിയുടെ കാര്യത്തിലും രാജ്യത്ത് ഈ തെരഞ്ഞെടുപ്പു പോയിട്ട് അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ല. അതിനു കാരണം മഹാരാഷ്ട്രയിലെ 2006ലെ മലേഗാവ്...
മുംബൈ: മുസ്ലിംകള്ക്കെതിരെ വര്‍ഗീയ പരാമര്‍ശം നടത്തി വിവിധ സ്ഫോടനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സ്വാമി അസീമാനന്ദ. മുസ്ലിംകള് ഇന്ത്യക്കു മാത്രമല്ല, ലോകത്തെ മറ്റെല്ലാ രാജ്യങ്ങള്‍ക്കും വലിയ ആപത്താണെന്ന് അസീമാനന്ദ പറഞ്ഞു. ‘മുസ്ലിം ജനസംഖ്യ വര്‍ധിച്ച തോതില്‍ ഉയരുകയാണിവിടെ....
സാവോപോളോ: സ്വന്തം നാട്ടില്‍ അടുത്ത മാസം നടക്കുന്ന കോപ്പ അമേരിക്ക ഫുട്ബോളിനുള്ള ടീമിനെ പ്രഖ്യാപിച്ച് ബ്രസീല്‍. 23 അംഗ ടീമിനെയാണ് പരിശീലകന് ടിറ്റെ പ്രഖ്യാപിച്ചത്. മാഴ്സലോ, വിനീഷ്യസ് ജൂനിയര്‍, ഡേവിഡ് ലൂയിസ്, വില്യന് തുടങ്ങി എട്ടോളം...