കോട്ടയം: മുസ്ലിംകള്ക്കെതിരെ അതിരൂക്ഷമായ വിദ്വേഷ പരാമര്‍ശം നടത്തി ജനപക്ഷം പാര്‍ട്ടി നേതാവ് പി.സി ജോര്‍ജ് എം.എല്‍.എ. കൃസ്ത്യാനികളെ ബോംബിട്ടു കൊന്ന ആളുകളെ പിന്തുണക്കുന്ന തെണ്ടിപ്പരിശകളാണ് മുസ്ലിംകളെന്ന് പി.സി ജോര്‍ജ് പറഞ്ഞു. പി.സി ജോര്‍ജിന്റെ നിലവിലെ രാഷ്ട്രീയ...
വോട്ടിങ് യന്ത്രത്തിലെ ക്രമക്കേടിനെ കുറിച്ച് വ്യാപകമായി സംശയം ഉയരുന്നതിനിടെ വോട്ടിങ് മെഷീനെ വെള്ള പൂശിയുള്ള സംഘപരിവാര്‍ അനുകൂല ന്യൂസ് പോര്‍ട്ട് സ്വന്തം വാളില്‍ ഷെയര്‍ ചെയ്ത് തെരഞ്ഞെടുപ്പ് കമ്മീഷന്. സംഘ്പരിവാര്‍ അനുകൂല ന്യൂസ് പോര്‍ട്ടലായ ഓപ്...
ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ 101 റിപ്പോര്‍ട്ടേഴ്സിന്റെ എക്സിറ്റ് പോള്‍ ഫലം പുറത്തുവിട്ടു. എന്‍.ഡി.എക്ക് കേവല ഭൂരിപക്ഷമുണ്ടാകില്ലെന്നാണ് പ്രവചനം. എന്‍.ഡി.എക്ക് 253 സീറ്റ് ലഭിക്കുമെന്നും യു.പി.എക്ക് 152 സീറ്റും ലഭിക്കുമെന്നാണ് 101 റിപ്പോര്‍ട്ടേര്‍സ് സര്‍വേ ചൂണ്ടിക്കാണിക്കുന്നത്. മറ്റു...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേദാര്‍നാഥ് ക്ഷേത്ര സന്ദര്‍ശനത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്കി തൃണമൂല്‍ കോണ്‍ഗ്രസ്. മോദിയുടെ ക്ഷേത്ര സന്ദര്‍ശനം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കുന്നു. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് ഒരു...
കോഴിക്കോട്: ഇന്നലെ രാത്രി വെട്ടേറ്റ വടകര മണ്ഡലം സ്വതന്ത്ര സ്ഥാനാര്‍ഥിയും മുന്‍ സി.പി.എം കൗണ്‍സിലറുമായിരുന്ന സി.ഒ.ടി നസീര്‍ അപകട നില തരണം ചെയ്യുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരാണ് ഇക്കാര്യം അറിയിച്ചത്. തലശ്ശേരിയിലെ പുതിയ സ്റ്റാന്റില്‍...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതിരുന്ന നടപടിയെ പരിഹസിച്ച് മുന്‍പ്രധാനമന്ത്രി മന്മോഹന് സിങ് രംഗത്ത്. താന്‍ മൗനിയായ പ്രധാനമന്ത്രിയായിരുന്നുവെന്നാണ് മോദി കളിയാക്കി പറഞ്ഞിരുന്നത്. പക്ഷേ, മാധ്യമങ്ങളെ കാണുന്നതില്‍ താന്‍...
മാഡ്രിഡ്: സ്്പാനിഷ് ലാലീഗ ഫുട്ബോളില്‍ ഇന്ന് അവസാന ദിനം. ബാര്‍സിലോണ ചാമ്പ്യന്മാരായ ലീഗിലെ അവസാന ദിവസത്തിലെ മല്‍സരങ്ങള്‍ക്ക് പ്രസക്തയില്ല. അത്ലറ്റികോ മാഡ്രിഡ് രണ്ടാം സ്ഥാനത്തുണ്ട്. മൂന്നാം സ്ഥാനത്ത്് റയല്‍ മാഡ്രിഡും. നാലാം സ്ഥാനത്തിന്റെ കാര്യത്തില്‍ മാത്രം...
അമേരിക്കന്‍ സായ്പും പാട്ടിയും തെലുങ്കുപൊലീസ് ഉദ്യോഗസ്ഥനുമൊക്കെയായി നിറഞ്ഞാടിയ പത്മശ്രീ കമല്ഹാസന് ‘ദശാവതാരം’ സിനിമയില്‍ ഇക്കഴിഞ്ഞ മെയ് 12ന് ആടിയ പോലൊരു വേഷം ആടിയിട്ടില്ല. ചെന്നൈ മറൈന്‍ ഡ്രൈവിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ ഒറ്റനിമിഷം കൊണ്ടല്ലേ ലോകശ്രദ്ധ...
കെ.പി ജലീല്‍ ബസ്സ്റ്റോപ്പില്‍ നില്ക്കുന്ന ആജാനുബാഹുവായ യുവാവിന്റെ അടുത്തേക്ക് പൊക്കംകുറഞ്ഞ മറ്റൊരു യുവാവ് കടന്നുവരുന്നു. പലതും ആരായുന്നു. ആവശ്യമില്ലാത്തവയാണെന്ന് തോന്നുമെങ്കിലും നാട്ടിലെ റൗഡിയാണെന്ന കാരണത്താല്‍ ഭയന്ന് യുവാവ് എല്ലാറ്റിനും മറുപടി പറയുന്നു. സമീപത്തെ മറ്റു ചിലരെയും...
പി.വി.ഹസീബ് റഹ്മാന് കൊണ്ടോട്ടി കരിപ്പൂര്‍ വിമാനത്താവളത്തിന് വളര്‍ച്ചയുടെ പ്രതീക്ഷയേകി കൂടുതല്‍ വലിയ സര്‍വീസുകള്‍ എത്തുന്നു. സൗദി എയര്‍ ലൈന്‍സിന് പിന്നാലെ എയര്‍ ഇന്ത്യയുടെ വലിയ വിമാനമായ ജംബോസര്വീസും ജിദ്ദയിലേക്ക് പുനരാരംഭിക്കുന്നു. ബോയിങ് 747- 400ആണ് സര്‍വീസ്...