മുസഫര്‍നഗര്‍: യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ ഭരിക്കുന്ന ഉത്തര്‍ പ്രദേശില്‍ ദളിത് പീഡനം തുടര്‍ക്കഥയാവുന്നു. മുസഫര്‍ നഗറില്‍ 14 കാരിയായ ദലിത് പെണ്‍കുട്ടിയെ ഏഴംഗ സംഘം കൂട്ട ബലാത്സംഗം ചെയ്ത ശേഷം ചുട്ടു കൊന്നു....
കോഴിക്കോട്: രാജ്യത്തെ ഞെട്ടിച്ച കശ്മീരിലെ കത്വ കേസ് ജൂണ്‍ 15ന് മുന്‍പ് വിധി പറയാന്‍ സാധ്യത. പഞ്ചാബിലെ പത്താന് കോട്ട് ജില്ലാ കോടതിയില്‍ കേസിന്റെ അന്തിമവാദം നടന്നുകൊണ്ടിരിക്കുകയാണ്. 144 സാക്ഷികളുടെയും വിസ്താരം പൂര്‍ത്തിയായിക്കഴിഞ്ഞു. കേസ് നടത്തിപ്പിന്...
മലപ്പുറം: സംസ്ഥാനത്ത് ഐക്യജനാധിപത്യ മുന്നണിക്കുണ്ടായ ചരിത്ര വിജയത്തില്‍ മുഖ്യപങ്ക് വഹിച്ചത് മുസ്ലിംലീഗ് പാര്‍ട്ടിയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു...
ലണ്ടന്‍: ക്രിക്കറ്റിന്റെ കളിത്തൊട്ടിലായ ഇംഗ്ലണ്ടിലെ ഓവല്‍ ഗ്രൗണ്ടില്‍ ഇന്ന് ആവേശപ്പൂരത്തിന് തുടക്കം. ലോക ക്രിക്കറ്റിലെ 10 മുന്‍ നിര ടീമുകള്‍ പങ്കെടുക്കുന്ന ഏകദിന ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ന് ആതിഥേയരായ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ നേരിടും. 25,000...
രണ്ടാം നരേന്ദ്രമോദി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ ഇന്ന് രാഷ്ട്രപതി ഭവന് അങ്കണത്തില്‍ നടക്കും. വൈകീട്ട് ഏഴ് മണിക്ക് നടക്കുന്ന ചടങ്ങിന് സാക്ഷിയാകാന്‍ 8000ത്തോളം പേര് അതിഥികളായി എത്തുമെന്നാണ് വിവരം. രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ഏറ്റവും വലിയ ചടങ്ങായി...
അഡ്വ.കെ.എന്‍.എ.ഖാദര്‍ പതിനേഴാം ലോക് സഭാ തെരഞ്ഞെടുപ്പില്‍ മഹാഭൂരിപക്ഷം സീറ്റുകളും കരസ്ഥമാക്കി എന്‍.ഡി.എ വീണ്ടും അധികാരത്തിലെത്തി. ഭാരതീയ ജനതാ പാര്‍ട്ടിക്ക് മാത്രം ഭരിക്കാന്‍ ആവശ്യമായതിലേറെ സീറ്റുകള്‍ നേടാന്‍ കഴിഞ്ഞു. രാജസ്ഥാന്, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഢ് തുടങ്ങി അടുത്ത കാലത്ത്...
പതിനഞ്ചാമത് പ്രധാനമന്ത്രിയായി നരേന്ദ്ര ദാമോദര്‍ദാസ് മോദിയുടെ രണ്ടാം അധികാരാരോഹണത്തിന് ഇന്ന് രാജ്യം സാക്ഷ്യം വഹിക്കുകയാണ്. വൈകീട്ട് ഏഴു മണിക്ക് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി ഉള്‍പ്പെടെ ഭരണ കക്ഷിയിലെ ഏതാനും പേര് മന്ത്രിമാരായി സത്യപ്രതിജ്ഞ...
പെരിന്തല്‍മണ്ണ: ഹയര്‍ സെക്കന്ററി ഒന്നാം വര്‍ഷ പ്രവേശനത്തിനുള്ള മുഖ്യ ഘട്ടത്തിലെ രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. http://bit.ly/check-plusone-allotment-result എന്ന ലിങ്കില്‍ പ്രവേശിച്ച് അപ്ലിക്കേഷന്‍ നമ്പര്‍, ജനനത്തീയതി, ജില്ല എന്നിവ നല്കുമ്പോള് അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയാന്‍ സാധിക്കും. ആദ്യ...
ഭോപ്പാല്‍: പ്രഗ്യാ സിങ് ഠാക്കൂറിനു പിന്നാലെ മഹാത്മാ ഗാന്ധിയുടെ ഘാതകനായ നാഥുറാം വിനായക് ഗോഡ്സെയെ പുകഴ്ത്തി വീണ്ടും ബി.ജെ.പി നേതാവ്. ഗോഡ്സെയെ ദേശസ്നേഹിയെന്ന് പുകഴ്ത്തി ബി.ജെ.പി എം.എല്‍.എ ഉഷ ഠാക്കൂര്‍ രംഗത്തെത്തി. മലേഗാവ് സ്ഫോടന കേസിലെ...
ബാഴ്സലോണ ഏണസ്റ്റോ വെല്‍വര്‍ദയെ പരിശീലന സ്ഥാനത്തു നിന്നു പുറത്താക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. സീസണില്‍ ടീം മോശം ഫോം തുടര്‍ന്നതിനെ തുടര്‍ന്നാണ് പുറത്താക്കുന്നത്. ചാമ്പ്യന്‍സ് ലീഗും കോപ്പ ഡെല്‍റേയും കൈവിട്ട ബാഴ്സലോണക്ക് ഈ സീസണില്‍ ലാലിഗ കിരീടം മാത്രമാണ്...