ലക്നൗ: ഇഫ്താര്‍ വിരുന്നിനു ക്ഷണിച്ചില്ലെന്ന് ആരോപിച്ച് ഒരു കുടുംബത്തിലെ മൂന്നു കുട്ടികളെ യുവാവ് വെടിവച്ചു കൊന്നു. ഉത്തര്‍പ്രദേശ് ബുലന്ദ്ശഹറില്‍ ഫൈസലാബാദിലാണ് സംഭവം. സംഭവത്തില്‍ സല്മാന് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. മുഹമ്മദ്...
കോഴിക്കോട്: ജില്ലയില്‍ ശക്തികേന്ദ്രങ്ങളിലുള്‍പ്പെടെയുണ്ടായ വന്‍വോട്ട് ചോര്‍ച്ചക്ക് ഉത്തരമില്ലാതെ സി.പി.എം ജില്ലാ നേതൃത്വം. വോട്ട് ചോര്‍ച്ചയുടെ കണക്കുകള്‍ ശേഖരിച്ച് വിലയിരുത്തി നടപടിയെടുക്കാന്‍ സി പി എമ്മിന് സംഘടനാ സംവിധാനം ഉണ്ടായിരുന്നു. എന്നാല്‍ ഇത്തവണ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍...
പനമരം: കടബാധ്യതയെ തുടര്‍ന്ന് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച കര്ഷകന് മരിച്ചു. നീര്‍വാരം ദിനേശമന്ദിരം ദിനേശന് (52) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് വീടിനുള്ളില്‍ വിഷം കഴിച്ച് അവശനിലയില്‍ കണ്ടെത്തിയ ദിനേശനെ മാനന്തവാടി ജില്ലാ ആസ്പത്രിയിലെത്തിച്ചെങ്കിലും...
തിരുവനന്തപുരം: മുഖ്യമന്ത്രി ശൈലി മാറ്റരുതെന്ന അഭ്യര്‍ത്ഥനയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശൈലി മാറ്റില്ലെന്നും ഇനിയങ്ങോട്ടും ഈ ശൈലിയില്‍ തന്നെ തുടരുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക് മറുപടിയായാണ് പ്രതിപക്ഷ നേതാവിന്റെ അഭ്യര്‍ത്ഥന. ഞങ്ങളുടെയും ആഗ്രഹം മുഖ്യമന്ത്രി ശൈലി...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പിയെ കേന്ദ്രത്തില്‍ സര്‍ക്കാറുണ്ടാക്കാന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ക്ഷണിച്ചു. ഇന്നലെ നടന്ന ബി.ജെ.പിയുടേയും എന്‍.ഡി.എയുടേയും പാര്‍ലമെന്ററി പാര്‍ട്ടി യോഗങ്ങള്‍ മോദിയെ കക്ഷി നേതാവായി തെരഞ്ഞെടുത്തിരുന്നു. തുടര്‍ന്ന് രാത്രിയോടെ മോദി രാഷ്ട്രപതിഭവനിലെത്തി...
ബാഴ്സലോണ: ചാമ്പ്യന്‍സ് ലീഗ് കിരീടത്തിനു പിന്നാലെ സ്പാനിഷ് കപ്പ് കിരീടവും കൈവിട്ട് ബാഴ്സലോണ. ഇത്തവണ ത തോറ്റത് വലന്‍സിയക്കെതിരെ 2-1ന്. ഇതോടെ സ്പാനിഷ് കപ്പ് കിരീടം വലന്‍സിയക്കെതിരെ. തുടര്‍ച്ചയായി ആറാം ഫൈനലിനിറങ്ങിയ ബാഴ്സയെയാണ് വലന്‍സിയ തറ...
കെ.പി ജലീല്‍ പതിനേഴാം ലോക്സഭാതെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ കേരളത്തില്‍ കണ്ട ബംഗാളികളില്‍ ചിലരോട് തെരഞ്ഞെടുപ്പു വിഷയങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ അവരില്‍ മിക്കവരും ചിരിച്ചുകൊണ്ട് പറഞ്ഞ മറുപടി മോദി, മോദി എന്നായിരുന്നു. എന്‍.ഡി.ടി.വിയെയും ദ് ഹിന്ദുവിനെയും പോലുള്ള പ്രതിപക്ഷത്തെ അനുകൂലിക്കുന്ന...
‘ഏറ്റവും വലിയ ജനാധിപത്യം തരംതാണ ജനപ്രിയതയില്‍ തകര്‍ന്നുവീഴുകയാണെങ്കില്‍ അത് ഇന്ത്യയായിരിക്കും.’ നരേന്ദ്രമോദിയെ ഉദ്ദേശിച്ച് ‘ഭിന്നിപ്പിന്റെ തലവന്‍’ എന്ന തലക്കെട്ടില്‍, ലോക്സഭാതെരഞ്ഞെടുപ്പിനിടെ ടൈംമാഗസിന്‍ എഴുതിയ മുഖലേഖനത്തിലെ തലവാചകമാണിത്. വിദ്വേഷ രാഷ്ട്രീയത്തിന്റെ നെറുകയില്‍നിന്ന് പണ്ഡിറ്റ് നെഹ്റുവും ഇന്ദിരാഗാന്ധിയുമിരുന്ന മഹനീയ...
തലശ്ശേരി: വടകര ലോക്സഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി.ഒ.ടി നസീറിനെ ആക്രമിച്ച കേസില്‍ രണ്ടു സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കൊളശ്ശേരി കളരിമുക്ക് സ്വദേശി സോജിത്ത്, പൊന്ന്യം പുല്ലോടിയിലെ അശ്വന്ത് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും...
കൊല്‍ക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജി വെക്കാന്‍ സന്നദ്ധത അറിയിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെവന്നും മമത അറിയിച്ചു. ബംഗാളിലെ പരാജയത്തോടെ ഇനി മുഖ്യമന്ത്രിയായി തുടരാന്‍...