കോട്ടയം: കോട്ടയം പാര്‍ലമെന്റ് നിയോജക മണ്ഡലം എന്‍ഡിഎ അവലോകന യോഗത്തില്‍ പി.സി.ജോര്‍ജിനെതിരെ പാലായില്‍ നിന്നുള്ള നേതാക്കന്മാര് രംഗത്ത്. പി.സി.ജോര്‍ജിന്റെ പാലാ സീറ്റ് അവകാശവാദത്തെ എതിര്‍ത്താണ് നേതാക്കള്‍ രംഗത്തെത്തിയത്. പാലായില്‍ മകനെ ഇറക്കാനുള്ള പി.സി.ജോര്‍ജിന്റെ രാഷ്ട്രീയ നീക്കങ്ങള്‍...
അഷ്റഫ് തൈവളപ്പ് കൊച്ചി മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് അധികാരം നല്‍കാനായി മാത്രം ഇടതു സര്‍ക്കാര്‍ നിയമിച്ച ഭരണ പരിഷ്ക്കരണ കമ്മീഷനെതിരെ ഭരണ കക്ഷിയില്‍ നിന്ന് തന്നെ എതിര്സ്വരമുണ്ടായത് സ്വാഭാവികം. വി.എസ് അധ്യക്ഷനായ ഭരണ പരിഷ്ക്കരണ...
കണ്ണൂര്‍: കനത്ത സുരക്ഷയില്‍ കണ്ണൂര്‍, കാസര്‍കോട് ലോക്സഭാ മണ്ഡലളിലെ ഏഴ് ബൂത്തുകളിലായി 7697 വോട്ടര്‍മാര്‍ ഇന്ന് വീണ്ടും ബൂത്തിലേക്ക്. കണ്ണൂര്‍ ജില്ലയില്‍ ആറും കാസര്‍ക്കോട് ഒരു ബൂത്തിലുമാണ് റീ പോളിംഗ് നടക്കുന്നത്. രാവലെ ഏഴു മുതല്‍...
ന്യൂഡല്‍ഹി: പതിനേഴാം ലോക്സഭയിലേക്കുള്ള അവസാന ഘട്ട വോട്ടെടുപ്പ് കൂടി ഇന്ന് പൂര്‍ത്തിയാകുന്നതോടെ ഫലമറിയാനുള്ള കാത്തിരിപ്പിന് നെഞ്ചിടിപ്പേറും. മെയ് 23ന് നടക്കുന്ന വോട്ടെണ്ണലിന് ഇനി നാലു ദിവസത്തെ കാത്തിരിപ്പ് മാത്രമാണുള്ളത്. വോട്ടെടുപ്പ് പൂര്‍ത്തിയായ മണ്ഡലങ്ങളിലെല്ലാം മുന്നണികള്‍ കൂട്ടിയും...
ന്യൂഡല്‍ഹി: പതിനേഴാം ലോക്സഭയിലേക്കുള്ള അവസാനഘട്ട ജനവിധി ഇന്ന് നടക്കും. എട്ട് സംസ്ഥാനങ്ങളിലായി 59 ലോക്സഭാ മണ്ഡലങ്ങളാണ് ഇന്ന് ബൂത്തിലെത്തുന്നത്. ഇതോടെ ഒരുമാസവും എട്ടു ദിവസവും നീണ്ടുനിന്ന മാരത്തണ്‍ വോട്ടെടുപ്പ് പൂര്‍ത്തിയാകും. മെയ് 23നാണ് മുഴുവന്‍ ലോക്സഭാ...
തിരുവനന്തപുരം: വി.എസ്. സര്‍ക്കാറിന്റെ കാലത്ത് ധനമന്ത്രി തോമസ് ഐസക്ക് അനാവശ്യമായി ഫയലുകള്‍ പിടിച്ചുവെക്കാറുണ്ടായിരുന്നുവെന്നും സി.പി.ഐ മന്ത്രിമാരെ തഴയുന്ന സമീപനമാണ് അദ്ദേഹം സ്വീകരിച്ചിരുന്നതെന്നും മുന്‍ മന്ത്രി സി.ദിവാകരന്. ധനമന്ത്രിക്കെന്താ കൊമ്പുണ്ടോ എന്നു ചോദിച്ച് പ്രതിഷേധിച്ച് ഫയലുകള്‍ എടുത്തെറിയേണ്ടി...
കോഴിക്കോട്: മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനായി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ അടിയന്തിര യോഗം കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ജില്ലാ കലക്ടര്‍ അധ്യക്ഷനായ യോഗത്തില്‍ അപകടങ്ങളില്‍ വേഗത്തില്‍ നടപടിയെടുക്കുന്നതിനായി വിവിധ വകുപ്പ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ജില്ലാ,...
കോഴിക്കോട്: നിപ്പ ബാധിച്ചവരെ പരിചരിക്കുന്നതിനിടയില്‍ രോഗം ബാധിച്ച് മരണത്തിന് കീഴടങ്ങിയ സിസ്റ്റര്‍ ലിനിയുടെ സ്മരണ മുന്‍ നിര്‍ത്തി സര്‍ക്കാര്‍ ആസ്പത്രികളിലെ താല്‍ക്കാലിക ജീവനക്കാര്‍ക്ക് അവാര്‍ഡ് ഏര്‍പ്പെടുത്തുന്നതായി കേരള ഗവ. ഹോസ്പിറ്റല്‍ ഡവലപ്മെന്റ് സൊസൈറ്റി എംപ്ലോയീസ് യൂണിയന്...
മുക്കം: കോഴിക്കോട് മുക്കം നീലേശ്വരം ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കു വേണ്ടി അധ്യാപകന് ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതിയ സംഭവത്തില്‍ പ്രതികളായ അധ്യാപകരില്‍ രണ്ടു പേര്‍ക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. നീലേശ്വരം ഗവ....
കോഴിക്കോട്: ജില്ലയിലെ പാര്‍ലമെന്റ് മണ്ഡലങ്ങളായ കോഴിക്കോടും വടകരയിലും യു.ഡി.എഫിന് തികഞ്ഞ പ്രതീക്ഷ. രാജ്യം ഉറ്റുനോക്കുന്ന വയനാട് മണ്ഡലത്തിന്റെ ഭാഗമായ തിരുവമ്പാടിയില്‍ യുഡി.എഫിന് ചരിത്രനേട്ടം ഉണ്ടാവുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. കോഴിക്കോട് ഹാട്രിക്കിന് ഒരുങ്ങുന്ന എം.കെ രാഘവന്...