കൊല്‍ക്കത്ത: തെരഞ്ഞെടുപ്പിലെ വന്‍ വിജയത്തിനു പിന്നാലെ എം.എല്‍.എമാരെയും വിവിധ പാര്‍ട്ടി നേതാക്കളെയും തങ്ങളെ പാളയത്തില്‍ എത്തിക്കാനൊരുങ്ങി ബി.ജെ.പി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ രണ്ട് എം.എല്‍.എമാരും ഒരു സി.പി.എം എം.എല്‍.എയും പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു. ന്യൂഡല്‍ഹിയിലെ ബി.ജെ.പി...
ലക്നൗ: കാമുകിക്ക് ചോദ്യപേപ്പര്‍ ചോര്‍ത്തി നല്കിയ യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശില്‍ ബി.എസ്.പി നേതാവാണ് യുവാവ്. എം.ബി.എ വിദ്യാര്‍ഥിനിയായ കാമുകിക്കാണ് ബി.എസ്.പി നേതാവായ ഫിറോസ് ആലം ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയത്. അലിഗഢ് മുസ്ലിം സര്‍വകലാശാലയിലെ ജീവനക്കാരനെ സ്വാധീനിച്ചാണ്...
കാര്‍ഡിഫ്: ഇന്ത്യ-ബംഗ്ലാദേശ് സന്നാഹ മത്സരത്തിന് കാര്‍ഡിഫിലെ സോഫിയ ഗാര്‍ഡന്‍സില്‍ തുടക്കം. ടോസ് നേടിയ ബംഗ്ലാദേശ് നായകന് മശ്റഫെ മൊര്‍താസെ ബൗളിങ് തെരഞ്ഞെടുത്തു. മഴ വില്ലനായതിനെ തുടര്‍ന്ന് ഒരു തവണ നിര്‍ത്തിവെക്കേണ്ടി വന്ന മത്സരത്തില്‍ ഇന്ത്യ രണ്ട്...
തിരുവനന്തപുരം: പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ കോണ്‍ഗ്രസിന്റെ ലോക്സഭ കക്ഷി നേതാവാകാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരത്തു നിന്നുള്ള നിയുക്ത എം.പിയുമായ ശശി തരൂര്‍. ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തില്‍ നിന്ന് കോണ്‍ഗ്രസിനെ കരകയറ്റാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തി രാഹുല്‍...
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുന്‍ പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്റുവിനോടും രാജീവ് ഗാന്ധിയോടും ഉപമിച്ച് രജനീകാന്ത്. നെഹ്റുവിനും രാജീവ് ഗാന്ധിക്കും ശേഷം ഇന്ത്യ കണ്ട വ്യക്തിപ്രഭാവമുള്ള നേതാവാണ് നരേന്ദ്ര മോദിയെന്ന് രജനീകാന്ത് പറഞ്ഞു. മോദിയെ പോലെ...
ന്യൂഡല്‍ഹി: രണ്ടാം തവണയും അധികാരത്തിലെത്തിയ മോദി സര്‍ക്കാറിന് ജാഗ്രതാ നിര്‍ദേശവുമായി ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന് സ്വാമി. രാജ്യം ഏകാധിപത്യത്തിലേക്ക് പോവരുതെന്ന് സുബ്രഹ്മണ്യന് സ്വാമി പറഞ്ഞു. ബി.ജെ.പിക്കകത്ത് ജനാധിപത്യം വരണമെന്നും സുബ്രഹ്മണ്യന് സ്വാമി സൂചിപ്പിച്ചു. സാമ്പത്തിക രംഗത്ത്...
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി വടകര ലോക്സഭാ മണ്ഡലത്തില്‍ നിന്നു വിജയിച്ച നിയുക്ത എം.പി കെ. മുരളീധരന്. സി.പി.എമ്മിന്റെ അവസാനത്തെ മുഖ്യമന്ത്രി താനാവണമെന്ന് പിണറായി തീരുമാനിച്ചതായും പാര്‍ട്ടിയുടെ അടിയന്തിരം കണ്ടിട്ടേ പിണറായി പോകൂ എന്നും...
തിരുവനന്തപുരം: ശബരിമലയില്‍ വഴിപാടായി ലഭിച്ച സ്വര്‍ണത്തിന്റെയും വെള്ളിയുടെയും തൂക്കത്തില്‍ കുറവ് കണ്ടെത്തി. 40 കിലോ സ്വര്‍ണവും 100 കിലോ വെള്ളിയുമാണ് കുറവുള്ളതായി കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് ഹൈക്കോടതി നിയോഗിച്ച ദേവസ്വം ഓഡിറ്റ് ബോര്‍ഡ് പരിശോധന നടത്തും....
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ നാണം കെട്ട തോല്‍വി ഏറ്റു വാങ്ങേണ്ടി വന്ന സാഹചര്യം പരിശോധിക്കാന്‍ സി.പി.എം പൊളിറ്റ്ബ്യൂറോ യോഗം ഇന്ന് വൈകീട്ട് ഡല്‍ഹിയില്‍ ചേരും. കേരളത്തില്‍ സി.പി.എം ഒരു സീറ്റില്‍ മാത്രം ഒതുങ്ങിപ്പോയതും പശ്ചിമബംഗാളില്‍ ഒറ്റ...
അമേഠി: സ്മൃതി ഇറാനിയുടെ അമേഠിയിലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ചുക്കാന്‍ പിടിച്ച പ്രാദേശിക ബി.ജെ.പി നേതാവ് വെടിയേറ്റു മരിച്ചു. ബരോളിയ ഗ്രാമത്തിലെ മുന്‍ തലവന്‍ കൂടിയായ സുരേന്ദ്ര സിങ് (50) ആണ് മരിച്ചത്. ഇന്നലെ രാത്രി...